Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഐ.ടി.ഐ യിൽ 33 ടെക്നിക്കൽ അസിസ്റ്റൻറ്

03 OCTOBER 2018 04:58 PM IST
മലയാളി വാര്‍ത്ത

കർണാടകയിലെ ധാർവാഡിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയിൽ എക്സിക്യൂട്ടീവ് ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 33 ഒഴിവുകളാണുള്ളത്.താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം.

പരസ്യനമ്പർ: IITDh/Admin/Rectt./08/2018-2019

1.എക്സിക്യൂട്ടീവ് ടെക്നിക്കൽ അസിസ്റ്റന്റ് (EE)
ഈ തസ്തികയിലേക്ക് 10 ഒഴിവുകളാണുള്ളത്.
പ്രതിമാസം 25000 രൂപമുതൽ 40000 രൂപവരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
യോഗ്യത: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ എം.ഇ./എം.ടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് ലബോറട്ടറികളിലെ വിവിധ തരത്തിലുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്ത് പരിചയം ഉണ്ടായിരിക്കണം.കൂടാതെ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം.

2.എക്സിക്യൂട്ടീവ് ടെക്നിക്കൽ അസിസ്റ്റന്റ് (ME)
ഈ തസ്തികയിലേക്ക് 10 ഒഴിവുകളാണുള്ളത്
പ്രതിമാസം 25000 രൂപമുതൽ 40000 രൂപവരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ എം.ഇ./എം.ടെക്മെക്കാനിക്കൽ എൻജിനീയറിങ് ലബോറട്ടറികളിലെ വിവിധ തരത്തിലുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്ത് പരിചയം ഉണ്ടായിരിക്കണം.ഇവ കൂടാതെ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം.

3.എക്സിക്യൂട്ടീവ് ടെക്നിക്കൽ അസിസ്റ്റൻറ്(CC)
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്.
പ്രതിമാസം 25000 രൂപമുതൽ 40000 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
യോഗ്യത: പി.എസ്‌സി കംപ്യുട്ടർ സയൻസ് / ഇൻഫർമേഷൻ സയൻസ് അല്ലെങ്കിൽ ബി.സി.എ യും മൂന്നുവരസത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.അല്ലെങ്കിൽ ബി.ടെക് ഇൻ കംപ്യുട്ടർ സയൻസ് എൻജിനീയറിങ് ഓർ ഇൻഫർമേഷൻ സയൻസ് എൻജിനീയറിങ് / എൻ.സി.എ. യും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം .ലിനക്സ് അഡ്മിനിസ്ട്രേഷൻ, കോൺഫിഗറിങ് ആൻഡ് മെയിന്റെയിനിങ് സെർവർ,ട്രിബിൾ ഷൂട്ടിങ് നെറ്റ്‌വർക്ക് ഇഷ്യൂസ്,വെബ്‌സൈറ്റ് ഡവലപ്മെന്റ് എന്നിവയിൽ അറിവുണ്ടായിരിക്കണം.

4.എക്സിക്യൂട്ടീവ് ടെക്നിക്കൽ അസിസ്റ്റൻറ് (CSE)
ഈ തസ്തികയിലേക്ക് 10 ഒഴിവുകളാണുള്ളത്
പ്രതിമാസം 25000 രൂപമുതൽ 40000 രൂപവരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
യോഗ്യത: കംപ്യുട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ബി .ടെകും എം.ടെകും ഇലക്ട്രിക്കൽ എൻജിനീയറിങ് ലബോറട്ടറികളിലെ വിവിധതരത്തിലുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്ത് പരിചയം ഉണ്ടായിരിക്കണം.ഇവകൂടാതെ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം.

പ്രായം എക്സിക്യൂട്ടീവ് ടെക്നിക്കൽ അസിസ്റ്റൻറ് (CC) തസ്തികയ്ക്ക് 35 വയസ്സും മറ്റ് തസ്തികയ്ക്ക് 30 വയസ്സുമാണ് ഉയർന്ന പ്രായപരിധി.2018 ഒക്ടോബർ 5 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 5 നു മുൻപ് http://iitdh.ac.in/ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്
http://iitdh.ac.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (1 hour ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (1 hour ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (1 hour ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (6 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (6 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (6 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (6 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (6 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (6 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (6 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (7 hours ago)

Malayali Vartha Recommends