Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ബാൽമർ ലോറിയിൽ നിയമനം

26 SEPTEMBER 2018 03:21 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര പൊതുമേഖലാ മിനി രത്ന കമ്പനിയായ ബാൽമാർ ലോറി ആൻഡ് കോ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 17 ഒഴിവുകളാണുള്ളത്

1.അസ്സിസിയേറ്റ് വൈസ് പ്രസിഡൻറ് ഇൻ ഇൻഡസ്ട്രിയൽ സെയിൽസ്-വെസ്റ്റേൺ ആൻഡ് സതേൺ ഇന്ത്യ
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത:എൻജിനീയറിങ് ബിരുദം 17 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസം 90000 രൂപമുതൽ 240000 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 46 കവിയാൻ പാടുള്ളതല്ല.

 

 

2.അസിസ്റ്റൻഡ് മാനേജർ ഇൻ റീട്ടെയിൽ സെയിൽസ് :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത:മാനേജ്മെന്റിൽ പി.ജി./ സെയിൽസ് ആൻഡ് മാർക്കെറ്റിങ്ങിൽ എം.ബി.എ.അല്ലെങ്കിൽ ഡിപ്ലോമ. പി.ജി ക്കാർക്ക് ഒരു വർഷവും ഡിപ്ലോമ കാർക്ക് 4 വർഷവും പ്രവൃത്തിപരിചയം അനിവാര്യമാണ്.
പ്രതിമാസം 40000 മുതൽ 140000 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.ഉയർന്ന പ്രായപരിധി പി.ജി. ക്കാർക്ക് 27 വയസ്സും ഡിപ്ലോമക്കാർക്ക് 30 വയസ്സും ആയിരിക്കും.

3.മാനേജർ ഇൻ പ്രോഡക്ട് ഡവലപ്മെന്റ്:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത:കെമിസ്ട്രി/പോളിമർ/ സർഫെസ് സയൻസിൽ പി.എച്ച്.ഡി. കൂടാതെ ഏഴുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസം 60000 രൂപ മുതൽ 180000 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
ഉയർന്ന പ്രായപരിധി 37 വയസ്സ് ആയിരിക്കും.

4.മാനേജർ ഇൻ ഇൻഫർമേഷൻ ടെക്‌നോളജി
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്
യോഗ്യത:കംപ്യുട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം കൂടാതെ ഒൻപതു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസം 60000 രൂപ മുതൽ 180000 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
ഉയർന്ന പ്രായപരിധി 37 വയസ്സ് ആയിരിക്കും.

5.ബ്രാഞ്ച് ഇൻ ചാർജ്:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത:മാനേജ്മെന്റിൽ പി.ജി./ എം.ബി.എ. യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലോജിസ്റ്റിക്സിൽ ഒരു വർഷത്തെ ഡിപ്ലോമയും ഒൻപതുവര്ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും 12 വർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്.
പ്രതിമാസം 50000 രൂപ മുതെലെ 160000 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
ഉയർന്ന പ്രായപരിധി പി.ജി. ക്കാർക്ക് 32 വർഷവും മറ്റ് യോഗ്യതക്കാർക്ക് 35 വയസ്സുമാണ്.

6.ഡെപ്യുട്ടി മാനേജർ ഇൻ ഓപ്പറേഷൻസ്:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത:മാനേജ്മെന്റിൽ പി.ജി./ എം.ബി.എ. യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലോജിസ്റ്റിക്സിൽ ഒരു വർഷത്തെ ഡിപ്ലോമയും ഒൻപതുവര്ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും 12 വർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്.
പ്രതിമാസം 50000 രൂപ മുതെലെ 160000 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
ഉയർന്ന പ്രായപരിധി പി.ജി. ക്കാർക്ക് 32 വർഷവും മറ്റ് യോഗ്യതക്കാർക്ക് 35 വയസ്സുമാണ്.

