Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

യു.എ.ഇയിൽ തൊഴിൽ നേടാൻ ഇതാ ഒരു സുവർണ അവസരം

26 SEPTEMBER 2018 12:34 PM IST
മലയാളി വാര്‍ത്ത

യു.എ.ഇ യിലെ വം സിസ്റ്റം,ജോബ്ട്രാക്ക് ,വി.ഐ.പി., സ്മൂഗ്ലി ഓൺലൈൻ മാർക്കറ്റിങ് കമ്പനി,പ്രൈമ​സി മാ​നേ​ജ്മെ​ന്റ് കൺ​സൾ​ട്ടേ​ഷൻ എന്നീ കമ്പനികളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾ കമ്പനി വെബ്‌സൈറ്റ് വിശദമായി സന്ദർശിച്ച ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.

1.വാം സി​സ്റ്റം
യു​.എ​.ഇ​യി​ലെ ഐ​ടി സൊ​ല്യൂ​ഷൻ ഐ​ടി സർ​വീ​സ് ക​മ്പ​നി​യായ വാം സി​സ്റ്റ​ത്തിൽ 699 ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷണിച്ചിരിക്കുന്നു. വി​വിധ സെ​ക്ഷ​നു​ക​ളി​ലേ​ക്കാ​യി ഐ​ടി കൺ​സൾ​ട്ട​ന്റ്, എൻ​ജി​നീ​യർ, സെ​യിൽ​സ് മാ​നേ​ജർ, പ്രോ​ജ​ക്ട് മാ​നേ​ജ​ർ, പ്രോ​ജ​ക്ട് കോ​ഡി​നേ​റ്റർ , ഐ​ടി ടെ​ക്നീ​ഷ്യൻ തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം ഉണ്ടായിരിക്കുക . അ​പേ​ക്ഷി​ക്കാൻ താ​ത്പ​ര്യ​മു​ള്ള​വർ w​w​w.​j​o​b​s​i​n​d​u​b​a​i.​c​om എ​ന്ന വെ​ബ്സൈ​റ്റിൽ വാം സി​സ്റ്റ​ത്തി​ന്റെ ലി​ങ്കിൽ ക​യ​റി അ​പ്ളൈ നൗ എ​ന്ന ബ​ട്ടൺ വ​ഴി അ​പേ​ക്ഷി​ക്കാവുന്നതാണ്.. ക​മ്പ​നി വെ​ബ്സൈ​റ്റ്: vhttp://vamsystems.com/Careers

2.ജോ​ബ് ട്രാ​ക്ക്

യു​എ​ഇ​യി​ലെ ജോ​ബ്ട്രാ​ക്ക് മാ​നേ​ജ്മെ​ന്റ് സർ​വീ​സ് ക​മ്പ​നി 181 ത​സ്തി​ക​യിൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു. അ​ക്കൗ​ണ്ട​ന്റ്, പ്രൊ​ജ​ക്ട് മാ​നേ​ജർ, സെ​യിൽ​സ്, എ​ക്സി​ക്യൂ​ട്ടീ​വ്സ്, സി​സ്റ്റം എൻ​ജി​നീ​യർ, പ്രൊ​ഡ​ക്ഷൻ മാ​നേ​ജർ, ഓ​പ്പ​റേ​ഷൻ മാ​നേ​ജർ തു​ട​ങ്ങി​യ​വ​യാ​ണ് ഒ​ഴി​വു​കൾ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ w​w​w.​j​o​b​s​i​n​d​u​b​a​i.​c​om എ​ന്ന വെ​ബ്സൈ​റ്റിൽ ജോ​ബ് ട്രാ​ക്കി​ന്റെ ലി​ങ്കിൽ ക​യ​റി അ​പ്ളൈ നൗ എ​ന്ന ബ​ട്ടൺ വ​ഴി അ​പേ​ക്ഷി​ക്കാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ക​മ്പ​നി വെ​ബ്സൈ​റ്റ്സന്ദർശിക്കുക w​w​w.​j​o​b​t​r​a​c​k​m​e.​c​o​m

