Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ


കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...


ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...

ആർമിയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരാകാൻ അവസരം

17 OCTOBER 2018 09:50 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ആർമിയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർ(മതാധ്യാപകർ) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആർ.ആർ.ടി. 87,88 കോഴ്‌സിലാണ് ഒഴിവുകൾ ഉള്ളത്.

പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്.

ആകെ 96 ഒഴിവുകളാണുള്ളത്. അതിൽ പണ്ഡിറ്റ്-78,ഗ്രന്ഥി-6,പാതിരി-2,പണ്ഡിറ്റ് ഗൂർഖ-3,മൗലവി(ഷിയ)-1, മൗലവി (സുന്നി)- 1,ബുദ്ധസന്യാസി-1 എന്നിങ്ങനെയാണ് ഒഴിവുക്രമം.

പ്രായം 25 നും 34 നും മധ്യേ ആയിരിക്കണം.2018 ഒക്ടോബർ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
പ്രതിമാസം 9300 രൂപമുതൽ 34800 രൂപവരെ ലഭിക്കുന്നതാണ്.

1.പണ്ഡിറ്റ്:
യോഗ്യത:ബിരുദം,സംസ്കൃതത്തിൽ മാധ്യമ അല്ലെങ്കിൽ ഹിന്ദിയിൽ ഭൂഷൺ അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ തത്തുല്യ കോഴ്സ് പാസായിരിക്കണം.ബിരുദതലത്തിൽ സംസ്കൃതം/ ഹിന്ദി എന്നിവ മെയിൻ വിഷയങ്ങൾ ആയി പഠിച്ച് പാസായവർക്കും അപേക്ഷിക്കാവുന്നതാണ്.

2.ഗ്രന്ഥി:
യോഗ്യത: പഞ്ചാബിൽ വിദ്വാൻ അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്.പഞ്ചാബിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം.

3.പാതിരി:
യോഗ്യത: ബിരുദം, അതത് ക്രിസ്തീയസഭകൾക്ക് കീഴിൽ പുരോഹിതനായിരിക്കണം.പ്രാദേശിക ബിഷപ്പ് അംഗീകരിച്ച പട്ടികയിൽ ഉൾപ്പെടുന്നവരായിരിക്കണം.

4.പണ്ഡിറ്റ് (ഗൂർഖ):
യോഗ്യത: ബിരുദം.സംസ്കൃതത്തിൽ മാധ്യമ അല്ലെങ്കിൽ ഹിന്ദിയിൽ ഭൂഷൺ അല്ലെങ്കിൽ നേപ്പാളി ഭാഷയിൽ തത്തുല്യ കോഴ്സ് പാസായിരിക്കണം.ബിരുദതലത്തിൽ സംസ്കൃതം,ഹിന്ദി എന്നിവ മെയിൻ വിഷയങ്ങളായി പഠിച്ച് പാസായവർക്കും അപേക്ഷിക്കാവുന്നതാണ്.

5.മൗലവി (സുന്നി,ഷിയ):
യോഗ്യത:ബിരുദ൦.അറബിയിൽ മൗലവി അലിം,ഉറുദുവിൽ ആദിബ് അലിം തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.ബി.എ. ക്ക് അറബി, ഉറുദു ന്നിവ മെയിൻ വിഷയങ്ങളായി പഠിച്ച് പാസായവർക്കും അപേക്ഷിക്കാവുന്നതാണ്.

6.ബുദ്ധസന്യാസി:
യോഗ്യത: ബിരുദം. അനുയോജ്യമായ അധികാരികളിൽ നിന്ന് ബുദ്ധസന്യാസി , പുരോഹിതപട്ടം നേടിയിരിക്കണം.

ഉദ്യോഗാർത്ഥികൾ അതാത് മതസംസ്കാരത്തിൽപ്പെട്ടവർ മാത്രം അപേക്ഷിച്ചാൽ മതിയാകു൦.
ശാരീരികയോഗ്യത: ഉയരം 160 സെ.മീ, ഭാരം 50 കി.ഗ്രാ൦, നെഞ്ചളവ് 77 സെ.മീ, എട്ട് മിനിറ്റിനുള്ളിൽ 1600 മീറ്റർ ഓടാൻ കഴിഞ്ഞിരിക്കണം.

പണ്ഡിറ്റ്,ഗ്രന്ഥി,പാതിരി,മൗലവി(സുന്നി) തസ്തികകളിലേക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
മൗലവി(ഷിയ),പണ്ഡിറ്റ്, ഗൂർഖ,ബുദ്ധസന്യാസി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ഇതേ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് തപാൽമാർഗം വഴി അടയ്‌ക്കേണ്ടതാണ്.അപേക്ഷ അയയ്ക്കുന്നതിനുള്ള വിലാസവും വെബ്‌സൈറ്റിൽ നല്കിയിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 3 നു മുൻപ് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.joinindianarmy.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി...  (26 minutes ago)

എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട  (31 minutes ago)

കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...  (35 minutes ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (50 minutes ago)

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (1 hour ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (1 hour ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (2 hours ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (2 hours ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (2 hours ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (2 hours ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (2 hours ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (3 hours ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (3 hours ago)

Malayali Vartha Recommends