നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യയിലേക്ക് അപേക്ഷിക്കാം

നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ (NHAI) സൈറ്റ് എൻജിനീയർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ രണ്ട് ഒഴിവുകളാണുള്ളത്
രണ്ടുവർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.പിന്നീട് അത് നീട്ടുന്നതായിരിക്കും.
യോഗ്യത :ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിവിൽ എൻജിനീയറിങ് ഡിഗ്രി.കൂടാതെ റോഡ് ആൻഡ് ബ്രിഡ്ജ് വർക്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക.
ഉയർന്ന പ്രായപരിധി 30 വയസ്സാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23.08.2018 വൈകിട്ട് 5 മണിക്ക് മുൻപ് കിട്ടത്തക്കവിധം അപേക്ഷ സമർപ്പിക്കുക.അപേക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിനായി ക്ഷണിക്കുന്നതായിരിക്കും.
വിലാസം: Project Director,National Highways Authority of India,Project Implementation Unit,Kanhari Hill Road,Hazaribagh- 825301.
കൂടുതൽ വിവരങ്ങൾക്ക്
www.nhai.gov.in.
https://www.facebook.com/Malayalivartha