Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗെറ്റ് റെഡി ....2020ല്‍ ഇന്ത്യയില്‍ ഏറ്റവും സാധ്യത ഈ 15 ജോലികള്‍ക്ക് !

13 DECEMBER 2019 07:31 PM IST
മലയാളി വാര്‍ത്ത

2019 വിടപറയാൻ അധികം ദിവസങ്ങൾ ഇല്ല . 2020 എന്ന പുതുവർഷം പിറക്കുമ്പോൾ ഇന്ത്യയില്‍ ഏറ്റവും സാധ്യതയുള്ള ജോലികൾ ഏതൊക്കെയാവും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ്. ഇതൊഴിലില്ലായ്മ നമ്മുടെ നാട്ടിൽ ഇപ്പോള്‍ ഏറ്റവും ഉയരത്തിലെത്തി നില്‍ക്കുകയാണ്. ഓട്ടോമേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ചേര്‍ന്ന് പരമ്പരാഗത തൊഴില്‍ മേഖലകളെ മാറ്റിമറിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത് . ഈ സാഹചര്യത്തില്‍ ഏറ്റവും വലിയ പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡിന്‍ 2020ല്‍ ഇന്ത്യയില്‍ ഏറ്റവും സാധ്യതകളുള്ള 15 ജോലികള്‍ ഏതൊക്കെയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ്.

എമേര്‍ജിംഗ് ജോബ്‌സ് 2020 എന്ന പേരിലുള്ള റിപ്പോര്‍ട്ടാണ് ലിങ്ക്ഡിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ലിസ്റ്റില്‍ ഡിജിറ്റല്‍ മേഖലയിലുള്ള ജോലികളാണ് മുന്നിലെത്തിയിരിക്കുന്നത്. ബ്ലോക്‌ചെയ്ന്‍ ഡെവലപ്പറാണ് ഏറ്റവും മുന്നിലെത്തിയിരിക്കുന്ന ജോലി. 15 ജോലികളുടെ ലിസ്റ്റ് ഇങ്ങനെയാണ്.

1. ബ്ലോക് ചെയ്ന്‍ ഡെവലപ്പര്‍
ആവശ്യമായ സ്‌കില്‍: Smart Contract, Node.js, Hyperledger, Solidity

2. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌പെഷ്യലിസ്റ്റ്
ആവശ്യമായ സ്‌കില്‍: മെഷീന്‍ ലേണിംഗ്, ഡീപ്പ് ലേണിംഗ്, ടെന്‍സര്‍ഫ്‌ളോ, പൈത്തണ്‍, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ്

3. ജാവാസ്‌ക്രിപ്റ്റ് ഡെവലപ്പര്‍
ആവശ്യമായ സ്‌കില്‍: AngularJS, Node.js, React.js, React Native, MongoDB

4. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ കണ്‍സള്‍ട്ടന്റ്
ആവശ്യമായ സ്‌കില്‍: UIPath, Automation anywhere, Blue Prism, Process Automation, SQL

5. ബാക്ക്-എന്‍ഡ് ഡെവലപ്പെര്‍
ആവശ്യമായ സ്‌കില്‍: Node.js, MongoDB, JavaScript, Django, MySQL

6. ഗ്രോത്ത് മാനേജര്‍
(ഉല്‍പ്പന്നത്തിന്റെയും ബിസിനസിന്റെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മാനേജര്‍.)
ആവശ്യമായ സ്‌കില്‍: ബിസിനസ് ഡെവലപ്‌മെന്റ്, ടീം മാനേജ്‌മെന്റ്, ഗ്രോത്ത് സ്ട്രാറ്റജീസ്, മാര്‍ക്കറ്റ് റിസര്‍ച്ച്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്

7. സൈറ്റ് റിലയബിലിറ്റി എന്‍ജിനീയര്‍
ആവശ്യമായ സ്‌കില്‍: ആമസോണ്‍ വെബ് സര്‍വീസസ്, Docker Products, Jenkins, Ansible, Kubernetes

8. കസ്റ്റമര്‍ സക്‌സസ് സ്‌പെഷലിസ്റ്റ്
ആവശ്യമായ സ്‌കില്‍: കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ടീം മാനേജ്‌മെന്റ്, കസ്റ്റമര്‍ റിട്ടന്‍ഷന്‍, എക്കൗണ്ട് മാനേജ്‌മെന്റ്, Software as a Service (SaaS)

9. ഫുള്‍ സ്റ്റാക്ക് എന്‍ജിനീയര്‍
ആവശ്യമായ സ്‌കില്‍: JavaScript, Node.js, AngularJS, React.js, MongoDB

10. റോബോട്ടിക്‌സ് എന്‍ജിനീയര്‍
ആവശ്യമായ സ്‌കില്‍: റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, UIPath, Blue Prism, SQL, എവിടെയും ഓട്ടോമേഷന്‍ നടത്താനുള്ള സ്‌കില്‍

11. സൈബര്‍ സെക്യൂരിറ്റി സ്‌പെഷലിസ്റ്റ്
ആവശ്യമായ സ്‌കില്‍: സൈബര്‍ സെക്യൂരിറ്റി, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, നെറ്റ് വര്‍ക് സെക്യൂരിറ്റി, പെനിട്രേഷന്‍ ടെസ്റ്റിംഗ്, വള്‍നറബിലിറ്റി അസസ്‌മെന്റ്

12. പൈത്തണ്‍ ഡെവലപ്പര്‍
ആവശ്യമായ സ്‌കില്‍: Django, Flask, HTML, MySQL, JavaScript

13. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷലിസ്റ്റ്
ആവശ്യമായ സ്‌കില്‍: MySQL, SEO, HTML, ഗൂഗിള്‍ ആഡ്‌സ്, സോഷ്യല്‍ മീഡിയ ഒപ്റ്റിമൈസേഷന്‍, ഗൂഗിള്‍ അനലിറ്റിക്‌സ്

14. ഫ്രണ്ട് -എന്‍ഡ് എന്‍ജിനീയര്‍
ആവശ്യമായ സ്‌കില്‍: CSS, Bootstrap, JavaScript, HTML5, AngularJS

15. ലീഡ് ജനറേഷന്‍ സ്‌പെഷലിസ്റ്റ്
ബിസിനസുകള്‍ക്ക് വില്‍പ്പന വര്‍ധിപ്പിക്കണമെങ്കില്‍ ലീഡുകള്‍ വളരെ ആവശ്യമാണല്ലോ.ആവശ്യമായ സ്‌കില്‍: മാര്‍ക്കറ്റ് റിസര്‍ച്ച്, ഇമെയ്ല്‍ മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ബിസിനസ് ഡെവലപ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (37 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (47 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (5 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends