Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

നേവിയുടെ എക്സ്ക്യൂട്ടീവ് ബ്രാഞ്ചിലും ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിലും ഷോർട് സർവീസ് കമ്മിഷനാകാൻ അവസരം

19 SEPTEMBER 2018 04:54 PM IST
മലയാളി വാര്‍ത്ത

നേവിയുടെ എക്സ്ക്യൂട്ടീവ് ബ്രാഞ്ചിലും ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിലും ഷോർട് സർവീസ് കമ്മിഷനാകാൻ അവസരം .37 ഒഴിവുകളാണുള്ളത് .ഒഴിവുകളുടെ എണ്ണം ഇതോടൊപ്പം പട്ടികയിൽ .

ലോജിസ്റ്റിക്സ് ,ലോ വിഭാഗങ്ങളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കാണ് അവസരം .ഐ ടി വിഭാഗങ്ങളിൽ പുരുഷൻമാർക്കാണ് അവസരം .അപേക്ഷകർ അവിവാഹിതരാക്കണം .

2019 ജൂലായിൽ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം തുടങ്ങും .ഓൺലൈനായി അപേക്ഷിക്കാം .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5 .


വിദ്യാഭ്യാസ യോഗ്യത :

1 ) എസ് എസ് സി (ലോജിസ്റ്റിക്സ് )

കുറഞ്ഞത് 60 % മാർക്കോടെ
a .ഏതെങ്കിലും വിഷയത്തിൽ ബി എ /ബി ടേക്
b .അല്ലെങ്കിൽ എം ബി എ
c .അല്ലെങ്കിൽ ബി എസ് സി /ബി കോം ബി എസ് സി ( ഐ ടി )ബിരുദവും പി ജി ഡിപ്ലോമ യോഗ്യതയും
d .ഒന്നാം ക്ലാസ്സോടെ ബി ആർ ആർക്കിടെക്ച്ചർ

പ്രായം:1994 ജൂലൈ രണ്ടിന് 2000 ജനുവരി ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം .

2 ) എസ് എസ് സി (ഐ ടി )

കുറഞ്ഞത് 60 % മാർക്കോടെ
a .ബി ഇ /ബി ടെക് (കംപ്യുട്ടർ സയൻസ് )
b .എം എസ് സി ( കംപ്യുട്ടർ/ഐ ടി )
c .ബി എസ് സി ഐ ടി
d .കംപ്യുട്ടർ സയൻസിൽ എം ടെക്
e .ബി സി എ /എം സി എ

പ്രായം:1994 ജൂലൈ രണ്ടിന് 2000 ജനുവരി ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം .

3 ) എസ് എസ് സി (ലോ )

കുറഞ്ഞത് 55 % മാർക്കോടെ ബാർ കൌൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച കോളേജ് / അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ലോ ബിരുദം .1961 -ലെ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരം അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്തവരാകണം .

പ്രായം:1994 ജൂലൈ രണ്ടിന് 2000 ജനുവരി ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം .

2018 ഒക്ടോബര് അഞ്ചിനകം യോഗ്യത നേടിയവരാകണം അപേക്ഷകർ .

ശാരീരിക യോഗ്യത :
ഉയരം : പുരുഷൻ :കുറഞ്ഞത് 157 സെ മി ,സ്ത്രീ :152 സെ മി തൂക്കം അനുപാതികം
വർണാന്ധത ,നിശാന്ധത എന്നിവ പാടില്ല .

തെരെഞ്ഞെടുപ്പ് :
.ഷോർട്ട് ലിസ്റ്റ് ചെയ്യപെടുന്നവരെ 2018 നവംബർ -2019 മാർച്ച് വരെയുള്ള മാസങ്ങളിൽബാംഗ്ലൂർ/ഭോപ്പാൽ /കോയമ്പത്തൂർ /വിശാഖപട്ടണം എന്നിവിടങ്ങളിൽ നടക്കുന്ന എസ് എസ് ബി ഇന്റർവ്യൂവിനു ക്ഷണിക്കും .രണ്ടു ഹട്ടങ്ങളിലായാണ് ഇന്റർവ്യൂ .

അപേക്ഷിക്കേണ്ട വിധം :www .joinindianarmy .gov .in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ് .ഇ മയിൽ വിലാസം മൊബൈൽ നമ്പർ എന്നിവ നിര്ബന്ധമായി ഉണ്ടായിരിക്കണം .എല്ലാ സെമെസ്റ്ററുകളിലെയും മാർക്ക് ലിസ്റ്റ് ,ജനന തീയതി രേഖകൾ എന്നിവ ഉൾപ്പെടുന്ന ബന്ധപ്പെട്ട രേഖകളും കളർ ഫോട്ടോയും അപേക്ഷക്കൊപ്പം സമർപ്പിക്കണം .ഇ അപ്ലിക്കേഷൻ സമർപ്പിക്കുന്നതിന് മുൻപായി www .joinindianarmy .gov .in എന്ന വെബ്‌സൈറ്റിൽ സന്ദർശിച്ചാൽ മതി .

കൂടുതൽ വിവരങ്ങൾക്ക് www .joinindianarmy .gov .in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (28 minutes ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (52 minutes ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (1 hour ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (1 hour ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (1 hour ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (2 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (2 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (3 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (3 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (3 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (4 hours ago)

Malayali Vartha Recommends