Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യോമസേനയിലേക്ക് 249 ഒഴിവുകൾ ...ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം

17 DECEMBER 2019 05:42 PM IST
മലയാളി വാര്‍ത്ത

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്, വ്യോമസേനയിൽ അവസരം. ഫ്ലൈയിങ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ (ടെക്നിക്കൽ ആൻ നോൺ ടെക്നിക്കൽ) പെർമനന്റ് കമ്മിഷൻ/ ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്സിലേക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും

ആകെ 249 ഒഴിവുകളുണ്ട്. 25 വയസിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. സ്ത്രീകൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. എഎഫ്സിഎടി (01/ 2020) മുഖേനയാണു തിരഞ്ഞെടുപ്പ്. 2021 ജനുവരിയിൽ കോഴ്സുകൾ ആരംഭിക്കും. 249 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതോടൊപ്പം തന്നെ എൻസിസി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ 30 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

20–24 വയസ് പ്രായമുള്ളവർക്ക് ഫ്ലൈയിങ് ബ്രാഞ്ച് തസ്തികയിലേക്ക് അപേക്ഷിക്കാം ..1997 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. ശമ്പളം ഫ്ലൈയിങ് ഓഫിസർതസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 – 1,10700 രൂപ എന്ന ശമ്പള സ്കെയിലിൽ ആയിരിക്കും നിയമനം . അലവൻസുകൾ പുറമേ. പരിശീലന സമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും

ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ/ നോൺ ടെക്നിക്കൽ ബ്രാഞ്ചിലേക്ക് 20–26 വയസ് ഉള്ളവർക്ക് അപേക്ഷിക്കാം .. .
.
2021 ജനുവരിയിൽ പരിശീലനം ആരംഭിക്കും. ഫ്‌ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ ബ്രാഞ്ചിന് 74 ആഴ്‌ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്‌ചയുമാണു പരിശീലനം.

പരീക്ഷാഫീസ് 250 രൂപ ആയിരിക്കും . എൻസിസി സ്പെഷൽ എൻട്രിയിലേക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.careerindianairforce.cdac.in, www.afcat.cdac.in എന്നീ വെബ്‌സൈറ്റുകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക. യോഗ്യതയുൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് വിജ്ഞാപനത്തിൽ വിശദമാക്കിയിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (6 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (5 hours ago)

Malayali Vartha Recommends