Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ക്ഷണിക്കുന്നു

15 OCTOBER 2018 12:56 PM IST
മലയാളി വാര്‍ത്ത

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ മുംബൈ റിഫൈനറിയിലെ നോണ്‍- മാനേജ്മെന്റ് കേഡര്‍ തസ്തികയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 122 ഒഴിവുകളാണുള്ളത്

അസിസ്റ്റൻറ് പ്രോസസ് ടെക്നീഷ്യന്‍- 67, അസി. ബോയിലര്‍ ടെക്നീഷ്യന്‍ -6, അസി. ലബോറട്ടറി അനലിസ്റ്റ് -7, അസി. മെയിന്റനന്‍സ് ടെക്നീഷ്യന്‍ ഇൻ ഇലക്‌ട്രിക്കല്‍ -7, അസിസ്റ്റൻറ് മെയിന്റനനസ് ടെക്നീഷ്യന്‍ ഇൻ ഇന്‍സ്ട്രുമെന്റേഷന്‍- 7, അസിസ്റ്റൻറ് മെയിന്റനന്‍സ് ടെക്നീഷ്യന്‍ ഇൻ മെക്കാനിക്കല്‍ -9, ഫയര്‍ ഓപറേറ്റര്‍ 19 എന്നിങ്ങനയാണ് ഒഴിവ് ക്രമം.

1.അസിസ്റ്റൻറ് പ്രോസസ് ടെക്നീഷ്യന്‍
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിഎസ്സി കെമിസ്ട്രി/ കെമിക്കല്‍ എന്‍ജിനിയറിങ് ഡിപ്ലോമ.

2.അസിസ്റ്റൻറ് ബോയിലര്‍ ടെക്നീഷ്യന്‍
യോഗ്യത: എസ്‌എസ്‌എല്‍സിയും ഒന്നാം ക്ലാസ്സോടെ ബോയിലര്‍ അറ്റന്‍ഡന്റ് കോംപീറ്റന്‍സ്ി സര്‍ടിഫിക്കറ്റ്.

3.അസിസ്റ്റൻറ് ലബോറട്ടറി അനലിസ്റ്റ് :
യോഗ്യത :60 ശതമാനം മാര്‍ക്കോടെ ബിഎസ്സി കെമിസ്ട്രി.

4.അസിസ്റ്റൻറ. മെയിന്റനന്‍സ് ടെക്നീഷ്യന്‍
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ.

5.ഫയര്‍ ഓപറേറ്റര്‍
യോഗ്യത: പ്ലസ്ടു സയന്‍സ്, ബേസിക് ഫയര്‍ ഫൈറ്റിങ് കോഴ്സ് ഫോര്‍ ഫയര്‍മാന്‍ അല്ലെങ്കില്‍ തത്തുല്യം. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്. എഎംഐഇ, ബിഇ, എംബിഎ, സിഎ, എല്‍എല്‍ബി, എംസിഎ തുടങ്ങിയ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

എസ്സി/എസ്ടി/ അംഗപരിമിതര്‍ക്ക് 50 ശതമാനം മാര്‍ക്ക്മതിയാകും. പ്രായം 18 നും 25നും മധ്യേ ആയിരിക്കണം.  2018 ഒക്ടോബര്‍ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

മുംബൈയില്‍ വച്ചുനടക്കുന്ന ജനറല്‍ ആപ്റ്റിറ്റ്യൂഡ്, ടെക്നിക്കല്‍/പ്രൊഫഷണല്‍ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കംപ്യൂട്ടര്‍ അധിഷ്ഠിതപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മുംബൈയില്‍ വച്ചാണ് പരീക്ഷ. കംപ്യൂട്ടര്‍ അധിഷ്ഠിതപരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് സ്കില്‍ ടെസ്റ്റ് നടത്തുന്നതായിരിക്കും. പിന്നീട് വൈദ്യപരിശോധനയുമുണ്ടാകും. http://www.hindustanpetroleum.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബര്‍ 31 നു മുൻപ് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
http://www.hindustanpetroleum.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (44 minutes ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (1 hour ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (1 hour ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (1 hour ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (1 hour ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (2 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (2 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (2 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (2 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (2 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (3 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (4 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (4 hours ago)

Malayali Vartha Recommends