Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

കോസ്റ്റ് ഗാർഡിൽ നാവിക് നിയമനം : അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി.

10 OCTOBER 2018 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്.എഴുത്തുപരീക്ഷാ,ശാരീരിക ക്ഷമതാ പരിശോധന, അഭിമുഖം,വൈദ്യ പരിശോധന,എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.

യോഗ്യത: 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം.എസ്.സി. എസ്.ടി വിഭാഗക്കാർ ദേശീയ തലത്തിൽ മികവ് തെളിയിച്ച കായിക താരങ്ങൾ,സർവീസിനിടെ മരിച്ച കോസ്റ്റ് ഗാർഡ് യൂണിഫോം ജീവനക്കാരുടെ മക്കൾ എന്നിവർക്ക് 45 ശതമാനം മാർക്ക് മതിയാകും.

 

 

പ്രായം 01.04.2019 ന് 18 വയസിനും 22 വയസിനും മധ്യേ ആയിരിക്കണം.01.04.1997 നും 31.03.2001 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്.എസ്.സി.,എസ്.ടി. വിഭാഗക്കാർക് 5 ഉം ഒ.ബി.സി. വിഭാഗക്കാർക്ക് 3 ഉം വർഷത്തെ വയസ്സിളവ് ലഭിക്കുന്നതാണ്.
ശാരീരിക യോഗ്യത: ഉയരം 157 സെ.മീ,മിനിമം 5 സെ.മീ നെഞ്ചളവ് വികാസം പ്രായത്തിനനുസരിച്ച് തൂക്കം,മികച്ച കാഴ്ചശക്തി എന്നിവ ഉണ്ടായിരിക്കണം.

അടിസ്ഥാന ശമ്പളം 21700 രൂപ ആയിരിക്കും.മറ്റ് അലവൻസുകളും ലഭ്യമാണ്.20 സ്ക്വാട്ട്അപ്പ്,10 പുഷ്അപ്പ് ഏഴ് മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്നതാണ് ശാരീരിക ക്ഷമതാപരിശോധന.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബർ 15 മുതൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാര്ഥിയുടെ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്‌ലോഡ് ചെയ്യേണ്ടതാണ്.കേരളമുൾപ്പെടുന്ന വെസ്റ്റേൺ സോണിൽ നിന്നുള്ള അപേക്ഷകർക്ക് മുംബൈ ആയിരിക്കും പരീക്ഷാകേന്ദ്രം.

എഴുത്തുപരീക്ഷയെഴുതാൻ ക്ഷണിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഇനി പറയുന്ന രേഖകൾ കൊണ്ടുവരേണ്ടതാണ്.
1. Three copies of e-Admit Card with the latest photograph affixed.
2.Original Class 10th pass certificate and mark sheet.
3.Original Caste Certificate (if applicable)
4.Domicile certificate of their respective state issued by Tehsildar/ Sub District Magistrate/ District Magistrate.
5. Proof of identity such as Passport, Driving License, Adhar Card/Voter ID card, Pan card, School / College ID card or any other photo identity proof.
6. Photocopies of all required documents self-attested such as 10th class pass certificate and mark sheet, caste certificate wherever required and sports certificates etc.

Qualified candidates will be required to submit one copy of all documents at the examination centre.

7. In case of reserved category applicants, availing age/ percentage relaxation, either current or permanent address of online application should be the same as the address mentioned in the caste/ category certificate(SC, ST&OBC).

Further, in case of OBC, the category certificate should not be more than 3 financial years old and for such case renewed/fresh certificate to be produced shall be in original as per Gov. of India format(No other format will be entertained)
8.Ten recent color passport size photographs with blue background.

അഡ്മിറ്റ് കാർ നവംബർ 8-15 തീയതിക്കുള്ളിൽ കോസ്റ്റ് ഗാർഡ് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 29 നു മുൻപ് അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.joinindiancoastguard.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (46 minutes ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (51 minutes ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (1 hour ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (2 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (3 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (4 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (5 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (6 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (6 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (6 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (7 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (7 hours ago)

Malayali Vartha Recommends