Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

കുവൈറ്റ് മലയാളികളെ ക്ഷണിക്കുന്നു ഫ്രീ വിസ

03 OCTOBER 2018 01:27 PM IST
മലയാളി വാര്‍ത്ത
കുവൈറ്റിലെ ആരിഫ്ജാൻ ക്യാമ്പ്,കെയ്കോ,ജസീറ എയർവേസ് മലയാളികൾക്കായി നിരവധി അവസരം ഒരുക്കുന്നു   1.കുവൈറ്റിലെ അമേരിക്കൻ സൈനിക ക്യാമ്പിൽ മലയാളികൾക്ക് അവസരം    യു.എസ് ആർമി ക്യാമ്പ് ആയ കുവൈറ്റിലെ ആരിഫ്ജാൻ ക്യാമ്പിലേക്ക് മലയാളികൾക്ക് വിവിധ ജോലിക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു ഫ്രീ വിസ,ഭക്ഷണം,താമസം,യാത്ര എല്ലാം കമ്പനി സൗജന്യമായി നൽകുന്നതായിരിക്കും.  ബിസിനസ് , മാർക്കെറ്റിംഗ്, ഹ്യൂമൻ റിസോഴ്സസ്, സർവീസ് ഡെസ്ക്ക്, ഫീൽഡ് സർവീസ് റെപ്രസെന്റേറ്റീവ്, പേഴ്സണൽ അസിസ്റ്റന്റ്, ഹ്യൂമൻ റിസോഴ്സ് ജനറലിസ്റ്റ്, മെറ്റീരിയൽ കോഡിനേറ്റർ, ട്രാൻസ്പോർട്ടേൻ കോർഡിനേറ്റർ, സപ്ളൈ ടെക്നീഷ്യൻ, സപ്ളൈ ക്ളാർക്ക്, ഡ്രൈവർ എന്നീ മേഖലകളിലേക്കാണ് നിയമനം ഉണ്ടായിരിക്കുക. ബിസിനസ് , മാർക്കെറ്റിംഗ്, ഹ്യൂമൻ റിസോഴ്സസ് മേഖലകളിലേക്ക് അപേക്ഷിക്കുന്നവർ മാസ്റ്റർ  ബിരുദമുള്ളവരായിരിക്കണം.  സപ്ളൈ, ക്ളാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ ഹൈസ്കൂൾ വിദ്യാഭ്യാസം മതിയാകും.മറ്റ് വിവരങ്ങൾ വിശദമായി gulfjobvacancy.com എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്. വെബ്സൈറ്റ്: militarybases.com    കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക  https://militarybases.com/jobs/       2.കെയ്കോ   കുവൈറ്റിലെ പ്രമുഖ ഓട്ടോമോട്ടീവ് ഇമ്പോർട്സ് കമ്പനിയായ കെയ്കോ മലയാളികൾക്ക് തൊഴിലവസരമൊരുക്കുന്നു.വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.   മാർക്കെറ്റിംഗ് കോഡിനേറ്റർ, സെയിൽസ് സൂപ്പർവൈസർ, സെയിൽസ് എൻജിനിയർ, സെയിൽസ് എക്സിക്യൂട്ടീവ്, ഹെവി വെഹിക്കിൾ ടെക്നീഷ്യൻ, സെയിൽസ് കൺസൾട്ടന്റ്, അക്കൗണ്ടന്റ്, തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തുന്നത്.വിശദ വിവരങ്ങൾക്ക്  കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക  www.kaico.net. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobvacanciesdubai.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.   കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക  http://www.kaico.net./careers.php     3.ജസീറ എയർവേസ്   കുവൈറ്റിലെ ജസീറ എയർവേസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നാവിഗേഷൻ ആൻഡ് പെർഫോമൻസ് എൻജിനിയർ, സേഫ്റ്റി മാനേജർ , തുടങ്ങിയ തസ്തികകളിലാണ് നിയമനം ഉണ്ടായിരിക്കുക കൂടുതൽ വിവരങ്ങൾക്ക്  കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക www.jazeeraairways.com.അപേക്ഷിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ  jobvacanciesdubai.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക   കൂടുതൽ വിവരങ്ങൾക്ക്  https://www.jazeeraairways.com/vacancy.aspx
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (17 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (23 minutes ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (1 hour ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (2 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (2 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (3 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (3 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (3 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (4 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (4 hours ago)

Malayali Vartha Recommends