Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വിദേശത്ത് തൊഴിൽ അവസരങ്ങൾ കാത്തിരിക്കുന്നു

07 NOVEMBER 2018 10:49 AM IST
മലയാളി വാര്‍ത്ത
സൗദിഅറേബ്യ,അമേരിക്ക,ഖത്തർ,കുവൈറ്റ് എന്നിവിടങ്ങളിലായി നിരവധി അവരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.   1.സൗദി അറേബ്യ   I.സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് വനിതാ നഴ്സുമാർക്ക് അവസരം. ഒഡെപെക് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് . സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്കാണ് നിയമനം ഉണ്ടായിരിക്കുക.  യോഗ്യത : ഇന്റേൺഷിപ്പ് കൂടാതെ മൂന്നു വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള ബിഎസ്സി/എം.എസ്സി/പിഎച്ച്.ഡി നഴ്സുമാർക്ക് അവസരം. സ്ത്രീകൾക്ക് അപേക്ഷിക്കാം    ഇതിനുള്ള ഇന്റർവ്യൂ നവംബർ 19, 20, 21, 22, 23 തീയതികളിൽ ഡൽഹിയിൽ നടത്തുന്നതാണ്.. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡേറ്റ ഒഡെപെക് വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന മാതൃകയിൽ നവംബർ പത്തിനകം gcc@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. വെബ്‌സൈറ്റ്:www.odepc.kerala.gov.in.   II.സൗദി അൽമറായ് ഡയറി സൗദി അൽമറായ് ഡയറി ഗ്രൂപ്പിലേക്ക് വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.    സീനിയർ ഹെൽത്ത്, സേ്ര്രഫി ആൻഡ് സെക്യൂരിറ്റി അഡ്വൈസർ (സെയിൽസ്), സീനിയർ നെറ്റ്വർക്ക് എൻജിനീയർ , പ്രൊഡക്ഷൻ സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. യോഗ്യത:പത്താം ക്ലാസ് വിദ്യാഭ്യാസം ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പനിവെബ്‌സൈറ്റ്: www.almarai.com. , https://career5.successfactors.eu/career?company=AlMaraiP   2. അമേരിക്ക    I.എസ്.ബി.എം ഓഫ്‌ഷോർ അമേരിക്കയിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങളുമായി അമേരിക്കയിലെ പ്രമുഖ ഷിപ്പിംഗ് കമ്പനിയായ എസ്.ബി.എം ഓഫ്‌ഷോർ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു   അക്കൗണ്ടിംഗ് ഫിനാൻഷ്യൽ അനലിസ്റ്റ്, ബയർ, ചീഫ് അക്കൗണ്ടന്റ്, കോമ്പൻസേഷൻ ആൻഡ് ബെനഫിറ്ര് ഓഫീസർ, കൺസ്ട്രക്ഷൻ എൻജിനീയർ, കോസ്റ്റ് കൺട്രോളർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.വെബ്‌സൈറ്റ്: www.sbmoffshore.com/ അപേക്ഷിക്കാൻ താത്പര്യമുള്ളവർ https://www.sbmoffshore.com/working-with-us/job-opportunities/എന്ന ലിങ്ക് വഴി  ഓൺലൈനായി അപേക്ഷിക്കുക.     3.ഖത്തർ    I.ഖത്തർ എക്സിക്യൂട്ടീവ് ഖത്തർ എക്സിക്യൂട്ടീവിൽ നിരവധി തൊഴിലവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.    സീനിയർ മാനേജർ മാർക്കറ്റിംഗ്, പ്ലാനിംഗ് ആൻഡ് ടെക്നിക്കൽ റെക്കാഡ്സ് ഓഫീസർ, ഫ്ളീറ്റ് സപ്‌ളൈ ചെയിൻ ഓഫീസർ, ബേസ് മെയിന്റനൻസ് ഡ്യൂട്ടി ഓഫീസർ, സീനിയർ ഫ്‌ളൈറ്റ് ഡിസ്പാച്ചർ, എയർക്രാഫ്റ്റ് മെക്കാനിക്ക്, പ്ലാനിംഗ് എൻജിനീയർ, പ്രൊഡക്ഷൻ പ്ലാനർ, എയർക്രാഫ്റ്റ് എൻജിനീയർ, ലീഡ് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കമ്പനിവെബ്‌സൈറ്റ്: qatarexec.com.qa. അപേക്ഷിക്കാൻ താത്പര്യമുള്ളവർ http://careers.qatarairways.com/qatarairways/VacancySearch.aspx?businessunitid=823 എന്ന ലിങ്ക് വഴി  ഓൺലൈനായി അപേക്ഷിക്കുക.   4.കുവൈറ്റ്    അജിലിറ്റി ലോജിസ്റ്റിക്സ് കുവൈറ്റിലെ അജിലിറ്റി ലോജിസ്റ്റിക്സ് കമ്പനി നിരവധി തൊഴിൽ അവസരങ്ങളൊരുക്കുന്നു. ഐടി സെക്യൂരിറ്റി ആർക്കിടെക്ട്, അനലിസ്റ്റ്, സ്‌പെഷ്യലിസ്റ്റ്, മാനേജർ, ഇൻസ്ട്രുമെന്റേഷൻ ഇൻസ്‌പെക്ഷൻ, മാനേജർ, സിവിൽ എൻജിനീയർ, എച്ച് ആർ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.    കമ്പനിവെബ്‌സൈറ്റ്: www.agility.com.അപേക്ഷിക്കാൻ താത്പര്യമുള്ളവർ https://www.agility.com/en/agility-logistics-jobs-careers/ എന്ന ലിങ്കിലൂടെ  ഓൺലൈനായി അപേക്ഷിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (20 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

Malayali Vartha Recommends