Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

സ്വകാര്യ സ്ഥാപനങ്ങൾ ക്ഷണിക്കുന്നു: അഭിമുഖം 17 ന്

16 OCTOBER 2018 09:56 AM IST
മലയാളി വാര്‍ത്ത
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ മുൻനിർത്തി അഭിമുഖം സങ്കടിപ്പിക്കുന്നു.   1.ഓട്ടോമൊബൈൽ സെയിൽസ് എക്സിക്യൂട്ടീവ്: പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത: പ്ലസ് ടു.കുറഞ്ഞത് ഒരു വർഷത്തെ പി[രവൃത്തിപരിചയം അനിവാര്യമാണ്. പ്രായം 38 വയസിന് താഴെ ആയിരിക്കണം.   2.അക്കൗണ്ട്സ് മാനേജർ:  യോഗ്യത: ബി.കോം./ എം.കോം./ ടാലി / അക്കൗണ്ട്സ് സോഫ്ട്‍വെയർ അറിഞ്ഞിരിക്കണം.കുറഞ്ഞത് 5 മുതൽ 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 40 വയസ്സിന് താഴെ ആയിരിക്കണം.   3.ടീ൦ ലീഡർ/ ഓട്ടോമൊബൈൽ സെയിൽസ്:  പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്.  യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി.കുറഞ്ഞത്  5 മുതൽ 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 38 വയസ്സിൽ താഴെ ആയിരിക്കണം.   4.ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്: സ്ത്രാകൾക്ക് അപേക്ഷിക്കാവുന്നതാണ് യോഗ്യത: ഡിഗ്രി അല്ലെങ്കിൽ പി.ജി. ഉണ്ടായിരിക്കണം.  പ്രായം 30 വയസ്സിൽ താഴെ ആയിരിക്കണം.   5.കസ്റ്റമർ റിലേഷൻ മാനേജർ:  ഈ തസ്തികയിലേക്ക് പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത: ഡിഗ്രി. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. പ്രായം 40 വയസ്സിൽ കൂടാൻ പാടില്ല.   6.സെയിൽസ് മാനേജർ : ഈ തസ്തികയിൽക്ക് പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത:  ഡിഗ്രി. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 40 വയസ്സിൽ കൂടാൻ പാടില്ല.   7.സെയിൽസ് എക്സിക്യൂട്ടീവ്: ഈ തസ്തികയിലേക്ക് പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത: ഡിഗ്രി ഉണ്ടായിരിക്കണം.കുറഞ്ഞത് 12 വർഷത്തെ പ്രവൃത്തിപരിചയാ൦ അനിവാര്യമാണ്. പ്രായം 38 വയസ്സിൽ താഴെ ആയിരിക്കണം.   8.ടെക്‌നീഷ്യൻ:  ഈ തസ്തികയിലേക്ക് പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത: ഓട്ടോമൊബൈൽ ഫീൽഡിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 38 വയസ്സിൽ താഴെ ആയിരിക്കണം.   9.ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്: ഈ തസ്തികയിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി ഉണ്ടായിരിക്കണം. പ്രായം 28 വയസ്സിൽ താഴെയായിരിക്കണം.   10.സെന്റർ ഹെഡ്: ഈ തസ്തികയിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. യോഗ്യത: ഡിഗ്രി കംപ്യുട്ടർ പരിജ്ഞാനം അനിവാര്യമാണ്. പ്രായം 40 വയസ്സിൽ താഴെ ആയിരിക്കണം.   11.സോഫ്റ്റ് വെയർ ഫാക്കൽറ്റി:  യോഗ്യത: ഡിഗ്രി/ പി.ജി. ജാവ, പൈത്തൺ പി.എച്ച്.പിയിൽ പരിജ്ഞാനം അഭിലഷണീയം. പ്രായം 40 വയസ്സിൽ താഴെ ആയിരിക്കണം.   12.ഹാർഡ് വെയർ ഫാക്കൽറ്റി:  യോഗ്യത: സി.സി.എൻ.എ. സർട്ടിഫൈഡ് പി.ജി./ ഡിഗ്രി/ ഡിപ്ലോമ ഉണ്ടായിരിക്കണം. പ്രായം 40 വയസ്സിൽ താഴെ ആയിരിക്കണം.   13.ബിസിനസ് എക്സിക്യൂട്ടീവ്: ഈ തസ്തികയിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. യോഗ്യത: ഡിഗ്രി/ പി.ജി. എന്നിവ ഉണ്ടായിരിക്കണം. പ്രായം 40 വയസ്സിൽ താഴെ ആയിരിക്കണം.   14.ടീച്ചേർസ് ഇൻ കെമിസ്ട്രി,ബയോളജി, അക്കൗണ്ടൻസി, കംപ്യുട്ടർ സയൻസ്: ഈ തസ്തികയിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. യോഗ്യത: എം.എസ്.സി. ബോട്ടണി/ സുവോളജി/കെമിസ്ട്രി/ എം.കോം./ എം.സി.എ. ഉണ്ടായിരിക്കണം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.  പ്രായം 25 വയസ്സിന് മുകളിൽ ആയിരിക്കണം.   താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആധാർകാർഡിന്റെ കോപ്പിയും ബയോഡാറ്റയും രജിസ്‌ട്രേഷൻ ഫീസായ 250 രൂപയും സഹിതം ഒക്ടോബർ 17 ന് ബുധനാഴ്ച രാവിലെ 10.30 നു  പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരേണ്ടതാണ്.   കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 - 2505435 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (5 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (5 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (5 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (5 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (5 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (5 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (5 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (5 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (5 hours ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (5 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (6 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (6 hours ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (6 hours ago)

Malayali Vartha Recommends