Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പ്ലസ് ടു ക്കാർക്ക് അപേക്ഷിക്കാം

02 NOVEMBER 2018 12:06 PM IST
മലയാളി വാര്‍ത്ത
സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ഡി ആൻഡ് സി പരീക്ഷ 2018 സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികയും,സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ഡി ഗ്രൂപ്പ് സി തസ്തികയുമാണ്.കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലെ വകുപ്പുകളിലുമാണ് ഒഴിവുകൾ ഉള്ളത്.   ഒഴിവുകളുടെ എണ്ണം പിനീട് അറിയിക്കുന്നതാണ്.2019  ഫെബ്രുവരി ഒന്നുമുതൽ ആര് വരെ ദേശീയ തലത്തിൽ പരീക്ഷ നടക്കുന്നതാണ്.ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.   യോഗ്യത: പ്ലസ്ടു /തത്തുല്യം. ഓപ്പൺ യൂണിവേഴ്സിറ്റി വിദൂര പഠനം വഴിയുള്ള യോഗ്യത അംഗീകൃതമാണെങ്കിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു 2019 ജനുവരി ഒന്നിന് 18 വയസ്സിനും 30 വയസ്സിനും മധ്യേ പ്രായമുണ്ടായിരിക്കണം.സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ഡി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു 2019 ജനുവരി ഒന്നിനു 18 വയസ്സിനും 27 വയസ്സിനും മധ്യേ പ്രായമുണ്ടായിരിക്കണം. എസ്.സി.,എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി ക്കാർക്ക് മൂന്നും അംഗപരിമിതർക്ക് പാത്തും വര്ഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്.   തിരുവനന്തപുരത്തും,കൊച്ചിയിലും,തൃശൂരിലും,കോഴിക്കോട്ടും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും.   അപേക്ഷാ ഫീസ് 100 രൂപയാണ്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെല്ലാൻ മുഖേനയോ ഓൺലൈൻ പേമെൻറ് സൗകര്യ൦ ഉപയോഗിച്ചോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസ് അടയ്ക്കാവുന്നതാണ്.എസ്.സി.,എസ്.ടി വിഭാഗക്കാർ,അംഗപരിമിതർ എന്നിവർക്ക് ഫീസ് ബാധകമല്ല. നവംബർ 21 വരെ ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.ചെല്ലാൻ സൗകര്യം ഉപയോഗിച്ച് ഫീസ് അടയ്ക്കുന്നവർ നവംബർ 21 നു എം മുൻപായി ചെല്ലാൻ ജനറേറ്റ് ചെയ്യണം.   www.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ രണ്ടു ഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ആദ്യ ഘട്ടം ഒറ്റത്തവണ രജിസ്ട്രേഷനാണ്.ഫോട്ടോയും , ഒപ്പും ഈ ഘട്ടത്തിൽ അപ്‌ലോഡ് ചെയ്യണം.ഇതിനുശേഷം യുസർ ഐഡി യു൦ പാസ്വേഡും  ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.   കൂടുതൽ വിവരങ്ങൾക്ക്  www.ssc.nic.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (15 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (25 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (28 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (33 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Malayali Vartha Recommends