Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 250 ഒഴിവുകൾ

21 SEPTEMBER 2018 01:32 PM IST
മലയാളി വാര്‍ത്ത

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഐ.ടി.ഐ. ക്കാർക്ക് അപ്രെന്റിഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

പരസ്യ വിജ്ഞാപനനമ്പർ: ECIL/CLDC/2018/01

ഫിറ്റർ -60 ,ടർണർ-10,മെഷീനിസ്റ്റ്-1 ,ഷീറ്റ് മെറ്റൽ വർക്കർ - 3 , ഇലക്ട്രീഷ്യൻ -50, മെക്കാനിക്ക് റഫ്രിജറേറ്റർ ആൻഡ് എ.സി. -9 , മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്- 1 , ഇലക്ട്രോണിക്സ് മെക്കാനിക്ക്/ ആർ&ടി.വി.-86 ,കംപ്യുട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻഡ് -10 , വെൽഡർ-10, പ്ലംബർ-3 , മെക്കാനിക്ക്-2 എന്നിങ്ങനെയാണ് ട്രേഡ് ഒഴിവുകൾ.

യോഗ്യത: അനുബന്ധ ട്രേഡിൽ ഐ.ടി.ഐ. ഉണ്ടായിരിക്കണം.
പ്രായം 2018 ഒക്ടോബർ 1 നു 14 വയസ്സ് തികഞ്ഞിരിക്കണ൦.പ്ലംബർ,കാർപ്പെൻഡർ ഡീസൽ മെക്കാനിക്ക് ട്രേഡുകളിൽ രണ്ടുവർഷമാണ് അപ്രെന്റിസ്‌ഷിപ്പ് ഉണ്ടായിരിക്കുക.ആദ്യ വര്ഷം 7694 രൂപയും രണ്ടാം വര്ഷം 8655 രൂപയും സ്റ്റൈപ്പൻഡായി ലഭിക്കുന്നതാണ്.
മറ്റ് ട്രേഡുകളിൽ ഒരു വർഷമാണ് പരീശീലന൦ ഉണ്ടായിരിക്കുക. കംപ്യുട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻഡ്,വെൽഡർ ട്രേഡുകളിൽ 694 രൂപയു൦ മാറ്റ് ട്രേഡുകളിൽ 655 രൂപയുമാണ് സ്റ്റൈപ്പൻഡ്.

 

 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേന്ദ്ര സർക്കാരിന്റെ അപ്രെന്റിഷിപ്പ് പോർട്ടലായ www.apprenticeship.gov.in ൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം. ഇതിൽ Establishment കോളത്തിൽ ECIL എന്ന നൽകണം.ഇലക്ട്രോണിക്സ് കോർപ്പറേഷനിലേക്കുള്ള അപേക്ഷാ ഫോമിന്റെ മാതൃക www.ecil.co.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതായിരിക്കും.പൂരിപ്പിച്ച അപേക്ഷ അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം Deputy General Manager (CLDC), Nalanda Complex, Near TIFR building , ECIL-Post Hyderabad-500062, Telengana എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷയോടൊപ്പം നൽകേണ്ട സർട്ടിഫിക്കറ്റുകൾ

1. Adhar Card / e- Adhar Copy
2. SSC Certificate cum marks memo
3. ITI Certificates cum marks sheets
4. Caste Certificate if applicable
5.PWD/ Disability Certificate if Applicable
6.Recent Passport size photos 2 nos.
7. Proof of online registration in MSDE portal (www.apprenticeship.gov.in)

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28 നു മുൻപ് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.apprenticeship.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (26 minutes ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (42 minutes ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (57 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (5 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (5 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (6 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (6 hours ago)

Malayali Vartha Recommends