Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..


കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...


തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...

മലയാളിവാർത്ത ഓൺലൈൻ ചാനലിലേക്ക് റിപ്പോർട്ടർമാർ ,ജേണലിസ്റ്റുകൾ എന്നിവരെ ആവശ്യമുണ്ട്

04 OCTOBER 2018 05:06 PM IST
മലയാളി വാര്‍ത്ത

ടീം മലയാളി വാര്‍ത്തയിലേക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. തിരുവനന്തപുരം ഡസ്‌കില്‍ വാര്‍ത്താ അവതാരകര്‍ക്കും, ന്യൂസ് എഡിറ്റേഴ്‌സിനും അവസരങ്ങള്‍. വാര്‍ത്താലോകത്ത് സാമൂഹിക പ്രതിബദ്ധതയോടെ താങ്കള്‍ക്കും പങ്കാളിയാകാം.

ഓണ്‍ലൈന്‍ മാധ്യമരംഗത്ത് മലയാളിയുടെ വാര്‍ത്താസ്പന്ദനങ്ങളില്‍ ആറു വര്‍ഷക്കാലമായി മലയാളി വാര്‍ത്ത എന്നും ഒപ്പമുണ്ടായിരുന്നു. വെട്ടിച്ചുരുക്കലുകളോ, കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ, വാര്‍ത്തകള്‍ വളച്ചൊടിക്കാതെ നേരിനൊപ്പം നിലയുറപ്പിച്ച മലയാളിവാര്‍ത്ത റിപ്പോര്‍ട്ടര്‍ ടീം വികസിപ്പിക്കുകയാണ് .

കൂടാതെ മലയാളിവാര്‍ത്തയുടെ തിരുവനന്തപുരം ഡസ്‌കിലേക്ക് വാര്‍ത്താ അവതാരകരെയും, ന്യൂസ് എഡിറ്റേഴ്‌സിനെയും ആവശ്യമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ്സ്, എന്റര്‍ടൈന്‍മെന്റ്, പൊളിറ്റിക്‌സ് തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള ആനുകാലിക റിപ്പോര്‍ട്ടുകള്‍ ഇംഗ്ലീഷീലോ, മലയാളത്തിലോ എഴുതുവാന്‍ കഴിവുള്ളവര്‍ക്കും അവസരം.

മറ്റു ജോലികളോടൊപ്പം പാര്‍ട്ട് ടൈം ആയി റിപ്പോര്‍ട്ടര്‍ ജോലികള്‍ ചെയ്യാന്‍ താത്പര്യമുള്ളവരെയും ആവശ്യമുണ്ട്.

ആകര്‍ഷകമായ ശമ്പളം, മറ്റാനുകൂല്യങ്ങള്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ ..

9387832604

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (13 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (16 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (18 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (32 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (40 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (3 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

Malayali Vartha Recommends