3.വി​.ഐ​.പി
യു ​എ ​ഇ​ യി​ലെ വി​ ഐ ​പി കോ​സ്മെ​റ്റിം​ക്സ് ട്രെ​ഡിം​ഗ് എൽ​എൽ​സി​യിൽ 3 ത​സ്തി​ക​ക​ളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സെ​യിൽ​സ് , സെ​യിൽ​സ് കൺ​സൾ​ട്ട​ന്റ്,​തു​ട​ങ്ങി​യ​വ​യാ​ണ് ഒ​ഴി​വു​കളുള്ളത്. അ​പേ​ക്ഷി​ക്കാൻ താ​ത്പ​ര്യ​മു​ള്ള​വർ w​w​w.​j​o​b​s​i​n​d​u​b​a​i.​c​om എ​ന്ന വെ​ബ്സൈ​റ്റിൽ വി​ഐ​പി ഇറ എ​ന്ന ലി​ങ്കിൽ ക​യ​റി അ​പ്ളൈ നൗ എ​ന്ന ബ​ട്ടൺ വ​ഴി അ​പേ​ക്ഷി​ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ക​മ്പ​നി വെ​ബ്സൈ​റ്റ് സന്ദർശിക്കുക v​i​p​c​o​s​m​e​t​i​c​s.​c​om

4.സ്മൂഗ്ലി ഓൺലൈൻ മാർക്കറ്റിങ് കമ്പനി
യു​എ​ഇ​യി​ലെ സ്മൂ​ഗ്ളീ (​ഓൺ​ലൈൻ മാർ​ക്ക​റ്റിം​ഗ് ക​മ്പ​നി) 22 ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു . ഇ​ന്റീ​രി​യർ ഡെ​ക്കോ​റേ​റ്റർ, ഇ​വ​ന്റ് മാ​നേ​ജ്മെ​ന്റ് അ​സി​സ്റ്റ​ന്റ്, ബ്യൂ​ട്ടീ​ഷ്യൻ, ഹെ​യർ സ്റ്റൈ​ലി​സ്റ്റ്, ഫി​റ്റ്ന​സ് ഇൻ​സ്ട്ര​ക്ടർ, ന​ഴ്സ് , പേ​ഴ്സ​ണൽ ട്രെ​യി​നർ, തു​ട​ങ്ങി​യ​വ​യാ​ണ് ഒ​ഴി​വു​കളാണുള്ളത്. അ​പേ​ക്ഷി​ക്കാൻ താ​ത്പ​ര്യ​മു​ള്ള ഉദ്യോഗാർത്ഥികൾ ക​മ്പ​നി വെ​ബ്സൈ​റ്റ്www.s​m​o​o​g​l​e​e.​c​om സന്ദർശിക്കുക.അതിനു ശേഷം അപേക്ഷിക്കുക.

5.പ്രൈ​മ​സി മാ​നേ​ജ്മെ​ന്റ് കൺ​സൾ​ട്ടേ​ഷൻ
യു​എ​ഇ​യി​ലെ പ്രൈ​മ​സി മാ​നേ​ജ്മെ​ന്റ് കൺ​സൾ​ട്ടേ​ഷൻ 22 ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷണിച്ചിരിക്കുന്നു. അ​ക്കൗ​ണ്ട​ന്റ്, എൻ​ജി​നീ​യർ, മെ​ഡി​ക്കൽ ബി​ല്ലിം​ഗ്, ബ്യൂ​ട്ടീ​ഷ്യൻ, എൻ​ജി​നീ​യർ , ക്വാ​ണ്ടി​റ്റി സർ​വേ​യർ, മാർ​ക്കെ​റ്റിം​ഗ്, സ്റ്റോർ കീ​പ്പർ, തു​ട​ങ്ങി​യ​വ​യാ​ണ് ഒ​ഴി​വു​കൾ ഉള്ളത് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ w​w​w.​p​r​i​m​a​c​y​m​c.​c​om എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (27 minutes ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (43 minutes ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (58 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (5 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (5 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (6 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (6 hours ago)

Malayali Vartha Recommends