ദുബായ് മെറീന മാളിൽ അവസരങ്ങൾ

ദുബായ് മെറീന മാളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ക്യാഷ്യർ,സെയിൽസ്മാൻ,എ.സി. ടെക്‌നീഷ്യൻ, വെയർഹൗസ് മാനേജർ,ഇലക്ട്രീഷ്യൻ,ഡ്രൈവർ എന്നീ തസ്തികകളിലായാണ് ഒഴിവുകൾ ഉള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@marinamall.ae എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷാർത്ഥികൾ ഇ മെയിൽ സബ്ജക്ടായി അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്.വിശദ വിവരങ്ങൾക്ക് കമ്പനി വെബ്‌സൈറ്റ് സന്ദർശിക്കുക www.dubaimarinamall.com
കൂടുതൽ വിവരങ്ങൾക്ക്
www.dubaimarinamall.com
https://www.facebook.com/Malayalivartha