ഖത്തർ എയർവേയ്സിൽ വൻ ശമ്പളത്തോടെ ജോലി ഉടൻ അപേക്ഷിക്കൂ
ഖത്തർ എയർവെയ്സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
വിവിധ രാജ്യങ്ങളിലേക്കായിരിക്കും നിയമനം ഉണ്ടായിരിക്കുക.
എയർപോർട്ട് സർവീസ് ഏജന്റ്, ജനറൽ കാഷ്യർ, എയർപോർട്ട് സർവീസ് ഡ്യൂട്ടി സൂപ്പർവൈസർ, മാനേജർ നെറ്റ്വർക്ക് പ്ളാനിംഗ്, മാനേജർ ഫ്ളൈറ്റ് ട്രെയിനിംഗ് സപ്പോർട്ട്, എക്വിപ്മെന്റ് ഓപ്പറേറ്റർ, മെക്കാനിക്, മാനേജർ -ഇകൊമേഴ്സ്, ക്യാബിൻ ക്രൂ , റിക്രൂട്ട്മെന്റ് ബിസിനസ് പാർട്ണർ, സീനിയർ കോർഗോ ഓപ്പറേഷൻസ്, കാർഗോ സെയിൽസ് എക്സിക്യൂട്ടീവ്,ഫിനാൻസ് മാനേജർ, കോർപ്പറേറ്റ് മാർക്കെറ്റിംഗ് ഓഫീസർ, ടെക്നിക്കൽ ഓഫീസർ, മാനേജർ കസ്റ്റമർ ബിൽഡിംഗ്, ലീഡ് ഫിനാൻസ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.നിർദിഷ്ട തസ്തികയുമായി ബന്ധപ്പെട്ട ബിരുദധാരികൾക്ക് ഉടൻ അപേക്ഷിക്കാവുന്നതാണ്.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. മികച്ച ശമ്പളം, ഇൻസെന്റീവ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ തസ്തികയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്നതായിരിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.qatarairways.com എന്ന വെബ്സൈറ്റിലൂടെ ഇന്ന് തന്നെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.qatarairways.com
https://www.facebook.com/Malayalivartha