Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 205 ഒഴിവുകൾ

03 NOVEMBER 2018 10:10 AM IST
മലയാളി വാര്‍ത്ത
കേന്ദ്ര സർക്കാർ സംരംഭമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂര്‍ക്കേല്‍ സ്റ്റീല്‍ പ്ലാന്റില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ആകെ 205 ഒഴിവുകളാണുള്ളത്   1.ജൂനിയര്‍ മാനേജര്‍ ഇൻ സേഫ്റ്റി  ഈ തസ്തികയിലേക്ക് 7ഒഴിവുകളാണുള്ളത്. യോഗ്യത: 65 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക്, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ എന്നിവ ഉണ്ടായിരിക്കണം. ഒഡിയ ഭാഷയില്‍ അറിവ് അനിവാര്യമാണ്.  പ്രായം 18വയസിനും 30 വയസിനും മധ്യേ ആയിരിക്കണം.   2.ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ ഇൻ ബോയിലര്‍ ഓപറേറ്റര്‍ ഈ തസ്തികയിലേക്ക് ആകെ 28 ഒഴിവുകളാണുള്ളത്. യോഗ്യത: മെട്രിക്കുലേഷൻ,മെക്കാനിക്കല്‍/ കെമിക്കൽ/പവർപ്ലാന്റ് /പ്രൊഡക്ഷൻ/ ഇന്‍സ്ട്രുമെന്റേഷന്‍ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ എന്നിവ ഉണ്ടായിരിക്കണം.ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡൻറ് കോംപീറ്റൻസി സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായം 18വയസിനും 30 വയസിനും മധ്യേ ആയിരിക്കണം.    3.ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനി ഈ തസ്തികയിലേക്ക് 170 ഒഴിവുകളാണുള്ളത്.  യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ, ഒന്നാം ക്ലാസ്സോടെ ബോയിലര്‍ അറ്റന്‍ഡന്റില്‍ സര്‍ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായം 18വയസിനും 30 വയസിനും മധ്യേ ആയിരിക്കണം.    2018 ഏപ്രിൽ 12 അനുസരിച്ചാണ് പ്രായം കണക്കാക്കുക.ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കുന്നതാണ്. എഴുത്ത് പരീക്ഷയിലൂടെതിരഞ്ഞെടുപ്പ് നടത്തുന്നതാണ്. ശാരീരിക യോഗ്യതകൾ പറ്റിയുള്ള വിശദ വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നിന്നും ലഭിക്കുന്നതായിരിക്കും.ജനറൽ ഒബിസി വിഭാഗക്കാർക്ക് ജൂനിയർ മാനേജർ തസ്തികയിലേക്ക് 500 രൂപയും ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ തസ്തികയിലേക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.എസ്.സി,എസ്.ടി. വിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസ് ബാധകമല്ല.നവംബര്‍ അഞ്ചിന് രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്    താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.sail.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി  ഡിസംബര്‍ 04 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.   കൂടുതൽ വിവരങ്ങൾക്ക്  www.sail.co.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (15 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (25 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (28 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (33 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Malayali Vartha Recommends