Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഹൈക്കോടതിയിൽ 35 പേഴ്സണൽ അസിസ്റ്റൻറ്: അടിസ്ഥാന യോഗ്യത ബിരുദം

01 OCTOBER 2018 09:33 AM IST
മലയാളി വാര്‍ത്ത

ഡൽഹി ഹൈക്കോടതിയിൽ പേഴ്സണൽ അസ്സിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 35 ഒഴിവുകളാണുള്ളത്.അതിൽ ജനറൽ വിഭാഗത്തിന്-10 ഉം എസ്.സി ക്ക് -7 ഉം എസ്.ടി. ക്ക്-6 ഉം ഒ.ബി.സി ക്ക് 12 എന്നിങ്ങനെയാണ് സംവരണാടിസ്ഥാന ഒഴിവുകൾ.
കൂടാതെ അംഗപരിമിതർക്ക് 3 ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്.

ഏഴാം ശമ്പള കമ്മീഷൻ നിർദേശിച്ച 7 th matrics സ്കെയിൽ അനുസരിച്ചായിരിക്കും ശമ്പളം.

 

 

യോഗ്യത:ബിരുദം, ഇംഗ്ലീഷ് ഷോർട്ട് ഹാൻഡിൽ മിനിറ്റിൽ 100 വാക്കും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്ക് വേഗവും ഉണ്ടായിരിക്കണം.
പ്രായം 2018 ജനുവരി 1 ന് 18 നും 27 നും മധ്യേ ജനിച്ചവർ ആയിരിക്കണം.1991 ജനുവരി 2 നും 2000 ജനുവരി 1 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്.സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കുന്നതായിരിക്കും.
ഒബ്ജക്റ്റിവ് രീതിയിലുള്ള എഴുത്തുപരീക്ഷ,സ്കിൽ ടെസ്റ്റ് വിവരണാത്മക എഴുത്തുപരീക്ഷ എന്നിവ ഉണ്ടായിരിക്കും.സിലബസ് വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്.അപേക്ഷാ ഫീസ് 300 രൂപയാണ്.എസ്.സി. എസ്.ടി. വിമുക്തഭടർ ,അംഗപരിമിതർ (ഒരു കാൽ/രണ്ടുകാലും പരിമിതരായവർക്ക് മാത്രം )എന്നിവർക്ക് 150 രൂപയാണ് അപേക്ഷാ ഫീസ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.delhihighcourt.nic.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബർ 12 നു മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.delhihighcourt.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (1 hour ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (1 hour ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (1 hour ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (6 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (6 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (6 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (6 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (6 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (6 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (6 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (7 hours ago)

Malayali Vartha Recommends