Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഐ.ടി മേഖലയിൽ തൊഴിൽ അവസരങ്ങൾ

20 SEPTEMBER 2018 01:41 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ടെക്‌നോപാർക്ക് വിളിക്കുന്നു ഇന്ന് തന്നെ അപേക്ഷിക്കുക.

തിരുവനന്തപുരം ടെക്‌നോപാർക്ക് വിവിധ വിഭാഗങ്ങളിലെ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

എച്ച്.ടി.എം.എൽ. 5 ഡവലപ്പർ,സോഫ്ട്‍വെയർ എൻജിനീയർ, ആൻഡ്രോയ്ഡ് ഡവലപ്പർ എന്നെ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

1. ടെക്‌നോപാർക്ക് സെൽ ടെക്‌നോളജീസിൽ എച്ച്.ടി.എം.എൽ. 5 ഡവലപ്പർമാരുടെ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
എച്ച്.ടി.എം.എൽ.,സി.എസ്.എസ്.,ബൂട്ടസ്ട്രാപ്പ് എന്നിവയിൽ രണ്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം ഉണ്ടായിരിക്കുക.കൂടാതെ ഫോട്ടോഷോപ്പ്,കോറൽ ഡ്രോ എന്നിവ നന്നായി അറിഞ്ഞിരിക്കണം.എ.എസ്.പി. ഡോട്ട് നെറ്റ്,സിൽവർ ലൈറ്റ് എസ്.കൃു.എൽ എന്നിവയിലുള്ള അറിവ് അനിവാര്യം ആണ്.വിദ്യാഭ്യാസ യോഗ്യത ബിരുദം ആണ്.
അപേക്ഷകർ ഇ മെയിൽ സബ്ജക്ട് ലൈനായി HTML5 Developer എന്ന് രേഖപ്പെടുത്തിയിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21 നു മുൻപ് ഇ മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കുക.

ഇമെയിൽ: hr@doubtbox.com
വിലാസം:സെൽ ടെക്‌നോളജീസ്, സി 15, തേജസ്വിനി, ടെക്‌നോപാർക്ക്, തിരുവനന്തപുരം.

2.സോഫ്ട്‍വെയർ എൻജിനീയർ:

പി.ഐ.ടി. സൊലൂഷൻസിൽ സോഫ്ട്‍വെയർ എൻജിനീയർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
മാഗ്നറ്റോ ഡവലപ്പറായി രണ്ടു മുതൽ നാലുവർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം ഉണ്ടായിരിക്കുക.മാഗ്‌നെറ്റോ,പി.എച്ച്.പി.,അജാക്സ്,എച്ച്.ടി.എം.എൽ.,മൈ എസ്.കൃു.എൽ എന്നിവ അറിഞ്ഞിരിക്കണം.കൂടാതെ ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോമിൽ മാഗ്‌ നെറ്റോയിൽ പരിചയം ഉണ്ടായിരിക്കണം.
നല്ല ആശയവിനിമയശേഷി അനിവാര്യമാണ്.
വിദ്യാഭ്യാസ യോഗ്യത ബി.ഇ. അല്ലെങ്കിൽ ബി.ടെക്., എം.സി.എ. അല്ലെങ്കിൽ എം.എസ്‌സി.അല്ലെങ്കിൽ പി.ജി.ഡി.സി.എ.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 24 നു മുൻപ് ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കുക.

ഇമെയിൽ:careers@pitsolutions.com
വിലാസം: പി.ഐ.ടി. സൊലൂഷൻസ് ,എൽ 7 എൽ 8, തേജസ്വിനി ,ടെക്‌നോപാർക്ക് തിരുവനന്തപുരം.

3.ആൻഡ്രോയിഡ് ഡവലപ്പർ

എൻഫി ടെക്‌നോളജീസിൽ ആൻഡ്രോയിഡ് ഡവലപ്പർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ,എസ്.ഡി.കെ. ഡവലപ്മെന്റിൽ അഞ്ചുമാസം മുതൽ ഒന്നര വർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.കൂടാതെ സ്വന്തമായി പ്രോജക്ടുകൾ ചെയ്യാൻ കഴിയണം,ആൻഡ്രോയിഡ് പ്ലാറ്റ് ഫോമിൽ ജാവ കോഡ് നാനായി എഴുതാൻ അറിഞ്ഞിരിക്കണ൦.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21 നു മുൻപ് ഇ മെയിൽ വഴി അപേക്ഷിക്കുക.

ഇ മെയിൽ: hr@enffie.com
വിലാസം:എൻഫി ടെക്‌നോളജീസ്, മൊഡ്യുൾ നമ്പർ 5, ബേസ്മെൻറ് ഫ്ലോർ,പാർക്ക് സെന്റർ ബിൽഡിങ്, ടെക്‌നോപാർക്ക് തിരുവനന്തപുരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രാന്‍ഡ് വയനാട്' പ്രഖ്യാപനം നാളെ കല്‍പ്പറ്റയില്‍  (3 minutes ago)

കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 8 ന് തുടക്കം  (7 minutes ago)

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...  (14 minutes ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു  (17 minutes ago)

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (22 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (24 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (43 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (53 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (53 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (56 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (57 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (58 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (1 hour ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 hour ago)

Malayali Vartha Recommends