ബെംഗളൂരുവിലെ നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസിൽ വിവിധ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ആകെ 47 ഒഴിവുകളാണുള്ളത് ടെക്നീഷ്യൻ ഒഴിവുകളിലേക്കാണ് നിയമനം ഫിറ്റർ -18, ടർണർ-3,മെഷീനിസ്റ്റ്-3,ഇലക്ട്രീഷ്യൻ-8,ഇലക്ട്രോണിക്സ് മെക്കാനിക്-6,ഡ്രാഫ്റ്സ്മാൻ-1,മെക്കാനിക് മെയിൻറനൻസ് 1,ഇൻഫർമേഷൻ ടെക്സ് ആൻഡ് ഇലക്ട്രിനിക്സ് സിസ്റ്റം മെയിൻറനൻസ്-5, ലാബ് അസിസ്റ്റൻറ്-1,കാർപെന്റെർ-1 എന്നിങ്ങനെയാണ് ഒഴിവുകൾ.പ്രായം,യോഗ്യത, അപേക്ഷിക്കേണ്ട വിധം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങൾ വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനത്തിൽ നിന്നും ലഭ്യമാകുന്നതാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 24 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് www.nal.res.in