യു.എ.ഇയില്‍ നഴ്സുമാര്‍ക്ക് അവസരം; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഡിസംബര്‍ 10
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ ഹോംകെയര്‍ സെന്ററിലേക്ക് ബി.എസ്സി നഴ്സിനെ നിയമിക്കുന്നു. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാൽ മതിയാകും. രണ്ടു വര്‍ഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഉയർന്ന ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നതാണ്. ഹാഡ്/ഡി.ഒ.എച്ച്/ഡി.എച്ച്.എ എന്നിവ ഉളളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്പര്യമുളളവര് ഡിസംബര്‍ പത്തിനകം അപേക്ഷിക്കുക. ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 0471-2329440/41/42 എന്ന ഫോണ്‍ നമ്പറിലേക്കും വിളിക്കുക.
https://www.facebook.com/Malayalivartha