Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CET യിൽ പ്രോജക്ട് ഫെല്ലോ നിയമനം

03 NOVEMBER 2018 12:34 PM IST
മലയാളി വാര്‍ത്ത
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസര്‍ച്ച്‌ സെന്ററില്‍ താത്കാലികാടിസ്ഥാനത്തില്‍  പ്രോജക്‌ട് ഫെല്ലോ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ആകെ 4 ഒഴിവുകളാണുള്ളത്.   യോഗ്യത: എം.ടെക്ക് ഇൻ സിവില്‍ എഞ്ചിനിയറിംഗ്, ബി.ടെക്കില്‍ ഒന്നാം ക്ലാസും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗില്‍ ഒരു വര്‍ഷത്തെ പരിചയവും, ബി.ടെക്ക് ഇൻ സിവില്‍ എഞ്ചിനിയറിംഗ്, ബി.ടെക്ക് ഒന്നാം ക്ലാസ് (കംപ്യുട്ടർ സയന്‍സ്) ഐ.ടിയിലും ആന്‍ഡ്രോയിഡ് വെബ് ആപ്ലിക്കേഷനില്‍ രണ്ട് വര്‍ഷ പരിചയവു൦ ഉണ്ടായിരിക്കണം.   ബയോഡാറ്റ, മേല്‍വിലാസം, ഫോണ്‍ നമ്പർ , ഇ-മെയില്‍ ഐ.ഡി എന്നിവ ഉള്‍പ്പെട്ട അപേക്ഷ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിവില്‍ എഞ്ചിനിയറിംഗ്, റ്റിആര്‍സി കോ-ഓര്‍ഡിനേറ്റര്‍, കോളേജ് ഓഫ് എഞ്ചിനിയറിംഗ് തിരുവനന്തപുരം, തിരുവനന്തപുരം, കേരളം - 695016 എന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (13 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (37 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends