Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

ഭാരത് ഇലക്ട്രോണിക്സിൽ ഒഴിവുകൾ നിരവധി

05 OCTOBER 2018 04:31 PM IST
മലയാളി വാര്‍ത്ത
പൊതുമേഖലാ നവരത്‌ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സിന്റെ ബെംഗളൂരു യൂണിറ്റില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ആകെ 16 ഒഴിവുകൾ .സീനിയർ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍,സ്റ്റാഫ് നഴ്സ് എന്‍ജിനീയറിങ് ട്രെയിനി എന്നീ തസ്തികകളിൽ അപേക്ഷിക്കാവുന്നതാണ്.   1. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്:  ഈ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത് അതിൽ ജനറല്‍ -1, ഒ.ബി.സി.- 1എന്നിങ്ങനെയാണ് സംവരണാടിസ്ഥാന ഒഴിവുകൾ  പ്രതിമാസ ശമ്പളം 50000രൂപ മുതൽ 160000 രൂപ വരെ ലഭിക്കുന്നതാണ് യോഗ്യത: എം.ബി.ബി.എസ്., എം.ഡി. ജനറല്‍ മെഡിസിന്‍    2. മെഡിക്കല്‍ ഓഫീസര്‍  ഈ തസ്തികയിലേക്ക് 5 വര്‍ഷതേക്കാകും നിയമനംഉണ്ടായിരിക്കുക.ആകെ ഒരു ഒഴിവാണുള്ളത്  പ്രതിമാസ ശമ്പളം 40000രൂപ മുതൽ 140000 രൂപ വരെ ലഭിക്കുന്നതാണ്  യോഗ്യത: എം.ബി.ബി.എസ്., torhinolaryngology യില്‍ ഡിപ്ലോമ.    3. മെഡിക്കല്‍ ഓഫീസര്‍  ഈ തസ്തികയിലേക്ക് 5 വര്‍ഷത്തേക്കാകും  നിയമനം ഉണ്ടായിരിക്കുക.ആകെ രണ്ട ഒഴിവുകളാണുള്ളത്. പ്രതിമാസ ശമ്പളം: 40000രൂപ മുതൽ 140000 രൂപ വരെ ലഭ്യമാകുന്നതാണ്  യോഗ്യത: എം.ബി.ബി.എസ്.,പ്രമുഖ ഹോസ്‌പിറ്റലിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.   4. സ്റ്റാഫ് നഴ്സ്  ഈ തസ്തികയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ആകെ 2 ഒഴിവുകളാണുള്ളത്  അതിൽ ജനറല്‍-1, ഒ.ബി.സി. 1എന്നിങ്ങനെയാണ് സംവരണാടിസ്ഥാന ഒഴിവുകൾ   പ്രതിമാസ ശമ്പളം  8740 രൂപ മുതൽ  22150 രൂപ വരെ ലഭിക്കുന്നതാണ്. യോഗ്യത: എസ്.എല്‍.സി., ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറിയില്‍ ഡിപ്ലോമ.സ്റ്റാഫ് നഴ്സ് രജിസ്ട്രേഷന്‍, പ്രമുഖ ഹോസ്പിറ്റലില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.   5. എന്‍ജിനീയറിങ് അസിസ്റ്റന്റ് ട്രെയിനി  ഈ തസ്തികയിലേക്ക് ആകെ 9 ഒഴിവുകളാണുള്ളത് അതിൽ  ഇലക്ട്രോണിക്സ് വിഭാഗത്തിൽ -2, മെക്കാനിക്കല്‍ വിഭാഗത്തിൽ -4, ഇലക്ട്രിക്കല്‍ വിഭാഗത്തിൽ -3 എന്നിങ്ങനെയാണ് ഒഴിവുകൾ  പ്രതിമാസ ശമ്പളം 10,000 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കുന്നതാണ്.  യോഗ്യത: 3 വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ ഉണ്ടായിരിക്കണം.   സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍ തസ്തികകള്‍ക്ക് 500 രൂപ, എന്‍ജിനീയറിങ് അസിസ്റ്റന്റ് ട്രെയിനീ , സ്റ്റാഫ് നഴ്സ് തസ്തികകള്‍ക്ക് 300 രൂപയുമാണ് അപേക്ഷാഫീസ് ആയി കണക്കാക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 നു മുൻപ് അപേക്ഷ സമർപ്പിക്കുക.   കൂടുതൽ വിവരങ്ങൾക്ക്  www.bel-india.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയില്‍ നിന്ന് രാജി വച്ചതിന്റെ കാരണം വ്യക്തമാക്കി ഷെഹ്‌സാദ് പൂനാവാല  (53 minutes ago)

റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് കൈത്താങ്ങായി ഗവര്‍ണര്‍  (1 hour ago)

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി  (1 hour ago)

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (1 hour ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (2 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (2 hours ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (2 hours ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (2 hours ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (2 hours ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (2 hours ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (3 hours ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (3 hours ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (3 hours ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (3 hours ago)

Malayali Vartha Recommends