Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..


കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...


തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 16 മാനേജർ ഒഴിവുകൾ

06 OCTOBER 2018 09:42 AM IST
മലയാളി വാര്‍ത്ത


കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ വിവിധ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 16 ഒഴിവുകളാണുള്ളത്. മാനേജർ തസ്തികകളിലേക്കാണ് നിയമനം.

ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റൻഡ് മാനേജരുടെ 3 ഒഴിവുകളും,ഡെപ്യുട്ടി ജനറൽ മാനേജരുടെ 1 ഒഴിവുമാണുള്ളത്.
യോഗ്യത: ബിരുദവും സി.എ. അല്ലെങ്കിൽ എം.എ. യോഗ്യതയും.അല്ലെങ്കിൽ ഫിനാൻസ് മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ.യും നിശ്ച്ചിതകാല പ്രവൃത്തിപരിചയവും അനിവാര്യമാണ്.

മാർക്കറ്റിങ് വിഭാഗത്തിൽ അസിസ്റ്റൻഡ് മാനേജരുടെ 3 ഒഴിവുകളും,ഡപ്യുട്ടിമനജരുടെ 2 ഒഴിവുകളും; മാനേജർ,അസിസ്റ്റൻഡ് മാനേജർ ,ഡെപ്യുട്ടി ജനറൽ മാനേജർ എന്നിവരുടെ ഓരോ ഒഴിവുകളുമാണുള്ളത്.

യോഗ്യത:എൻജിനീയറിങ് അല്ലെങ്കിൽ ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദവും.മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമ അനിവാര്യമാണ്.ഇവകൂടാതെ നിശ്ച്ചിതകാലത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

പബ്ലിക് റിലേഷൻ ആൻഡ് കോർപ്പറേറ്റ് കമ്മ്യുണിക്കേഷനിൽ ജൂനിയർ മാനേജരുടെ ഒരു ഒഴിവാണുള്ളത്.
യോഗ്യത: ബിരുദം.ഫൈൻ ആർട്ട്സിൽ ബിരുദം അല്ലെങ്കിൽ കംപ്യുട്ടർ ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ.അല്ലെങ്കിൽ ജേർണലിസം / മാസ് കമ്മ്യുണിക്കേഷനിൽ ബിരുദാന്തര ഡിപ്ലോമ അഭിലഷണീയം. കൂടാതെ നിശ്ച്ചിതകാലത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പബ്ലിക് റിലേഷൻ ആൻഡ് കോർപ്പറേറ്റ് കമ്മ്യുണിക്കേഷനിൽ അസിസ്റ്റൻഡ് മാനേജർ അല്ലെങ്കിൽ ഡെപ്യുട്ടി മാനേജരുടെ 3 ഒഴിവുകളാണുള്ളത്.
യോഗ്യത: ബിരുദം ഉണ്ടായിരിക്കണം. ജേർണലിസം/മാസ് കമ്മ്യുണിക്കേഷനിൽ ബിരുദാന്തര ഡിപ്ലോമ അഭിലഷണീയം.ഇവ കൂടാതെ പ്രവൃത്തിപരിചയം അനിവാര്യമാണ്.

ജൂനിയർ മാനേജർ, അസിസ്റ്റൻറ് മാനേജർ, ഡെപ്യുട്ടി മാനേജർ, മാനേജർ തസ്തികകളിലേക്ക് 44 വയസ്സും. സീനിയർ മാനേജർ,അസിസ്റ്റൻഡ് മാനേജർ തസ്തികകളിലേക്ക് 54 വയസ്സും.ഡെപ്യുട്ടി ജനറൽ മാനേജർ തസ്തികകളിലേക്ക് 56 വയസ്സുമാണ് ഉയർന്ന പ്രായപരിധി.

വിശദമായ വിജ്ഞാപനം nalcoindia.com ൽ ലഭ്യമാണ്.ഇതേ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.ഫോട്ടോ ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. തുടർന്ന് ഓൺലൈൻ പക്ഷയുടെ പ്രിൻറ് ഔട്ട് എടുത്ത് അനുബന്ധ രേഖകൾ സഹിത൦ Recruitment Cell, HRD Department, National Aluminium Company Limited., Nalco Bhavan, P/1, Nayapalli, Bhuvaneswar-751013

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11 നു മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.nalcoindia.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (13 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (16 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (18 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (32 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (40 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (3 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

Malayali Vartha Recommends