Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിബിഎസ്‌ഇ റിക്രൂട്ട്‌മെന്റ്: 357 ഒഴിവുകളിലേക്ക് അപേക്ഷിക്കാം; അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ഡിസംബര്‍ 16

21 NOVEMBER 2019 01:50 PM IST
മലയാളി വാര്‍ത്ത

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷനില്‍ ഗ്രൂപ്പ് എ, ബി, സി, തസ്തികകളിൽ തൊഴിലവസരം. 357 ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്..അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ഡിസംബര്‍ 16.

അസിസ്റ്റന്റ് സെക്രട്ടറി (ഗ്രൂപ്പ് എ)- 14 ഒഴിവുകള്‍. അസിസ്റ്റന്റ് സെക്രട്ടറി (ഐടി) (ഗ്രൂപ്പ് എ)- 07 14 ഒഴിവുകള്‍. അനലിസ്റ്റ് (ഐടി) (ഗ്രൂപ്പ് എ)- 14 14 ഒഴിവുകള്‍. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ (ഗ്രൂപ്പ് ബി) - 08 14 ഒഴിവുകള്‍.സീനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) - 60 14 ഒഴിവുകള്‍. സ്റ്റെനോഗ്രാഫര്‍ (ഗ്രൂപ്പ് സി) - 25 14 ഒഴിവുകള്‍. അക്കൗണ്ടന്റ് (ഗ്രൂപ്പ് സി) - 06 14 ഒഴിവുകള്‍. ജൂനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) - 204 14 ഒഴിവുകള്‍. ജൂനിയര്‍ അക്കൗണ്ടന്റ് (ഗ്രൂപ്പ് സി) - 19 14 ഒഴിവുകള്‍. വനിതകള്‍ക്കും എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്തഭടര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും അപേക്ഷാ ഫീസില്ല. മറ്റുള്ളവര്‍ക്ക് ഗ്രൂപ്പ് എ തസ്തികകളിലേക്ക് 1500 രൂപയും ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് 800 രൂപയുമാണ് ഫീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (54 minutes ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (1 hour ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (1 hour ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (3 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (4 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (4 hours ago)

Malayali Vartha Recommends