ഹിന്ദുസ്ഥാൻ സാൾട്ട്സിൽ നിയമനം
ജയ്പൂരിലെ ഹിന്ദുസ്ഥാൻ സാൾട്ട്സ് അല്ലെങ്കിൽ സംഭാർ സാൾട്ട്സിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 11 ഒഴിവുകളാണുള്ളത്.
ജനറൽ മാനേജർ ഇൻ വർക്ക്സ് -2, ജനറൽ മാനേജർ ഇൻ മാർക്കറ്റിങ് ഓർ കൊമേഴ്സ്യൽ-1, എ.ജി.എം. ഇൻ മൈൻസ്-1, സീനിയർ മാനേജർ ഇൻ സിവിൽ-1, മൈൻസ് മേറ്റ്-1, ബ്ലാസ്റ്റർ-2, മാർക്കറ്റിങ് എക്സിക്യൂട്ടീവ്-3
എന്നിങ്ങനെയാണ് ഒഴിവുകൾ.
ഇതിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
പ്രായം,യോഗ്യത, ശമ്പളം, വിശദ വിവരങ്ങൾക്കും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും www.indiansalt.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 26 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.indiansalt.com
https://www.facebook.com/Malayalivartha