Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എയർപോർട്ട് അതോറിറ്റിയിൽ 64 ജൂനിയർ അസിസ്റ്റൻറ്

06 NOVEMBER 2018 11:19 AM IST
മലയാളി വാര്‍ത്ത
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഈസ്റ്റേൺ റീജിയണിലെ എയർപോർട്ടുകളിൽ വിവിധ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ജൂനിയർ അസിസ്റ്റൻറ് ഇൻ ഫയർ സർവീസ് എൻ ഇ 4 ഒഴിവുകൾ    ആകെ 64 ഒഴിവുകളാണുള്ളത്.   യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയവും ത്രിവത്സര റഗുലർ ഡിപ്ലോമ ഇൻ മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഫയർ  അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു ജയം,അംഗീകൃത ഹെവി ഡ്രൈവിങ് ലൈസൻസ്, അല്ലെങ്കിൽ അംഗീകൃത മീഡിയം വെഹിക്കിൾ ലൈസൻസ്, അല്ലെങ്കിൽ അംഗീകൃത എൽ.എം.വി ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം.   പന്ത്രണ്ടാം ക്ലാസ്സിൽ കംപ്യുട്ടർ സയൻസ് ഒരു വിഷയമായി പഠനം എൻ.സി.സി. ബി സർട്ടിഫിക്കറ്റ്,ഏവിയേഷൻ/റഗുലർ/ ഇൻഡസ്ട്രിയൽ ഫയർ സർവീസിൽ പ്രവൃത്തിപരിചയം.എ.എ.ഐ. ഫയർ ട്രെയിനിങ് സ്ഥാപനത്തിൽ നിന്നുള്ള ബേസിക് ഫയർ ഫൈറ്റിങ് ട്രെയിനിങ് കോഴ്സ്,നാഗ്പൂർ നാഷണൽ ഫയർ സർവീസ് കോളേജിൽ നിന്നുള്ള സബ് ഫയർ ഓഫീസർ കോഴ്സ്  എന്നിവ അഭിലഷണീയ യോഗ്യതകളാണ്.   ശാരീരിക യോഗ്യത: പുരുഷൻ 167 സെ. മീ യിൽ കുറയാൻ പാടില്ല,സ്ത്രീകൾക്ക് 157 സെ മീ ഉണ്ടായിരിക്കണം. നെഞ്ചളവ്  പുരുഷന്മാർക്ക് 81 സെ.മീ യും അഞ്ചു സെ.മീ വികാസവും ഉണ്ടായിരിക്കണം. തൂക്കം പുരുഷന്മാർക്ക് 55 കിലോയും സ്ത്രീകൾക്ക് 45 കിലോയും വേണം. കാഴ്ച്ച ശക്തി: ദൂരക്കാഴ്ച രണ്ടുകണ്ണുകൾക്കും കണ്ണടയില്ലാതെ  6/6 ,സമീപക്കാഴ്ച രണ്ടു കണ്ണുകൾക്കും കണ്ണടയില്ലാതെ N-5,വർണ കാഴ്ച സാധാരണം, കേൾവി ശക്തിയും സംസാരശേഷിയും ഉണ്ടായിരിക്കണം. കൂട്ടിമുട്ടുന്ന കാൽ മുട്ടുകൾ,പരന്ന പാഠം, കോങ്കണ്ണുകൾ, വർണാന്ധത,നിശാന്ധത, തുടങ്ങി ജോലിയെ ബാധിക്കുന്ന തരത്തിലുള്ള വൈകല്യങ്ങളും പകർച്ചവ്യാധികളും അയോഗ്യരാണ്.   പ്രായം 18 നും 30 നും ഇടയിൽ ആയിരിക്കണം.2018 സെപ്റ്റംബർ 30 അടിസ്ഥാനമാക്കി പ്രായം കണക്കാക്കുന്നതാണ്. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബ്സ വിഭാഗക്കാർക്ക് 3 ഉം വര്ഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കുന്നതായിരിക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 5 നു മുൻപ് അപേക്ഷ സമർപ്പിക്കുക.   കൂടുതൽ വിവരങ്ങൾക്ക്  www.aai.aero
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (15 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (25 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (28 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (33 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Malayali Vartha Recommends