Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..


സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..


സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി..ബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസ്, പാലവിള വിജയകുമാര്‍ എന്നിവര്‍ യോജിക്കുകയുംചെയ്തു..അടുത്ത ഏത് ഉന്നതന്റെ വീട്..?


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..

മുംബൈയിലെ എന്‍.ഐ.റ്റി ഐ.ഇ.യില്‍ പി.ജി.ഡി.ഐ.എം./പി.ജി.ഡി.ഐ.എസ.ഇ.എം കോഴ്‌സുകള്‍

19 OCTOBER 2013 06:22 AM IST
മലയാളി വാര്‍ത്ത.

More Stories...

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...

വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അപേ​ക്ഷ ക്ഷണിച്ചു

ജര്‍മ്മന്‍ ഭാഷാ പഠനം: ഗൊയ്ഥെ-സെന്‍ട്രം വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ചേര്‍ന്ന് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു...

വിദ്യാര്‍ത്ഥികള്‍ക്കായി ഗൊയ്ഥെ സെന്‍ട്രം 'മോഡല്‍ ജര്‍മന്‍ പാര്‍ലമെന്‍റ്' സംഘടിപ്പിച്ചു: വിജയികളായ ആറ് വിദ്യാര്‍ത്ഥികള്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിക്കും

പ്ലസ് വൺ , പ്ലസ് ടുവിനോടൊപ്പം മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് പരിശീലനം; സൈലം നാഷണൽ എൻട്രൻസ് സ്കോളർഷിപ്പ് ടെസ്റ്റ്...

2014-15 അധ്യയന വര്‍ഷത്തില്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ എഞ്ചിനീയറിംഗ്‌(എന്‍.ഐ.റ്റി.ഐ.ഇ) ല്‍ താഴെ പറയുന്ന പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ കോഴ്‌സുകളിലേയ്‌ക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു.

പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്‌ട്രിയല്‍ മാനേജ്‌മെന്റ്‌

പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്‌ട്രിയല്‍ സേഫ്‌റ്റി ആന്റ്‌ എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ്‌
യോഗ്യത:
എഞ്ചിനീയറിംഗ്‌/ടെക്‌നോളജി ബിരുദധാരികളായിരിക്കണം. 60% മാര്‍ക്കോടെയു
ള്ള ബിരുദമാണ്‌ വേണ്ടത്‌. എസ്‌.സി/എസ്‌.ടി/പി.ഡി വിഭാഗത്തിലുള്ളവര്‍ക്ക്‌ 5% മാര്‍ക്കിളവ്‌ ലഭിക്കും. സാധുതയുള്ള ഒരു CAT-സ്‌കോര്‍ ഉണ്ടായിരിക്കണം.

ഗ്രൂപ്പ്‌ചര്‍ച്ച, മുഖാമുഖം, തൊഴില്‍ പരിചയം, അധ്യയന നിലവാരം എന്നിവയേയും CAT-സ്‌കോറിനേയും അധികരിച്ചാണ്‌ പ്രവേശനം നടത്തുന്നത്‌. സംവരണം, ഗവണ്‍മെന്റ്‌ ചട്ടങ്ങള്‍ക്കനുസൃതമായാണ്‌ നല്‍കുന്നത്‌.

അപേക്ഷ: ഓണ്‍ലൈന്‍ അപേക്ഷയാണ്‌ സമര്‍പ്പിക്കേണ്ടത്‌. അതിനായി
http://www.nitie.edu/apply online_im_isem_itm - എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

അപേക്ഷാസമര്‍പ്പണത്തിനുള്ള അവസാനതീയതി 2013, ഡിസംബര്‍ 17 ആണ്‌ വിശദവിവരങ്ങള്‍ക്ക്‌ താഴെ പറയുന്ന വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുക
http://www.nitie.edu/IMISEMITM.pdf




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരണസംഖ്യ ആറായി...  (14 minutes ago)

ദുബായിൽ നടന്നത് ഗൂഢാലോചന ?  (21 minutes ago)

ഗവർണർ കാത്തിരിക്കുന്നു പകരം വീട്ടാൻ !  (38 minutes ago)

പവന് 92,000 രൂപ കടന്നു  (38 minutes ago)

ഇനി അടുത്ത് ശങ്കര്‍ദാസോ?  (50 minutes ago)

ശബരിമല ദർശനം നടത്തിയത് ഇതുവരെ അഞ്ച് ലക്ഷത്തോളം തീർഥാടകർ....  (1 hour ago)

പത്മകുമാറിന്റെ ആറന്മുള കൊട്ടാരം തുരന്ന് SIT..! 12 മണിക്കൂർ വീട് വളഞ്ഞ് റെയ്ഡ് കടകംപള്ളിയെ തൂക്കാൻ തെളിവ് ;അറസ്റ്റ് ..?  (1 hour ago)

സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ  (1 hour ago)

ദർശന സമയം ഗുരുവായൂർ ക്ഷേത്രത്തിൽ വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കണമെന്ന്  (1 hour ago)

പെട്രോൾ പമ്പുകൾ ആരംഭിക്കാൻ പദ്ധതി  (2 hours ago)

ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ  (2 hours ago)

വാസുവിന് കട്ടില്‍ പത്മകുമാര്‍ സെല്ലില്‍ തടവുകാര്‍ക്കൊപ്പം തറയിൽ..! സെല്ലിൽ സംഭവിക്കുന്നത്..!  (2 hours ago)

കൂടിക്കാഴ്ച നടത്തി  (2 hours ago)

കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കൽ, ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം  (2 hours ago)

ഇന്ത്യ വിടണമെന്ന് തീട്ടുരം  (2 hours ago)

Malayali Vartha Recommends