Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം

ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷനിൽ 80 അവസരം

01 OCTOBER 2018 09:56 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷനിൽ വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 80 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.

1.ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻഡ്:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത:ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം മൂന്നുവർഷം പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസ൦ 25000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.

 

2.സിസ്റ്റം അനലിസ്റ്റ്:

ഈ തസ്തികയിലേക്ക് ആകെ 1 ഒഴിവാണുള്ളത്.
യോഗ്യത: കംപ്യുട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ബി.ഇ / ബി.ടെക് /എം.സി.എ. യും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ DOEACC 'B' ലെവലും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുംഅല്ലെങ്കിൽ കംപ്യുട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.ടെക് /എം.ഇ യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രതിമാസം 25000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.

3.ഫാർമകോപ്പിയൽ അസ്സോസിയേറ്റ് :
ഈ തസ്തികയിലേക്ക് 31 ഒഴിവുകളാണുള്ളത്.
യോഗ്യത: ഫാർമസ്യുട്ടിക്കൽ സയൻസ് /കെമിസ്ട്രി/ ബയോകെമിസ്ട്രി/ മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം കംപ്യുട്ടർ പരിജ്ഞാനവും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയും ഉണ്ടായിരിക്കുന്നതാണ്.
പ്രതിമാസം 25000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.

4.ഫാർമക്കോ വിജിലൻസ് അസ്സോസിയേറ്റ്:
ഈ തസ്തികയിലേക്ക് 45 ഒഴിവുകളാണുള്ളത്.
യോഗ്യത: എം.ബി.ബി.എസ്. /ബി.ഡി.എസ്./ എം.ഫാം/ ഫാം.ഡി. അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദവും ഫാർമക്കോ വിജിലൻസിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്.
പ്രതിമാസം 25000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.

5.ഗ്രാഫിക് ഡിസൈനർ :
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത: ആർട്സ് അല്ലെങ്കിൽ ഡിസൈനിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ ഗ്രാഫിക് ഡിസൈനിൽ പ്രൊഫഷണൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്.
പ്രതിമാസം 25000 രൂപ ശമ്പളമായി ലഭ്യമാകുന്നതാണ്.

6.മാനേജ്മെൻറ് അസിസ്റ്റൻഡ്:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത:സയൻസ് ബിരുദവും എം.ബി.എ യും ഇന്റർനാഷണൽ കോ ഓപ്പറേഷനിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസം 40000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.

www.ipc.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യണം.ഇത് പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം Administrative Officer, indian Pharmacopoeia Commission(IPC), (Ministry of Health & Family Welfare, Government of India), Sector-23,Raj Nagar,Gaziabad-201002, U.P എന്ന വിലാസത്തിൽ അയയ്ക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 1 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.ipc.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവ ഡോക്ടറെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 minutes ago)

Air India crash ആ യാത്രയിൽ എന്താണ് സംഭവിച്ചത്  (10 minutes ago)

ISRAEL വീണ്ടും പോർമുഖത്തേക്കോ?  (14 minutes ago)

R Bindhu സി.പി.എമ്മും കൈവിട്ടു  (35 minutes ago)

സ്‌കൂൾ പാചക തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക കമ്മറ്റി; വി ശിവൻകുട്ടി  (2 hours ago)

നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ അറിയിപ്പ് ലഭിക്കുന്നത് വരെ ക്വാറന്റൈന്‍  (3 hours ago)

വാനും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന്  (3 hours ago)

വെഹിക്കിള്‍ റ്റു ഗ്രിഡ് (വി.ടു.ജി) ഫീല്‍ഡ് തല പൈലറ്റ് പദ്ധതിക്ക് കെ.എസ്.ഇ.ബിയില്‍ തുടക്കമായി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ വോട്ടര്‍ പട്ടിക പു  (4 hours ago)

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (4 hours ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (4 hours ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (5 hours ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (5 hours ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (5 hours ago)

Malayali Vartha Recommends