Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

പവർ ഗ്രിഡ് കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് ട്രെയിനീ ഒഴിവുകൾ

21 SEPTEMBER 2018 11:44 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ എക്സിക്യൂട്ടീവ് ട്രെയിനീമാരുടെ 24-ാമത് ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ്,സിവിൽ എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്.2019 ലെ ഗേറ്റ് പരീക്ഷയുടെ സ്‌കോർ കൂടി അടിസ്ഥാനമാക്കിയുള്ളതാണ് പ്രവേശനം.ഒരുവർഷത്തെ പ്രതിശീലനം ഉണ്ടായിരിക്കും.ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻജിനീയറായി സ്ഥിരനിയമനത്തിന് പരിഗണിക്കുന്നതായിരിക്കും.പ്രതിമാസം 60000 മുതൽ 180000 വരെ ശമ്പളമായി ലഭിക്കുന്നതാണ്.

പരസ്യനമ്പർ: CC/07/2018

1.എക്സിക്യൂട്ടീവ് ട്രെയിനീ ഇൻ ഇലക്ട്രിക്കൽ:
യോഗ്യത:65 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ ,ഇലക്ട്രിക്കൽ പവർ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ,പവർ സിസിറ്റംസ്‌ എൻജിനീയറിങ്,പവർ എൻജിനീയറിങ് ഇലക്ട്രിക്കൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.ഇ/ബി.ടെക് അല്ലെങ്കിൽ ബി.എസ്‌സി എൻജിനീയറിങ്.

 

2.എക്സിക്യൂട്ടീവ് ട്രെയിനീ ഇൻ ഇലക്ട്രോണിക്സ്:

യോഗ്യത: 65 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യുണിക്കേഷൻ,ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്മ്യുണിക്കേഷൻസ്,ടെലെകമ്മ്യുണിക്കേഷൻ എൻജിനീയറിങ് എന്നീ വിഷയങ്ങളിലേതെങ്കിലും ബി.ഇ/ബി.ടെക് അല്ലെങ്കിൽ ബി.എസ്‌സി എൻജിനീയറിങ് ഉണ്ടായിരിക്കണം.

3.എക്സിക്യൂട്ടീവ് ട്രെയിനീ ഇൻ സിവിൽ:
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ 65 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക് അല്ലെങ്കിൽ ബി.എസ്‌സി എൻജിനീയറിങ് ഉണ്ടായിരിക്കണം.

2019 ഓഗസ്റ്റ് 14 നകം ഫലം പ്രതീക്ഷയ്‌ക്കുന്ന അവസാന വർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്.പ്രായം 2018 ഡിസംബർ 31 നു 28 വയസ്സ് കവിയാൻ പാടുള്ളതല്ല.
2019 ലെ ഗേറ്റ് പരീക്ഷയിലെ സ്കോറിനും ഗ്രൂപ്പ് ഡിസ്ക്കഷൻ പേഴ്സണൽ ഇന്റർവ്യൂ എന്നിവയിലെ മികവിനും അനുസരിച്ചായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക.
അപേക്ഷാഫീസ് 500 രൂപയാണ്.എസ്.സി.,എസ്.ടി.വിഭാഗക്കാർക്കും അംഗപരിമിതർ വിമുക്തഭടർ എന്നിവർക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല.

2019 ജനുവരി 15 മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതായിരിക്കും.ഫെബ്രുവരി 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.വിശദമായ വിജ്ഞാപനം 2019 ജനുവരി 10 നു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്
www.powergridindia.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (51 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (1 hour ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (1 hour ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (1 hour ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (2 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (3 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (4 hours ago)

Malayali Vartha Recommends