Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ക്ഷണിക്കുന്നു

03 NOVEMBER 2018 10:13 AM IST
മലയാളി വാര്‍ത്ത
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ആകെ 107 ഒഴിവുകളാണുള്ളത്.   ഡിപ്ലോമ എന്‍ജിനിയര്‍ ട്രെയിനി, ഐടിഐ ട്രെയിനി/ കെമിസ്ട്രി ലാബ് അസി. ട്രെയിനി/ അസിസ്റ്റന്റ്(മെറ്റീരിയല്‍സ്/ സ്റ്റോര്‍കീപ്പര്‍ ട്രെയിനി)  എന്നിങ്ങനെയാണ് ഒഴിവുകൾ.   ഡിപ്ലോമ എന്‍ജിനിയര്‍ ട്രെയിനി ഇൻ മെക്കാനിക്കല്‍ -28, ഇലക്‌ട്രിക്കല്‍ -15, സിആന്‍ഡ്‌ഐ -10, സിവില്‍- 02 എന്നിങ്ങനെയാണ് ഒഴിവുക്രമം ഈ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട യോഗ്യത  70 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ഡിപ്ലോമ ഉണ്ടായിരിക്കണം. പ്രായം 18 വയസ്സിനും 25വയസ്സിനും മധ്യേ ആയിരിക്കണം.   ഐടിഐ ഇൻ ഫിറ്റര്‍- 22, ഇലക്‌ട്രീഷ്യന്‍- 12, ഇന്‍സ്ട്രുമെന്റ് മെക്കാനിക് -8 ലാബ് അസി. കെമിസ്ട്രി -6, അസിസ്റ്റന്റ് ഇൻ മെറ്റീരിയൽ/ സ്റ്റോര്‍ കീപ്പര്‍ ട്രെയിനി -4 എന്നിങ്ങനെയാണ് ഐ.ടി.ഐ. വിഭാഗത്തിലെ ഒഴിവുക്രമം . ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ട യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട വിഷയത്തില്‍ റെഗുലര്‍ ഐടിഐയും ഉണ്ടായിരിക്കണം. അസി. ട്രെയിനി ഇൻ കെമിസ്ട്രിക്ക് യോഗ്യത ബിഎസ്സി കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍/ അപ്ലൈഡ് കെമിസ്ട്രിയും ആണ്.അസിസ്റ്റന്റ് ഇൻ മെറ്റീരിയൽ  സ്റ്റോര്‍ കീപ്പര്‍ ട്രെയിനി ക്ക് യോഗ്യത പത്താം ക്ലാസ്സും ഐടിഐയും ആയിരിക്കും . ഇംഗ്ലീഷ് ടൈപ്പിങില്‍ നിശ്ചിത സ്പീഡ്, കംപ്യൂട്ടര്‍ ഓപറേഷനിലും എംഎസ് ഓഫീസിലും പരിചയവും ഉണ്ടായിരിക്കണം. പ്രായം 18വയസിനും 27വയസിനും മധ്യേ ആയിരിക്കണം.    താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.ntpccareers.net എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നവംബര്‍ 24 നു മുൻപ് അപേക്ഷ സമർപ്പിക്കുക.    കൂടുതൽ വിവരങ്ങൾക്ക് www.ntpc.co.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (13 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (37 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends