Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

കോഴിക്കോട് എൻ.ഐ.ടി. യിൽ നിയമനം നടത്തുന്നു

11 OCTOBER 2018 11:42 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

അഭിമുഖം വഴി തിരഞ്ഞെടുപ്പ് നടത്തുന്നതായിരിക്കും.

അക്കൗണ്ടൻറ്,അഡ്‌ഹോക് പ്രോജക്ട് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, അഡ്‌ഹോക് പ്രോജക്ട് സീനിയർ ടെക്നിക്കൽ അസിസ്റ്റൻഡ്, അഡ്‌ഹോക് സീനിയർ ഡേറ്റ ആൻഡ് ഓഫീസ് അസിസ്റ്റൻറ്, അഡ്‌ഹോക് പ്രോജക്ട്
സീനിയർ അക്കൗണ്ടൻറ് തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.

 

 

അക്കൗണ്ടന്റ് തസ്തികയിലേക്ക് ഒക്ടോബർ 11 നും മറ്റ് തസ്തികകളിലേക്ക് ഓൺടോബർ 10 നുമാണ് അഭിമുഖം നടത്തുന്നത്.
പ്രായം,യോഗ്യത എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.nitc.ac.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി കാലുകുത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വളയും;ധനമന്ത്രി രാജിവെച്ചോടും 19ന് വെടിപൊട്ടും,സ്ഥിതി വളരെ മോശമാണ് സാമ്പത്തിക ഞെരുക്കം ശ്വാസംമുട്ടിക്കുന്നു,അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് കേട്ടിട്ട  (1 minute ago)

ഹവാല ഡീലര്‍ ഗോവിന്ദന്റെ വലംകൈ; പാര്‍ട്ടി സെക്രട്ടറിയുടെ ആണിക്കല്ല് പറിയ്ക്കുന്ന വെളിപ്പെടുത്തല്‍,രാജേഷ് കൃഷ്ണയെന്ന ഹവാലക്കാരനുമായ് എന്താണ് സിപിഎം നേതാക്കള്‍ക്ക് ബന്ധം,കോടിയേരി ഓടിച്ച ഈ ദല്ലാളിനെ ഗോവിന  (14 minutes ago)

മുഖ്യന്‍ വന്നിറങ്ങുന്നതും ഇടതുപക്ഷത്ത് കൂട്ടത്തല്ല്;രാജ്യസഭാ സീറ്റ് വിഷയം കീറാമുട്ടിയാകുന്നു തലപുകഞ്ഞ് പാര്‍ട്ടി സെക്രട്ടറി, ജോസ് കെ മാണി കൂടുമാറി കോണ്‍ഗ്രസിലേക്കോ?,എന്‍ സി പിയും സീറ്റിന് അടി തുടങ്ങി,  (28 minutes ago)

കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി  (44 minutes ago)

ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി...കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു; കൈവിരലിന്റെ ശസ്ത്രക്രിയക്ക്  (57 minutes ago)

വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു... മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു  (1 hour ago)

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി  (1 hour ago)

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ  (3 hours ago)

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും  (4 hours ago)

നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യു​മെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ....  (4 hours ago)

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേ  (4 hours ago)

വീണ്ടും ചികിത്സാപ്പിഴവ്  (4 hours ago)

ഓ മൈ ഗോൾഡ്!  (5 hours ago)

Malayali Vartha Recommends