Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

വിജയ ബാങ്കിൽ പ്രൊബേഷനറി അസിസ്റ്റന്റ് മാനേജർ തസ്തികയിൽ വിജയ ബാങ്കിൽ പ്രൊബേഷനറി അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

19 SEPTEMBER 2018 10:56 AM IST
മലയാളി വാര്‍ത്ത

വിജയ ബാങ്കിൽ പ്രൊബേഷനറി അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 330 ഒഴിവുകളാണുള്ളത് .ഓൺലൈനായി അപേക്ഷ സ്വീകരിക്കണം .ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 27 .

തസ്തിക :പ്രൊബേഷനറി അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ് )

ഗ്രേഡ്:ജെ എം ജി എസ് ഗ്രേഡ് 1 ജനറൽ ബാങ്കിങ് സ്ട്രീം

ശമ്പളം :23700 - 42020 രൂപ

യോഗ്യത:കുറഞ്ഞത് 60 % മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫിനാൻസ് സ്പെഷ്യലൈസേഷനോടെ ഫുൾ ടൈം കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫിനാൻസ് സ്പെഷ്യലൈസേഷനോടെ ഫുൾ ടൈം എം ബി എ /പി ജി ഡി ബി എം / പി ജി ബി എം /പി ജി ഡി ബി എ അല്ലെങ്കിൽ കോമേഴ്‌സ്, സയൻസ് , എക്കണോമിക്സ് ലോയിൽ പോസ്റ്റ് ഗ്രാജ്യുയേറ്റ് ബിരുദം അല്ലെങ്കിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ ഐ സി ഡബ്ല്യൂ എ അല്ലെങ്കിൽ കമ്പനി സെക്രട്ടറി .

2018 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും .യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി .

പ്രായം :2018 ഓഗസ്റ്റ് ഒന്നിന് 21 നും 30 നും മദ്ധ്യേ ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചു വർഷവും ഓ ബി സി ക്കാർക്ക് മൂന്ന് വർഷവും വികളങ്കർക്ക് 10 വർഷവും ഇളവ് ലഭിക്കും .വിമുക്തഭടന്മാർക്കും ഇളവ് ലഭിക്കും .

തിരഞ്ഞെടുപ്പ് :ഓൺലൈൻ എഴുത്ത് പരീക്ഷയും ഇന്റർവ്യൂവും ഉണ്ടാകും ഇംഗ്ലീഷ് ലാംഗ്വേജ് ,ജനറൽ അവെൻസ് ,ഫിനാൻഷ്യൽ മാനേജ്‌മന്റ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 150 മാർക്കിന്റേതാണ് പരീക്ഷ .രണ്ടു മണിക്കൂറാണ് ധൈർക്യം .പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ് .തിരുവനന്തപുരം ,ബെംഗളൂരു ,ചെന്നൈ ,ഹൈദരാബാദ് തുടങ്ങിയ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുന്നതായിരിക്കും തിരിഞ്ഞെടുക്കപെടുന്നവർക്ക് മൂന്ന് മാസം ദൈർഖ്യമുള്ള കോഴ്‌സുണ്ടാകും .രണ്ടു വർഷത്തെ പ്രൊബേഷനുണ്ടാകും .തിരെഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക .

അപേക്ഷ ഫീസ് :600 (പട്ടിക വിഭാഗക്കാർക്ക് 100 രൂപ ).ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് (മാസ്റ്റർ/വിസ) ഉപയോഗിച്ചോ നേടി ബാങ്കിങ് മുഖേനെയോ ഓൺലൈൻ വഴി ഫീസ് അടയ്ക്കണം .

അപേക്ഷിക്കേണ്ട വിധം :www .vijayabank .com എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം .ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (1 minute ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (6 minutes ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (19 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (50 minutes ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (56 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (1 hour ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 hour ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (2 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (2 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (2 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (3 hours ago)

Malayali Vartha Recommends