Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും


വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം


ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും

സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​പ്രാ​ഥ​മി​ക​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളി​ലെ​യും​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളി​ലെ​യും​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​ബോ​ർ​ഡ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.

13 DECEMBER 2019 02:01 PM IST
മലയാളി വാര്‍ത്ത

സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​പ്രാ​ഥ​മി​ക​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളി​ലെ​യും​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളി​ലെ​യും​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​ബോ​ർ​ഡ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ആ​കെ​ 344​ ​ഒ​ഴി​വു​ക​ളാ​ണു​ള​ള​ത്.​ ​ജൂ​നി​യ​ർ​ ​ക്ല​ർ​ക്ക്/​കാ​ഷ്യ​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​ബോ​ർ​ഡ് ​ന​ട​ത്തു​ന്ന​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​യു​ടെ​യും​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ​രീ​ക്ഷാ​ ​ബോ​ർ​ഡ് ​ന​ൽ​കു​ന്ന​ ​ലി​സ്റ്റി​ൽ​ ​നി​ന്ന് ​സം​ഘ​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്കു​ന്ന​ ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​കാ​ര​മാ​ണ് ​നി​യ​മ​നം.​

​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ​ഒ​ന്നി​ൽ​ ​കൂ​ടു​ത​ൽ​ ​സം​ഘ​ങ്ങ​ളി​ലേ​ക്കും​ ​ത​സ്തി​ക​ക​ളി​ലേ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഒ​രു​ ​സം​ഘ​ത്തി​ലെ​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​ൻ​ 150​ ​രൂ​പ​യാ​ണ് ​ഫീ​സ്.​ ​അ​ധി​ക​മാ​യി​ ​അ​പേ​ക്ഷി​ക്കു​ന്ന​ ​ഓ​രോ​ ​സം​ഘ​ത്തി​ലെ​ ​ത​സ്തി​ക​യ്ക്കും​ 50​ ​രൂ​പ​ ​അ​ധി​ക​മാ​യി​ ​അ​ട​യ്ക്ക​ണം.​

എ​സ്​​എ​സ്​​എ​ൽ​സി​ ​അ​ഥ​വാ​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​യും​ ​സ​ബോ​ർ​ഡി​നേ​റ്റ് ​പേ​ഴ്‌​സ​ണ​ൽ​ ​കോ​​​ഓ​പ്പ​റേ​റ്റീ​വ് ​ട്രെ​യി​നി​ങ് ​കോ​ഴ്‌​സ് ​(​ജൂ​നി​യ​ർ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​കോ​​​ഓ​പ്പ​റേ​ഷ​ൻ​)​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​യാ​ണ്.​ ​

ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യതയും സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സുമാണ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍) അടിസ്ഥാന യോഗ്യത

ബിരുദവും അംഗീകൃത ഡേറ്റാ എന്‍ട്രി കോഴ്സ് വിജയവും ഉള്ളവ ആർക്ക് ടാറ്റ എൻട്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം .ഫസ്റ്റ് ക്ലാസ് ബി.ടെക്. (കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്) /MCA/MSc (Computer Science or IT) ആണ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത. റെഡ്ഹാറ്റ് സര്‍ട്ടിഫിക്കറ്റ് അധിക യോഗ്യതയായി പരിഗണിക്കും.

അ​പേ​ക്ഷ​യു​ടെ​ ​മാ​തൃ​ക​ ​സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​ബോ​ർ​ഡി​ന്റെ​ ​w​w​w.​c​s​e​b​k​e​r​a​l​a.​o​r​g​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ഡി​സം​ബ​ർ​ 31​ ​വൈ​കീ​ട്ട് 5​ ​മ​ണി​ക്കു​ ​മു​ൻ​പാ​യി​ ​അ​പേ​ക്ഷ​ക​ൾ​ ​സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​ബോ​ർ​ഡി​ൽ​ ​ല​ഭി​ക്ക​ണം.

വിലാസം: സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്,
കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്,
ഓവര്‍ ബ്രിഡ്ജ്,
തിരുവനന്തപുരം-695001.

കൂടുതൽ വിവരങ്ങള്‍ക്ക്: 0471-2468690 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി....  (12 minutes ago)

  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുക  (24 minutes ago)

ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, അ​സം, പു​തു​ച്ചേ​രി വോട്ടെണ്ണൽ തുടങ്ങി... പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്  (34 minutes ago)

ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം  (36 minutes ago)

വോട്ടെണ്ണൽ ആരംഭിച്ചു.... പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ കനത്ത സുരക്ഷയിൽ തുറന്നു... എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും  (1 hour ago)

വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ... മദ്യ വില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല  (1 hour ago)

മാന്നാറിൽ വാഹനം കഴുകി വൃത്തിയാക്കുന്നതിനിടെ ​ഗൃഹനാഥന് സൂര്യാതപമേറ്റു  (1 hour ago)

സങ്കടക്കാഴ്ചയായി... ക​ണ്ണൂ​രി​ൽ നി​ന്ന് നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​ പോ​യ ഏ​ഴം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽപെ​ട്ട് മൂന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

  സർക്കാർ സാമ്പത്തിക സഹായമായ 30 കോടി രൂപ വൈകി...കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം മുടങ്ങി  (1 hour ago)

കേരളത്തിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്  (2 hours ago)

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം  (2 hours ago)

ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും  (2 hours ago)

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (12 hours ago)

Malayali Vartha Recommends