Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ

03 NOVEMBER 2018 11:23 AM IST
മലയാളി വാര്‍ത്ത
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനുകീഴിൽ ഉത്തരാഖണ്ഡിലെ നൈനിത്താളിൽ പ്രവർത്തിക്കുന്ന ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സർവേഷൻ സയൻസസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ആകെ 12 ഒഴിവുകളാണുള്ളത്.   1.സയൻറിസ്റ്റ് സി: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത: ഫിസിക്സ്/ആസ്‌ട്രോഫിസിക്സ് അറ്റ്മോസ്ഫറിക് സയൻസിൽ 55 ശതമാനം മാർക്കോടെ എം.എസ്‌സി യു൦ പി.എച്ച്.ഡി യും. ആസ്ട്രോണമി/ ആസ്‌ട്രോഫിസിക്സ് / അറ്റ്മോസ്ഫറിക് സയൻസിൽ ഒരുവർഷത്തെ പോസ്റ്റ് ഡോക്ട്രൽ റിസർച്ച് പരിചയവും ഉണ്ടായിരിക്കണം. പ്രായം 35 വയസ്സ് കവിയാൻ പാടുള്ളതല്ല. പ്രതിമാസം 15600 രൂപ മുതൽ 39100 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.   2.ഇൻഫർമേഷൻ സയൻറിസ്റ്റ് : ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 35 വയസ്സ് കവിയാൻ പാടുള്ളതല്ല. പ്രതിമാസം 15600 രൂപ മുതൽ 39100 രൂപ  വരെ ശമ്പളമായി ലഭിക്കുന്നതാണ്.   3.പേഴ്സണൽ അസിസ്റ്റൻറ്: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം, ഹിന്ദി ഇംഗ്ലീഷ് ഷോർട്ട് ഹാൻഡിൽ മിനിറ്റിൽ 80 വാക്ക്  വേഗം. കമ്പ്യുട്ടറിൽ മിനിറ്റിൽ 35 വാക്ക് വേഗത്തിൽ ഇംഗ്ലീഷ് ടൈപ്പിംഗ് / മിനിറ്റിൽ 30 വാക്ക് വേഗത്തിൽ ഹിന്ദി ടൈപ്പിംഗ്. പ്രായം 30 വയസ്സ് കവിയാൻ പാടുള്ളതല്ല. പ്രതിമാസം 9300 രൂപ മുതൽ 34800 രൂപ  വരെ ശമ്പളമായി ലഭിക്കുന്നതാണ്.   4.ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ്: ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്. ഇലക്ട്രീഷ്യൻ വിഭാഗത്തിൽ രണ്ടും.ഇലക്ട്രോണിക് വിഭാഗത്തിൽ ഒന്നും. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. കൂടാതെ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 27 വയസ്സ് കവിയാൻ പാടുള്ളതല്ല.പ്രതിമാസം 5200 രൂപ മുതൽ 20200 രൂപ  വരെ ശമ്പളമായി ലഭിക്കുന്നതാണ്.   5.ജൂനിയർ സയൻറിഫിക് അസിസ്റ്റൻറ്: ഈ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത് യോഗ്യത: ഫിസിക്സ്,മാത്തമാറ്റിക്സ് വിഷയങ്ങളോടെയുള്ള പ്ലസ് ടു,സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ട് / ലബോറട്ടറിയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 27 വയസ്സ് കവിയാൻ പാടുള്ളതല്ല.പ്രതിമാസം 5200 രൂപ മുതൽ 20200 രൂപ  വരെ ശമ്പളമായി ലഭിക്കുന്നതാണ്.   6.എൽ.ഡി.സി.  ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത് യോഗ്യത: പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം ഉണ്ടായിരിക്കണം. കമ്പ്യുട്ടറിൽ മിനിറ്റിൽ 35 വാക്ക് വേഗത്തിൽ ഇംഗ്ലീഷ് ടൈപ്പിംഗ് / മിനിറ്റിൽ 30 വാക്ക് വേഗത്തിൽ ഹിന്ദി ടൈപ്പിംഗ്. പ്രായം 27 വയസ്സ് കവിയാൻ പാടുള്ളതല്ല.പ്രതിമാസം 5200 രൂപ മുതൽ 20200 രൂപ  വരെ ശമ്പളമായി ലഭിക്കുന്നതാണ്.   7.ഡ്രൈവർ ബി : ഈ തസ്‌തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത: എസ്.എസ്.എൽ.സി., മോട്ടോർ കാർ,ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്. മോട്ടോർ മെക്കാനിക്സിൽ അറിവ് ,മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 27 വയസ്സ് കവിയാൻ പാടുള്ളതല്ല.പ്രതിമാസം 5200 രൂപ മുതൽ 20200 രൂപ  വരെ ശമ്പളമായി ലഭിക്കുന്നതാണ്.   8.കൺസൽട്ടൻറ് ഇൻ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം ,ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറി/ തത്തുല്യ തസ്തികയിൽ നിന്ന് വിരമിച്ചവർ ആയിരിക്കണം. പ്രായം 65 വയസ്സ് കവിയാൻ പാടുള്ളതല്ല.പ്രതിമാസം40000 രൂപ  വരെ ശമ്പളമായി ലഭിക്കുന്നതാണ്.   9.കൺസൽട്ടൻറ് ഇൻ അഡ്മിനിസ്ട്രേഷൻ: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത: ബിരുദം, ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറി/ തത്തുല്യ തസ്തികയിൽ നിന്ന് വിരമിച്ചവർ ആയിരിക്കണം. പ്രതിമാസം40000 രൂപ  വരെ ശമ്പളമായി ലഭിക്കുന്നതാണ്.   താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ http://www.aries.res.in എന്ന വെബ്‌സൈറ്റ് വഴി നവംബർ 11 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.   കൂടുതൽ വിവരങ്ങൾക്ക്  http://www.aries.res.in 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (15 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (25 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (28 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (33 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Malayali Vartha Recommends