Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

കാൻഫിൻ ഹോംസിൽ 50 ജൂനിയർ ഓപ്പറേറ്റർ ഒഴിവുകൾ

24 SEPTEMBER 2018 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

കാനറാബാങ്ക് സ്‌പോൺസേർഡ് സ്ഥാപനമായ കാൻഫിൻ ഹോംസിൽ ജൂനിയർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ജൂനിയർ ഓഫീസറുടെ 50 ഒഴിവുകളും സീനിയർ മാനേജരുടെ ഒരു ഒഴിവുമാണുള്ളത്.അതിൽ കോഴിക്കോട്, തൃശൂർ , തിരുവനന്തപുരം എന്നിവിടങ്ങളിലായി ജൂനിയർ ഓഫീസറുടെ 3 ഒഴിവുകളുണ്ട്.കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.ഇത് രണ്ടുവർഷം കൂടി നീട്ടിയേക്കാം.

1.ജൂനിയർ ഓഫീസർ:
ഈ തസ്തികയിലേക്ക് 50 ഒഴിവുകളാണുള്ളത്.കേരളത്തിൽ മൂന്നു ഒഴിവും മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവ് വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.ശമ്പളം ആദ്യ വർഷം പ്രതിമാസം 16000 രൂപയും രണ്ടാം വര്ഷം പ്രതിമാസം 18000 രൂപയും മൂന്നാം വർഷം പ്രതിമാസം 21000 രൂപയും ലഭിക്കുന്നതായിരിക്കും.പി.എഫ്., 1000 രൂപ സ്പെഷ്യൽ അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം,ഡേറ്റ എൻട്രി ,കംപ്യുട്ടർ ആപ്ലിക്കേഷന് മുൻഗണ ലഭിക്കും.അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.ഒഴിവുള്ള ബ്രാഞ്ചുകളുടെ പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ.
പ്രായം 21 നും 30 നും മധ്യേ ആയിരിക്കണം.

2.സീനിയർ മാനേജർ ഇൻ ഐ.ടി.:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.പ്രതിമാസം 35000 രൂപ വരെ ശമ്പളമായി ലഭിക്കുന്നതായിരിക്കും കൂടാതെ ഇതിൽ പ്രതിവർഷം 5000 രൂപ വീതം വർധിക്കുന്നതാണ്.
യോഗ്യത:ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ സീനിയർ മാനേജർ (സ്കെയിൽ III )തസ്തികയ്ക്ക് താഴെയല്ലാത്തതും ചീഫ് മാനേജർ (സ്കെയിൽ IV) തസ്തികയ്ക്ക് മുകളിലല്ലാത്തതുമായ തസ്തികയിൽനിന്ന് വിരമിച്ചവരായിരിക്കണം.സർവീസ് കാലത് ഐ.ടി. അനുബന്ധ മേഖലയിൽ നിന്ന് പ്രവർത്തിച്ചവർക്ക് മുൻഗണന നൽകുന്നതാണ്.
പ്രായം 62 വയസ്സ് കവിയാൻ പാടുള്ളതല്ല.

അപേക്ഷാ ഫീസ് 100 രൂപയാണ്.ഇത് കാനറാ ബാങ്കിന്റെ ഏതെങ്കിലും ഒരു ബ്രാഞ്ചിൽ CAN FIN HOIMES LTD-OD NO.2636261000147 Canara Bank, Prime Corporate Branch, Bangalore(IFSC Code No. CNRB0002636) എന്ന അക്കൗണ്ടിൽ NEFT / ഇന്റർനെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ച അടയ്‌ക്കേണ്ടതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ www.canfinhomes.com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 29 നു മുൻപ് സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.canfinhomes.coma

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (32 minutes ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (37 minutes ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (49 minutes ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (2 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (3 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (3 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (5 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (6 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (6 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (6 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (7 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (7 hours ago)

Malayali Vartha Recommends