7.ഡെപ്യുട്ടി മാനേജർ ഇൻ സെയിൽസ്:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്
യോഗ്യത:മാനേജ്മെന്റിൽ പി.ജി./ എം.ബി.എ. യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും സെയിൽ ആൻഡ് മാർക്കെറ്റിങ്ങ്/ ലോജിസ്റ്റിക്സിൽ ഒരു വർഷത്തെ ഡിപ്ലോമയും ഒൻപതുവര്ഷത്തെ പ്രവൃത്തിപരിചയവും ഇല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും 12 വർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്.
പ്രതിമാസം 50000 രൂപ മുതെലെ 160000 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
ഉയർന്ന പ്രായപരിധി പി.ജി. ക്കാർക്ക് 32 വർഷവും മറ്റ് യോഗ്യതക്കാർക്ക് 35 വയസ്സുമാണ്.

8.അസിസ്റ്റൻഡ് മാനേജർ ഇൻ ഓപ്പറേഷൻസ്:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത:മാനേജ്മെന്റിൽ പി.ജി./ എം.ബി.എ. യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലോജിസ്റ്റിക്സ്സിൽ ഒരു വർഷത്തെ ഡിപ്ലോമയും നാലുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ആറുവർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യം.
പ്രതിമാസം 40000 രൂപ മുതൽ 140000 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
ഉയർന്ന പ്രായപരിധി പി.ജി. കാർക്ക് 27 വർഷവും മറ്റ് യോഗ്യതാക്കാർക്ക് 30 വയസ്സും ആയിരിക്കും.

9.അസിസ്റ്റൻഡ് മാനേജർ ഇൻ സെയിൽസ്:
ഈ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്.
യോഗ്യത:മാനേജ്മെന്റിൽ പി.ജി./ എം.ബി.എ. യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും സെയിൽസ് ആൻഡ് മാർക്കറ്റിങ് /ലോജിസ്റ്റിക്സിൽ ഒരു വർഷത്തെ ഡിപ്ലോമയും നാലുവർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ആറു വർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്.
പ്രതിമാസം 40000 രൂപ മുതൽ 140000 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
ഉയർന്ന പ്രായപരിധി പി.ജി. കാർക്ക് 27 വർഷവും മറ്റ് യോഗ്യതാക്കാർക്ക് 30 വയസ്സും ആയിരിക്കും.

10.അസിസ്റ്റൻഡ് മാനേജർ ഇൻ ഓപ്പറേഷൻസ്:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത:മാനേജ്മെന്റിൽ പി.ജി./ എം.ബി.എ. യും(ലോജിസ്റ്റിക്സ്/ഓപ്പറേഷൻസ്)ലോജിസ്റ്റിക്സ് ഇൻഡസ്ട്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലോജിസ്റ്റിക്സ്/ഓപ്പറേഷൻസിൽ ഒരു വർഷത്തെ ഡിപ്ലോമയും ലോജിസ്റ്റിക്സ് ഇൻഡസ്ട്രിയിൽ നാലുവർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ് .
പ്രതിമാസം 40000 രൂപ മുതൽ 140000 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
ഉയർന്ന പ്രായപരിധി പി.ജി. ക്കാർക്ക് 27 വർഷവും മറ്റ് യോഗ്യതാക്കാർക്ക് 30 വയസ്സും ആയിരിക്കും.

11.അസിസ്റ്റൻഡ് മാനേജർ ഇൻ ഓപ്പറേഷൻസ്:
ഈസ് തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത: മാനേജ്മെന്റിൽ പി.ജി./ എം.ബി.എ. യും ലോജിസ്റ്റിക്സ് ഇൻഡസ്ട്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലോജിസ്റ്റിക്സിൽ ഒരു വർഷത്തെ ഡിപ്ലോമയുംലോജിസ്റ്റിക്സ് ഇൻഡസ്ട്രിയിൽ നാലുവർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ആറുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രതിമാസം 40000 രൂപ മുതൽ 140000 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
ഉയർന്ന പ്രായപരിധി പി.ജി. ക്കാർക്ക് 27 വർഷവും മറ്റ് യോഗ്യതാക്കാർക്ക് 30 വയസ്സും ആയിരിക്കും.

2018 ഏപ്രിൽ 1 അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും പ്രവൃത്തിപരിചയവും കണക്കാക്കുന്നത്.കൂടാതെ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 29 നു മുൻപ് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
http://www.balmerlawrie.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (51 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (1 hour ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (1 hour ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (1 hour ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (2 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (3 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (4 hours ago)

Malayali Vartha Recommends