Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..


കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...


തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...

ഇൻഫോപാർക്ക് ക്ഷണിക്കുന്നു

05 OCTOBER 2018 10:03 AM IST
മലയാളി വാര്‍ത്ത
കൊച്ചി ഇൻഫോപാർക്കിലെ വിവിധ കമ്പനികളിലേക്ക്  പി.എച്ച്.പി. ഡവലപ്പർ,ടെസ്റ്റ് ലീഡ്-സെലീനിയം,സി ++ ഡവലപ്പർ,ബാക്ക് ഓഫീസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   1.പി.എച്ച്.പി./ മജെൻഡോ ഡവലപ്പർ     കൂൾമൈൻഡ്‌സ് ടെക്‌നോളജീസിൽ പി.എച്ച്.പി./ മജെൻഡോ സീനിയർ  ഡവലപ്പർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. മൂന്നുമുതൽ അഞ്ചുവർഷംവരെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.മാഗ്നെറ്റോയിൽ രണ്ടുവര്ഷത്തിലധികം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.ജാവാസ്ക്രിപ്ട്,ജെക്വറി,എച്ച്.ടി.എം.എൽ.,സി.എസ്.എസ്. എന്നിവയിൽ നല്ല ധാരണ ഉണ്ടായിരിക്കണം.റിലേഷൻ ഡേറ്റാബേസിൽ പരിചയം അനിവാര്യമാണ്. വിദ്യാഭാസയോഗ്യത:ബി.ടെക്. അല്ലെങ്കിൽ എം.സി.എ.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10 നു മുൻപ് അപേക്ഷ  സമർപ്പിക്കുക.   ഇ മെയിൽ: career@coolmindsinc.com വിലാസം: കൂൾമൈൻഡ്‌സ് ടെക്‌നോളജീസ്,എ 5, സ്മാർട്ട് ബിസിനസ് സെൻറർ , തപസ്യ ബിൽഡിങ്,ഇൻഫോപാർക്ക്,കാക്കനാട്,കൊച്ചി.   2.ടെസ്റ്റ് ലീഡ്-സെലീനിയം  തിങ്ക് പാം ടെക്‌നോളജീസിൽ സെലീനിയം ടെസ്റ്റ് ലീഡ് തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നാലുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.ടെസ്റ്റ് ഓട്ടോമേഷൻ പ്ലാറ്റ്ഫോമിൽ ധാരണയുണ്ടായിരിക്കണം.ജാവ,പൈത്തൺ,പേൾ എന്നിവയിലെ സ്ക്രിപ്റ്റിങ് നന്നായി അറിഞ്ഞിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 നു മുൻപ് അപേക്ഷ സമർപ്പിക്കുക.   ഇ മെയിൽ: stenphy.c@thinkpalm.com വിലാസം: തിങ്ക് പാം ടെക്‌നോളജീസ്,ഒന്നാം നില, അതുല്യ,ഇൻഫോപാർക്ക്,കാക്കനാട്,കൊച്ചി .   3.സി++ ഡവലപ്പർ  പ്യൂമെക്‌സ്‌ ഇൻഫോടെക്കിൽ സി++ ഡവലപ്പർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഒരുവർഷം മുതൽ നാലുവർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം ഉണ്ടായിരിക്കുക.ഡിസൈൻ,കോഡ്,യുണിറ്റ് ടെസ്റ്റിങ്, എന്നിവയിൽ നല്ല ധാരണ ഉണ്ടായിരിക്കണം.യു എക്സ് ഡിസൈനർമാരുടെ ചേർന്ന് പ്രവർത്തിക്കാൻ കഴിവുണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: സോഫ്ട്‍വെയർ എൻജിനീയറിങ് അല്ലെങ്കിൽ ബിരുദം./ ബിരുദാനന്തരബിരുദം.Qt / QML &C ++ എന്നിവയിൽ നല്ല ധാരണയുള്ളവരായിരിക്കണം.ഇവ കൂടാതെ Qt യിൽ മൂന്നുവർഷം വരെ പരിചയവും ഇന്റേൺഷിപ്പ് പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 നു മുൻപ് അപേക്ഷ സമർപ്പിക്കുക.   ഇ മെയിൽ : joinus@pumexinfotech.com വിലാസം: പ്യൂമെക്‌സ്‌ ഇൻഫോടെക്ക്, ഗ്രൗണ്ട് ഫ്ലോർ, വിസ്മയ,ഇൻഫോപാർക്ക്,കാക്കനാട്,കൊച്ചി    4.ബാക്ക് ഓഫീസ് എക്സിക്യൂട്ടീവ്: ഇൻഫോസൈൻ ടെക്‌നോളജീസിൽ ബാക്ക് ഓഫീസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. യോഗ്യത:ബിരുദവും നല്ല ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം.എൻ.എസ്.എക്സൽ അറിഞ്ഞിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 6 നു മുൻപ് അപേക്ഷ സമർപ്പിക്കുക.   ഇ മെയിൽ:career@infozign.com വിലാസം:ഇൻഫോസൈൻ ടെക്‌നോളജീസ്, തപസ്യ ബിൽഡിങ്,ഒന്നാം നില,എസ്.ബി.സി.2,ഇൻഫോപാർക്ക് ,കൊച്ചി 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (14 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (17 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (19 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (33 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (41 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (3 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

Malayali Vartha Recommends