Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഗോവ ഷിപ്പ്യാഡിൽ സ്പെഷ്യൽ നിയമനം നടത്തുന്നു

29 OCTOBER 2018 12:35 PM IST
മലയാളി വാര്‍ത്ത
പ്രതിരോധ വകുപ്പിന് കീഴിൽ പ്രവൃത്തിക്കുന്ന ഗോവ ഷിപ്പ്യാഡ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അംഗപരിമിതർക്കും പട്ടിക വർഗ വിഭാഗക്കാർക്കുമായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   മാനേജ്‌മെൻറ് ട്രെയിനീ ഇൻ എച്ച്.ആർ.,മാനേജ്മെൻറ് ട്രൈനീ ഇൻ കൊമേഴ്‌സ്യൽ എന്നീ തസ്തികകളാണ് ഉള്ളത്. രണ്ട് തസ്തികകളിലേക്ക് ഓരോ ഒഴിവുകളാണ് ഉണ്ടാകുക.    ജൂനിയർ ഇൻസ്ട്രക്റ്റർ അപ്രൻറിസ് ഇൻ മെക്കാനിക്കൽ,കൊമേഴ്‌സ്യൽ അസിസ്റ്റന്റ്, യാർഡ് അസിസ്റ്റൻറ്,അസിസ്റ്റൻറ് സൂപ്രണ്ട് എന്നീ  തസ്തികകളിലേക്ക് ഓരോ ഒഴിവുകൾ വീതമാണുള്ളത് .മൂന്നുവർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.   ഓഫീസ്  അസിസ്റ്റൻറ് തസ്തികയിലേക്ക് രണ്ട് ഒഴിവുകളും, ജൂനിയർ സൂപ്പർ വൈസർ ഇൻ ഐ.ടി., നഴ്സിംഗ് അസിസ്റ്റൻറ്, ഓഫീസിൽ അസിസ്റ്റന്റ് ഇൻ ഹിന്ദി, കാർപെന്റെർ, യാർഡ് അസിസ്റ്റൻറ്,ഓഫീസ്  അസിസ്റ്റൻറ് ഇൻ ഫിനാൻസ്എന്നീ തസ്തികകളിലേക്ക് ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്.    കൊമേഴ്‌സ്യൽ അസിസ്റ്റന്റ്: ഈ തസ്തികയിലേക്ക് രണ്ടു ഒഴിവുകളും മൂന്നുവർഷത്തെ കരാർ അടിസ്ഥാനത്തിലുമായിരിക്കും നിയമനം ഉണ്ടായിരിക്കുക.   യാർഡ് അസിസ്റ്റന്റ്, സ്റ്റോർ അസിസ്റ്റൻറ്, വെഹിക്കിൾ ഡ്രൈവർ എന്നെ തസ്തികയ്ക്ക് ഓരോ ഒഴിവുകളും മൂന്നുവർഷത്തെ കരാർ അടിസ്ഥാനത്തിലുമായിരിക്കും നിയമനം.പെയിന്റർ തസ്തികയിലേക്ക് 4 ഒഴിവുകളും മൂന്നുവർഷത്തെ കരാർ അടിസ്ഥാനത്തിൽ  നിയമനം നടത്തും.   അപേക്ഷിക്കുന്നതിനാവശ്യമായ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനവും അപേക്ഷാ ഫോമിന്റെ മാതൃകയും www.goashipyard.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ നവംബർ 8 നു മുൻപായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയിരിക്കണം. തുടർന്ന് അപേക്ഷയുടെ പ്രിന്റൗട്ട്  നവംബർ 18 നു മുൻപായി ഗോവ ഷിപ്യാർഡിൽ ലഭിക്കും വിധം അയച്ച് നൽകേണ്ടതാണ്.   കൂടുതൽ വിവരങ്ങൾക്ക്   www.goashipyard.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (3 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends