Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എച്ച്.ഐ.എല്ലിൽ 33 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

28 SEPTEMBER 2018 03:46 PM IST
മലയാളി വാര്‍ത്ത

ഉദ്യോഗമണ്ഡലിലെ എച്ച്.ഐ.എല്ലിൽ വിവിധ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 33 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിൽ തുടക്കത്തിൽ രണ്ടു വർഷത്തേക്കാണ് നിയമനം ഉണ്ടായിരിക്കുക.

ഫിറ്റർ 7,ഇലക്ട്രീഷ്യൻ 7, വെൽഡർ 3 , ഇൻസ്ട്രുമെന്റ് മെക്കാനിക്ക് 3 , മെഷിനിസ്റ്റ് 2, കംപ്രസ്സർ ഓപ്പറേറ്റർ 3,ബോയിലർ അറ്റന്ഡന്റ് 2,ഡ്രോട്സ്മാൻ 1 , പ്യുൺ 1 , പാർട്ട് ടൈം സ്വീപ്പർ 4 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്.

ഫിറ്റർ,ഇലക്ട്രീഷ്യൻ, വെൽഡർ,ഇൻട്രുമെന്റ മെക്കാനിക്ക്, മെഷിനിസ്റ്റ് എന്നെ തസ്തികകളിലേക്ക് ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. അല്ലെങ്കിൽ ഐ.ടി.സി ആണ് യോഗ്യത.ഇലക്ട്രീഷ്യൻ ട്രേഡിൽ ഈ യോഗ്യതയ്‌ക്കൊപ്പം കെ.എസ്.ഇ.എൽ.ബി.യുടെ സാധുവായ വയർമാൻ ലൈസൻസും വേണം.കംപ്രസ്സർ ഓപ്പറേറ്റർ തസ്തികയിൽ ഡിപ്ലോമയും ബോയിലർ അറ്റൻഡൻറ് തസ്തികയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ ഐ.ടി.സി യും കോംപീറ്റൻസിയിലെ ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റുമാണ് യോഗ്യത.ഡ്രോട്സ്മാൻഷിപ് തസ്തികയിൽ അപേക്ഷിക്കാൻ ഐ.ടി.ഐ. ഇൻ ഡ്രോട്സ്മാൻഷിപ് ആണ് യോഗ്യത.

മേൽപ്പറഞ്ഞ തസ്തികയിൽ അപേക്ഷകർക്കും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.പ്രതിമാസ ശമ്പള സ്കെയിൽ 6540 രൂപ മുതൽ 19140 രൂപവരെയാണ്.

പ്യുൺ തസ്തികയിൽ ഏഴാം ക്ലാസ് / അപ്പർ പ്രൈമറിയാണ് യോഗ്യതയായി കണക്കാക്കപെടുന്നത്. പ്രതിമാസ ശമ്പള സ്കെയിൽ 6090 രൂപ മുതൽ 14780 രൂപവരെയാണ്.പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ എഴുത്തും വായനയും അറിയാവുന്ന ശാരീരിക ശേഷിയുള്ളവരായിരിക്കണം അപേക്ഷകർ.275 രൂപ ദിവസവേതന അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികയിലേക്കുള്ള നിയമനം.

എല്ലാ തസ്തികകളിലും 40 വയസ്സായിരിക്കും ഉയർന്ന പ്രായപരിധി. എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും കേന്ദ്ര ഗവണ്മെന്റ് മാർഗനിർദ്ദേശ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
അപേക്ഷാഫീസ് 300 രൂപയാണ്.എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും അപേക്ഷാഫീസ് ബാധകമല്ല. HIL(INDIA) LIMITED എന്നപേരിൽ ഏതെങ്കിലും ഷെഡ്യുൾഡ് ബാങ്കിൽ നിന്നെടുത്ത എറണാകുളത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്‌ക്കേണ്ടത്.
വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.hil.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 31 നു മുൻപ് അപേക്ഷ സമർപ്പക്കേണ്ടതാണ്.
വിലാസം:Deputi General Manager( HR & Admin.), HIL (India) Limited, UdyogamandalP.O., Eloor, Ernakulam District, Kerala State, 683501
അപേക്ഷകർ കവറിനു പുറത്തു അപേക്ഷിക്കുന്ന തസ്തിക രേഖപ്പെടുത്തിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്
www.hil.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (8 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (12 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends