Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം

ഓർഡിനൻസ് ഡിപ്പോയിൽ 130 അവസരം

12 OCTOBER 2018 04:15 PM IST
മലയാളി വാര്‍ത്ത

നോ​​​​​ര്‍​​​​​ത്തേ​​​​​ണ്‍ എ​​​​​ച്ച്‌ക്യൂ ക​​​​​മാ​​​​​ന്‍​​​​​ഡ് (ഒാ​​​​​ര്‍​​​​​ഡ​​​​​ന​​​​​ന​​​​​ന്‍​​​​​സ്) യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളിൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒഴിവുകളിലേക്ക് കം​​​​​ബെെ​​​​​ന്‍​​​​​ഡ് റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ്അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 130 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാണുള്ളത്. സ്ത്രി​​​​​ക​​​​​ള്‍​​​​​ക്കും പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​ര്‍​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാവുന്നതാണ്.

1.മെ​​​​​റ്റീ​​​​​രി​​​​​യ​​​​​ല്‍ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് :
യോ​​​​ഗ്യ​​​​ത: ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ അം​​​​​ഗീ​​​​​കൃ​​​​​ത ബി​​​​​രു​​​​​ദം/ ത​​​​​ത്തു​​​​​ല്യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ മെ​​​​​റ്റീ​​​​​രി​​​​​യ​​​​​ല്‍ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​ല്‍ ഡി​​​​​പ്ലോ​​​​​മ അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ എ​​​​​ന്‍​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ല്‍ ഡി​​​​​പ്ലോ​​​​​മ.
പ്രതിമാസ ശമ്പളം 5200 രൂപമുതൽ 20200രൂപവരെ ഉണ്ടായിരിക്കുന്നതാണ് , ഗ്രേ​​​​​ഡ് പേ 2800 ​​​​​രൂ​​​​​പ ആയിരിക്കും റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ന്‍​​​​​ഡ് 29, 200 രൂ​​​​​പ.

2.ഫാ​​​​​ര്‍​​​​​മി​​​​​സ്റ്റ്:
യോ​​​​ഗ്യ​​​​ത: പ​​​​​ന്ത്ര​​​​​ണ്ടാം ക്ലാ​​​​​സ്/ ത​​​​​ത്തു​​​​​ല്യം, ഫാ​​​​​ര്‍​​​​​മ​​​​​സി​​​​​യി​​​​​ല്‍ ദ്വി​​​​​വ​​​​​ത്സ​​​​​ര ഡി​​​​​പ്ലോ​​​​​മ, സ്റ്റേ​​​​​റ്റ് ഫാ​​​​​ര്‍​​​​​മ​​​​​സി കൗ​​​​​ണ്‍​​​​​സി​​​​​ല്‍ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ന്‍.
പ്രതിമാസ ശമ്പളം 5200 രൂപമുതൽ 20200രൂപവരെ ഉണ്ടായിരിക്കുന്നതാണ് , ഗ്രേ​​​​​ഡ് പേ 2800 ​​​​​രൂ​​​​​പ ആയിരിക്കും റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ന്‍​​​​​ഡ് 29, 200 രൂ​​​​​പ.

3.ലോ​​​​​വ​​​​​ര്‍ ഡി​​​​​വി​​​​​ഷ​​​​​ന്‍ ക്ലാ​​​​​ര്‍​​​​​ക്ക്
യോ​​​​ഗ്യ​​​​ത: പ്ല​​​​​സ്ടു ത​​​​​ത്തു​​​​​ല്യം, ഇം​​​​​ഗ്ലീ​​​​​ഷ് ടെെ​​​​​പ്പി​​​​​ഗി​​​​​ല്‍ മി​​​​​നി​​​​​ട്ടി​​​​​ല്‍ 30 വാ​​​​​ക്കു വേ​​​​​ഗം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസ ശമ്പളം 5200 രൂപമുതൽ 20200രൂപവരെ ഉണ്ടായിരിക്കുന്നതാണ്, ഗ്രേ​​​​​ഡ് പേ 1900 ​​​​​രൂ​​​​​പ ആയിരിക്കും . റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ന്‍​​​​​ഡ് 19,900 രൂ​​​​​പ.

4.ഫ​​​​​യ​​​​​ര്‍​​​​​മാ​​​​​ന്‍:
യോ​​​​ഗ്യ​​​​ത: പ​​​​​ത്താം ക്ലാ​​​​​സ് / ത​​​​​ത്തു​​​​​ല്യം.
പ്രതിമാസ ശമ്പളം 5200 രൂപമുതൽ 20200രൂപവരെ ഉണ്ടായിരിക്കുന്നതാണ്, ഗ്രേ​​​​​ഡ് പേ 1900 ​​​​​രൂ​​​​​പ ആയിരിക്കും . റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ന്‍​​​​​ഡ് 19,900 രൂ​​​​​പ.

