Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നിർമ്മിതി കേന്ദ്രയിൽ എൻജിനീയർ ഒഴിവുകൾ ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം

08 NOVEMBER 2018 10:29 AM IST
മലയാളി വാര്‍ത്ത
ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം    കാസർക്കോട് നിർമിതി കേന്ദ്ര വിവിധ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ആകെ 11 ഒഴിവുകളാണുള്ളത്.   1.പ്രോജക്ട് മാനേജർ: യോഗ്യത: ബിരുദം,എം.ബി.എ.,കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. പ്രായം 35 വയസ്സിൽ കൂടുതലാകാൻ പാടില്ല.പ്രതിമാസം 25000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.   2.ഓഫീസിൽ എൻജിനീയർ:  യോഗ്യത: 60 ശതമാനം മാർക്കോടെ ബി ടെക് ഇൻ സിവിൽ, ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 35 വയസ്സിൽ കൂടുതലാകാൻ പാടില്ല. പ്രതിമാസം 14000 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.   3.പ്ലാനിംഗ് എൻജിനീയർ: യോഗ്യത: 50 ശതമാനം മാർക്കോടെ ബി ടെക് ഇൻ സിവിൽ, ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 35 വയസ്സിൽ കൂടുതലാകാൻ പാടില്ല. പ്രതിമാസം 13000 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.   4.ഡ്രാഫ്റ്റ്‌സ്മാൻ ആർക്കിടെക്ച്ചർ: യോഗ്യത:50 ശതമാനം മാർക്കോടെ ത്രിവത്സര ആർക്കിടെക്ച്ചർ ഡിപ്ലോമ കൂടാതെ ഒരുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 35 വയസ്സിൽ കൂടുതലാകാൻ പാടില്ല. പ്രതിമാസം 11000 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.   5.സൈറ്റ് എഞ്ചിനീയർ  ഇൻ ഇലക്ട്രിക്കൽ:  യോഗ്യത: 50 ശതമാനം മാർക്കോടെ ത്രിവത്സര ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ,രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.പ്രായം 35 വയസ്സിൽ കൂടാൻ പാടില്ല. പ്രതിമാസം 11000 രൂപ ശമ്പളമായി ലഭിക്കും.   6.സൈറ്റ് എൻജിനീയർ/ ജൂനിയർ എൻജിനീയർ  ഇൻ സിവിൽ: യോഗ്യത: ത്രിവത്സര സിവിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബി ടെക് ഇൻ സിവിൽ ഉണ്ടായിരിക്കണം  ഒരുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. പ്രായം 35 വയസ്സിൽ കൂടാൻ പാടില്ല. പ്രതിമാസം 10000 രൂപ ശമ്പളമായി ലഭിക്കും.   7.അക്കൗണ്ടന്റ്/ ക്ലാർക്ക്: യോഗ്യത: 45 ശതമാനം മാർക്കോടെ ബി കോം ,മൂന്നുവർഷത്തെ പ്രവൃത്തിപരിചയം  പ്രായം 35 വയസ്സിൽ കൂടാൻ പാടില്ല. പ്രതിമാസം 10000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.   അപേക്ഷിക്കേണ്ട വിധം,യോഗ്യത,ഒഴിവുകൾ  എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിശദമായ വിജ്ഞാപനം സന്ദർശിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 17 നു മുൻപ് അപേക്ഷ സമർപ്പിക്കുക    വിലാസം: District Nirmithi Kendra, Kasargod, Anandasram PO, Kanhangad-671531   കൂടുതൽ വിവരങ്ങൾക്ക്  www.nirmithi.kerala.gov.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (21 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

Malayali Vartha Recommends