Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിൽ നിരവധി തൊഴിൽ അവസരങ്ങൾ....നഴ്‌സുമാർക്ക് പ്രത്യേക ആനുകൂല്യം

09 DECEMBER 2019 02:55 PM IST
മലയാളി വാര്‍ത്ത

സൗ​ദി​ ​കേ​ബി​ൾ​ ​ക​മ്പ​നി​യി​ൽ ഇപ്പോൾ ​നി​ര​വ​ധി​ ​ത​സ്തി​ക​ളി​ൽ​ ​ഒ​ഴി​വുകളുണ്ട് .​ തസ്തികകൾ ഇനി പറയും വിധമാണ് ..

​ട​ർ​ണ​ർ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​യൂ​ട്ടി​ലി​റ്റി​ ​സൂ​പ്പ​ർ​‌​വൈ​സ​ർ,​ ​ഇ​ല​ക്ട്രോ​ണി​ക് ​എ​ൻ​ജി​നീ​യ​ർ,​ഇ​ല​ക്ട്രി​ക്ക​ൽ​ ​സ്കി​ൽ​ഡ് ​ടെ​ക്നീ​ഷ്യ​ൻ,​ ​ഇ​ല​ക്ട്രി​ക് ​എ​ൻ​ജി​നീ​യ​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഫോ​ർ​മാ​ൻ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നിയ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​ഫോ​ർ​മാ​ൻ,​ ​വെ​ബ് ​ഡി​സൈ​ന​ർ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്പ​ർ,​ ​ഐ​ടി​ ​സെ​ക്യൂ​രി​റ്റി​ ​ആ​ൻ​ഡ് ​സി​സ്റ്റം​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ്,​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ​ർ,​ ​ജോ​യി​ന്റ​ർ,​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ,​ ​അ​സി​സ്റ്റ​ന്റ് ​സ്റ്റോ​ർ​ ​കീ​പ്പ​ർ,​ ​ഡാ​റ്റ​ ​എ​ൻ​ട്രി​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ഡെ​ക്യു​മെ​ന്റ് ​ക​ൺ​ട്രോ​ള​ർ,​ ​സെ​ക്ര​ട്ട​റി,​ ​

അ​ഡ്മി​ൻ​ ​അ​സി​സ്റ്റ​ന്റ്,​ ​ഐ​ടി​ ​എ​ൻ​ജി​നീ​യ​ർ,​ ​ഐ​ടി​ ​ടെ​ക്നീ​ഷ്യ​ൻ,​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ,​ ​സി​സ്റ്റം​ ​എ​ൻ​ജി​നീ​യ​ർ,​ ​നെ​റ്റ്‌​വ​ർ​ക്ക് ​എ​ൻ​ജി​നീ​യ​ർ,​ ​ഐ​ടി​ ​മാ​നേ​ജ​ർ,​ ​എ​ച്ച് ​ആ​ർ​ ​അ​സി​സ്റ്റ​ന്റ്,​ ​അ​ഡ്മി​ൻ​ ​അ​സി​സ്റ്റ​ന്റ്,​ ​അ​ക്കൗ​ണ്ട​ന്റ്,​ ​കോ​സ്റ്റ് ​ക​ൺ​ട്രോ​ള​ർ,​ ​ലൈ​റ്റ് ​ഡ്രൈ​വ​ർ,​ ​ഹെ​വി​ ​ഡ്രൈ​വ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​

താൽപ്പര്യമുള്ളവർക്ക് ക​മ്പ​നി​ ​വെ​ബ്സൈറ്റിൽ അപേക്ഷിക്കാവുന്നതാണ് ..
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​s​a​u​d​i​c​a​b​l​e.​c​o​m ​

ഇത് കൂടാതെ ന​ഴ്‌​സു​മാ​ർ​ക്കും ഇപ്പോൾ സൗദിയിൽ ​അ​വ​സ​രം ഉണ്ട്.. സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യ​ത്തി​നു​ ​കീ​ഴി​ലു​ള്ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​വ​നി​ത​ ​ന​ഴ്‌​സു​മാ​രെ​ ​നോ​ർ​ക്ക​ ​റൂ​ട്ട്‌​സ് ​മു​ഖേ​നയാണ് ​ ​തെ​ര​ഞ്ഞെ​ടുക്കുന്നത് .​ ​ബി.​എ​സ്‌​സി.,​ ​എം.​എ​സ്‌​സി.,​ ​പി​എ​ച്ച്‌.​ഡി​ ​യോ​ഗ്യ​ത​യു​ള്ള​ ​വ​നി​ത​ ​ന​ഴ്‌​സു​മാ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​കാ​ർ​ഡി​യാ​ക് ​ക്രി​ട്ടി​ക്ക​ൽ​ ​കെ​യ​ർ​ ​യൂ​ണി​റ്റ്,​ ​ക്രി​ട്ടി​ക്ക​ൽ​ ​കെ​യ​ർ​ ​യൂ​ണി​റ്റ് ​(​മു​തി​ർ​ന്ന​വ​ർ,​ ​കു​ട്ടി​ക​ൾ,​ ​നി​യോ​നാ​റ്റ​ൽ​),​ ​കാ​ർ​ഡി​യാ​ക് ​സ​ർ​ജ​റി,​ ​എ​മ​ർ​ജ​ൻ​സി,​ ​ഓ​ങ്കോ​ള​ജി​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ഒ​ഴി​വ്.സൗ​ദി​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​പ​ട്ടി​ക​ ​പ്ര​കാ​രം​ ​ഡി​സം​ബ​ർ​ 23​ ​മു​ത​ൽ​ 27​ ​വ​രെ​ ​കൊ​ച്ചി​യി​ലും,​ ​ബെം​ഗ​ളൂ​രു​വി​ലും​ ​അ​ഭി​മു​ഖം​ ​ന​ട​ക്കും.​ ​

താ​ല്പ​ര്യ​മു​ള്ള​വ​ർ​ ​w​w​w.​n​o​r​k​a​r​o​o​t​s.​o​r​g​ ​യി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​-​ ​ഡി​സം​ബ​ർ​ 19.

​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​രാ​യ​ 18004253939​ ​(​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​)​ 00918802012345​ ​(​വി​ദേ​ശ​ത്തു​ ​നി​ന്നും​ ​മി​സ്ഡ് ​കോ​ൾ​സേ​വ​നം​)​ ​എ​ന്നി​വ​യി​ൽ​ ​ല​ഭി​ക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (6 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (5 hours ago)

Malayali Vartha Recommends