Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫൊര്‍ അഡ്വാന്‍സ്‌ഡ്‌ സയന്റിഫിക്‌ റിസര്‍ച്ച്‌

23 OCTOBER 2013 02:29 AM IST
മലയാളി വാര്‍ത്ത.

ബാംഗ്‌ളൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫൊര്‍ അഡ്വാന്‍സ്‌ഡ്‌ സയന്റിഫിക്‌ റിസര്‍ച്ച്‌, ബാംഗ്‌ളൂരില്‍ മിഡ്‌-ഇയര്‍ പി.എച്ച്‌.ഡി/ എം.എസ്‌(റിസര്‍ച്ച്‌)/എം.എസ്‌(എഞ്ചിനീയറിംഗ്‌) പ്രോഗ്രാമിലേക്ക്‌ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
താഴെ കൊടുക്കുന്ന ഡിപ്പാര്‍ട്ടുമെന്റിലാണ്‌ റിസര്‍ച്ച്‌ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്‌.
1. കെമിസ്‌ട്രി ആന്റ്‌ ഫിസിക്‌സ്‌ ഓഫ്‌ മെറ്റീരീയല്‍സ്‌ യൂണിറ്റ്‌
2. എഞ്ചിനീയറിംഗ്‌ മെക്കാനിക്‌സ്‌ യൂണിറ്റ്‌
3. ഇവലൂഷണറി ആന്റ്‌ ഓര്‍ഗാനിസ്‌മല്‍ ബയോളജി യൂണിറ്റ്‌
4. മോളിക്യൂലര്‍ ബയോളജി ആന്റ്‌ ജനറ്റിക്‌സ്‌ യൂണിറ്റ്‌
എം.എസ്‌ സി( എഞ്ചിനീയറിംഗ്‌)
1. കെമിസ്‌ട്രി ആന്റ്‌ ഫിസിക്‌സ്‌ ഓഫ്‌ മെറ്റീരിയല്‍സ്‌ യൂണിറ്റ്‌
2. എഞ്ചിനീയറിംഗ്‌ മെക്കാനിക്‌സ്‌ യൂണിറ്റ്‌
എം. എസ്‌ (റിസര്‍ച്ച്‌)
എവലൂഷണറി ആന്റ്‌ ഓര്‍ഗാനിസ്‌മല്‍ ബയോളജി .യൂണിറ്റ്‌
പിഎച്ച്‌ ഡി യ്‌ക്കു വേണ്ട യോഗ്യതകള്‍
എം.എസ്‌ സി, ബി.ഇ, ബി.ടെക്‌, എം.ടെക്‌, എം.ബി.ബി.എസ്‌ എന്നീ ബിരുദങ്ങളേതെങ്കിലും ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. സര്‍വ്വകലാശാല പരീക്ഷയില്‍ 50% മാര്‍ക്കെങ്കിലും ഉണ്ടായിരിക്കണം.
GATE/UGC/CSIR-NET-JRF/ICMR-JRF/DBT-JRF/JEST/INSPIRE എന്നിവയില്‍ ഏതെങ്കിലും യോഗ്യതകളോ, അല്ലെങ്കില്‍ ദേശീയ തലത്തിലെ ഏതെങ്കിലും തത്തുല്യ പരീക്ഷകളോ പാസ്സായിട്ടുണ്ടായിരിക്കണം.
എം.എസ്‌(എഞ്ചിനീയറിംഗ്‌) അല്ലെങ്കില്‍ എം.എസ്‌( റിസര്‍ച്ച്‌) നു വേണ്ട യോഗ്യത
എം.എസ്‌ സി, ബി.ഇ, ബി.ടെക്‌, എം.ടെക്‌, എം.ഇ, എം.ബി.ബി.എസ്‌ എന്നിവയില്‍ ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. സര്‍വ്വകലാശാല പരീക്ഷയില്‍ 50% മാര്‍ക്കെങ്കിലും നേടിയിട്ടുണ്ടായിരിക്കണം.
GATE/UGC അല്ലെങ്കില്‍ CSIR-NET-JRF/ICMR-JRF/DBT-JRF/JEST/INSPIRE എന്നിവയില്‍ ഏതെങ്കിലും യോഗ്യത നേടിയിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ ദേശീയ തലത്തിലുള്ള മറ്റേതെങ്കിലും തത്തുല്യ പരീക്ഷ പാസ്സായിട്ടുണ്ടായിരിക്കണം.
ഓണ്‍ ലൈനായിട്ടാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അതിനായി ചുവടെ കൊടുക്കുന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക
http://surya.jncasr.ac.in:8080/jncasrmid2010/jsp/research_sample.htm
അവസാന തീയതി:
2013 ഡിസംബര്‍ 9 മുതല്‍ 13 വരെ ഇന്റര്‍വ്യൂകള്‍ നടത്തപ്പെടും. 2014 ജനുവരി 1 മുതല്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനം ലഭിക്കും.
വിശദവിവരങ്ങള്‍ക്ക്‌ താഴെ പറയുന്ന ലിങ്ക്‌ സന്ദര്‍ശിക്കുക
http://www.jncasr.ac.in/admit

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (29 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (46 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (54 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends