Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഐ.ടി.ഐ. ലിമിറ്റഡിൽ 110 ട്രെയിനീ നിയമനം

22 SEPTEMBER 2018 03:56 PM IST
മലയാളി വാര്‍ത്ത

ടെലികോം മേഖലയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ബെംഗളൂരുവിലെ ഐ.ടി.ഐ. ലിമിറ്റഡിൽ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു.

ആകെ 110 ഒഴിവുകളാണുള്ളത്.അതിൽ എക്സിക്യൂട്ടീവ് എൻജിനീയർ ട്രെയിനീ വിഭാഗത്തിൽ 60 ഉം ടെക്‌നിക്കൽ അസിസ്റ്റൻഡ് ട്രെയിനീ വിഭാഗത്തിൽ 50 ഒഴിവുകളുമാണുള്ളത്.

1.അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് ട്രെയിനീ:
യോഗ്യത:സിവിൽ,ഇലക്ട്രോണിക്സ്,ഇലക്ട്രിക്കൽ ,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻസ്, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ , ടെലി കമ്മ്യുണിക്കേഷൻസ്, ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ, ഇൻഫർമേഷൻ ടെക്‌നോളജി,കെമിക്കൽ,കംപ്യുട്ടർ സയൻസ്,മെക്കാനിക്കൽ എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം. എസ്.സി., എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്ക് കുറഞ്ഞത് 58 ശതമാനം മാർക്ക് മതിയാകും.

 

 

2.ട്രെയിനീ ടെക്നിക്കൽ അസിസ്റ്റൻഡ്:
യോഗ്യത:ഇലക്ട്രോണിക്സ് ,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻസ്, ടെലി കമ്മ്യുണിക്കേഷൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ,ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കെമിക്കലിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ഡിപ്ലോമ.എസ്.സി., എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്ക് കുറഞ്ഞത് 58 ശതമാനം മാർക്ക് മതിയാകും. എൻജിനീയറിങ് ബിരുദം ഈ തസ്തികയിലേക്ക് പരിഗണിക്കുന്നതായിരിക്കില്ല.

അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് ട്രെയിനീ ക്ക് 28 വയസ്സും ട്രെയിനീ ടെക്നിക്കൽ അസിസ്റ്റൻഡിന് 30 വയസസുമാണ് ഉയർന്ന പ്രായപരിധി.എസ്.സി.,എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്ക് 5 വയസ്സും ഒ.ബി.സി. നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് ട്രെയിനീ ക്ക് ആദ്യ വർഷം 15000 രൂപയും രണ്ടാം വർഷം 16000 രൂപയുമാണ് സ്റ്റൈപ്പൻഡ് ലഭിക്കുക.ട്രെയിനീ ടെക്നിക്കൽ അസിസ്റ്റൻഡിന് ആദ്യ വർഷം 8000 രൂപയും രണ്ടാം വർഷം 8500 രൂപയും സ്റ്റൈപ്പൻഡായി ലഭിക്കുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.itiltd-india.com എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനമാ വായിച്ചു മനസ്സിലാക്കി ഇതേ വെബ്‌സൈറ്റുവഴി ഓൺലൈനായി സെപ്റ്റംബർ 25 നു മുൻപ് അപേക്ഷിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള വിലാസത്തിൽ സെപ്റ്റംബർ 27 നു മുൻപ് അയയ്‌ക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.itiltd-india.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (51 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (1 hour ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (1 hour ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (1 hour ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (2 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (3 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (4 hours ago)

Malayali Vartha Recommends