5.മെസ​​​​​ഞ്ച​​​​​ര്‍
യോ​​​​ഗ്യ​​​​ത: പ​​​​​ത്താം ക്ലാ​​​​​സ്/ ത​​​​​ത്തു​​​​​ല്യം.
പ്രതിമാസ ശമ്പളം 5200 രൂപമുതൽ 20200രൂപവരെ ഉണ്ടായിരിക്കുന്നതാണ്, ഗ്രേ​​​​​ഡ് പേ 1800 ​​​​​രൂ​​​​​പ ആയിരിക്കും. റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ന്‍​​​​​ഡ് 18,000 രൂ​​​​​പ.

6.എം​​​​​ടി​​​​​എ​​​​​സ് മാ​​​​​ലി, ബു​​​​​ക്ക് ബെെ​​​​​ന്‍​​​​​ഡ​​​​​ര്‍, ജ​​​​​സ്റ്റ​​​​​ന​​​​​ര്‍, ഡ്രാ​​​​​ഫ്ട്രി, മെ​​​​​സ​​​​​ഞ്ച​​​​​ര്‍
യോ​​​​ഗ്യ​​​​ത: പ​​​​​ത്താം ക്ലാ​​​​​സ്/ ത​​​​​ത്തു​​​​​ല്യം
പ്രതിമാസ ശമ്പളം 5200 രൂപമുതൽ 20200രൂപവരെ ഉണ്ടായിരിക്കുന്നതാണ്, ഗ്രേ​​​​​ഡ് പേ 1800 ​​​​​രൂ​​​​​പ ആയിരിക്കും. റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ന്‍​​​​​ഡ് 18,000 രൂ​​​​​പ.

7.ട്രേ​​​​​ഡ്സ്മാ​​​​​ന്‍(​​​​​മേ​​​​​റ്റ്) (മ​​​​​സ്ദൂ​​​​​ര്‍)
യോഗ്യത : പ​​​​​ത്താം ക്ലാ​​​​​സ്/ ത​​​​​ത്തു​​​​​ല്യം
പ്രതിമാസ ശമ്പളം 5200 രൂപമുതൽ 20200രൂപവരെ ഉണ്ടായിരിക്കുന്നതാണ്, ഗ്രേ​​​​​ഡ് പേ 1800 ​​​​​രൂ​​​​​പ ആയിരിക്കും. റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ന്‍​​​​​ഡ് 18,000 രൂ​​​​​പ.

പ്രായം,യോഗ്യത അപേക്ഷിക്കേണ്ട വിധം എന്നിവയെ സംബന്ധിക്കുന്ന വിശദ വിവരങ്ങൾ www.indianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്. വിജ്ഞാപനം വിശദമായി വായിച്ചുമനസ്സിലാക്കിയശേഷം അപേക്ഷ സമർപ്പിക്കു​​​​​ക.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20 നു മുൻപ് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.indianarmy.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (14 minutes ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (54 minutes ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

കര്‍ണാടകയിലെ കൊടുംകാട്ടില്‍ റഷ്യന്‍ യുവതിയും പെണ്‍മക്കളും  (1 hour ago)

ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി  (1 hour ago)

സിപിഎം നേതാവ് കെ.വി. തോമസ് പോക്‌സോ കേസില്‍ അറസ്റ്റില്‍  (1 hour ago)

മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും  (2 hours ago)

മോഷ്ടാക്കള്‍ ഒരു ചാക്ക് നിറയെ ഉണ്ട കൊപ്രയുമായി കടന്നു  (2 hours ago)

മംഗളൂരു എംആര്‍പിഎല്‍യില്‍ മലയാളി ഉള്‍പ്പെടെ 2 പേര്‍ മരിച്ചു  (3 hours ago)

പഞ്ചായത്ത് അംഗത്തിനും ഭര്‍ത്താവിനും എതിരെ ആത്മഹത്യ കുറിപ്പെഴുതി വച്ച് 55കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷനില്‍ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു  (3 hours ago)

നീന്തല്‍ പരിശീലന കേന്ദ്രത്തിലെ കുളത്തില്‍ 2 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ രക്ഷപ്പെടുത്തി  (4 hours ago)

വീട്ടിലെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍  (4 hours ago)

ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് വിദ്യാര്‍ഥിനിയെ വിളിച്ചു വരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends