Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

107 തസ്‌തികകളിൽ പി എസ് സി വിജ്ഞാപനം.

18 DECEMBER 2019 06:28 PM IST
മലയാളി വാര്‍ത്ത

ഉദ്യോഗാർത്ഥികൾക്ക് ഏറെ സന്തോഷമുള്ള ഒരുവർത്തയാണ് ഇന്ന് തൊഴിൽജലകത്തിലൂടെ പങ്കു വെക്കുന്നത് . കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരമാണ് . 107 തസ്‌തികകളിൽ പി എസ് സി വിജ്ഞാപനം ആയി . ഇനി പറയുന്ന തസ്തികകളിലാണ് വിജ്ഞാപനം. ​ജ​നു​വ​രി​ 15 വരെ അപേക്ഷിക്കാൻ സമയം ഉണ്ട്

കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 278​/2019​ ​കൊ​ളീ​ജി​യ​റ്റ് ​എ​ഡ്യൂക്കേ​ഷ​നി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ഇ​ൻ​ ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ,​ 279​/2019​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ഇ​ക്ക​ണോ​മി​ക്സ്,​ 280​/2019​ ​മെ​ഡി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​നി​ൽ​ ​ല​ക്ച​റ​ർ,​ 281​/2019​ ​കൊ​ളീ​ജി​യ​റ്റ് ​എ​ഡ്യൂക്കേ​ഷ​നി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​സം​സ്കൃ​തം,​

കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 282​/2019​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​സം​സ്കൃ​തം​(​ജ്യോ​തി​ഷം​),​ 283​/2019​ ​മു​ത​ൽ​ 304​/2019​ ​വ​രെ​ ​കൊ​ളീ​ജി​യ​റ്റ് ​എ​ഡ്യൂക്കേ​ഷ​നി​ൽ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സ​ർ,​ 305​/​ 2019,​ ​ഹെ​ൽ​ത്ത് ​സ​ർ​വീ​സി​ൽ​ ​അ​സി.​ ​സ​ർ​ജ​ൻ​/​കാ​ഷ്വാ​ലി​റ്റി​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​ 306​/2019​ ​ഇ​ന്ത്യ​ൻ​ ​സി​സ്റ്റം​സ് ​ഓ​ഫ് ​മെ​ഡി​സി​നി​ൽ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​(​ആ​യു​ർ​വേ​ദ​),​
കാ​റ്റ​ഗ​റി​ ​ന​മ്പ​ർ 307​/2019​ ​സോ​യി​ൽ​ ​സ​ർ​വേ​ ​ആ​ൻ​ഡ് ​സോ​യി​ൽ​ ​ക​ൺ​സ​ർ​വേ​ഷ​നി​ൽ​ ​സോ​യി​ൽ​ ​ക​ൺ​സ​ർ​വേ​ഷ​ൻ​ ​ഓ​ഫീ​സ​ർ,​ ​കെ​മി​ക്ക​ൽ​ ​എ​ക്സാ​മി​നേ​ഴ്സ് ​ല​ബോ​റ​ട്ട​റി​യി​ൽ​ ​സ​യ​ന്റി​ഫി​ക് ​ഓ​ഫീ​സ​ർ,​ 309​/2019​ ​ൽ​ ​കേ​ര​ള​ ​ഖാ​ദി​ ​ആ​ൻ​ഡ് ​വി​ല്ലേ​ജ് ​ഇ​ൻ​ഡ​സ്ട്രീ​സി​ൽ​ ​ജൂ​നി​യ​ർ​ ​കോ​‐​ഓ​പ​റേ​റ്റീ​വ് ​ഇ​ൻ​സ്പ​ക്ട​ർ,​ 310​/2019​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ട്രെ​യി​നി​ംഗ് ​ഡി​പാ​ർ​ട്മെ​ന്റി​ൽ​ ​ജൂ​നി​യ​ർ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​(​വെ​ൽ​ഡ​ർ​),​

കാ​റ്റ​ഗ​റി​ ​ന​മ്പ​ർ 311​/2019​ ​വു​മ​ൺ​ ​ആ​ൻ​ഡ് ​ചൈ​ൽ​ഡ് ​ഡ​വ​ല​പ്മെ​ന്റ് ​ഡി​പാ​ർ​ട്മെ​ന്റി​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ​(​ഐ​സി​ഡി​എ​സ്)​ 312​/2019​ ​മെ​ഡി​ക്ക​ൽ​ ​എ​ഡ്യൂക്കേ​ഷ​നി​ൽ​ ​മെ​ഡി​ക്ക​ൽ​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ,​ 313​/2019​ ​ൽ​ ​മെ​ഡി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​നി​ൽ​ ​ഫാ​ർ​മ​സി​സ്റ്റ് ​ഗ്രേ​ഡ് ​ര​ണ്ട്,​ 314​/2019​ ​ൽ​ ​തു​റ​മു​ഖ​വ​കു​പ്പി​ൽ​ ​ഡ്രാ​ഫ്റ്റ്സ​മാ​ൻ​ ​ഗ്രേ​ഡ് ​ര​ണ്ട്,​ 315​/2019​ ​പൊ​ലീ​സി​ൽ​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​അ​സി.,​

കാ​റ്റ​ഗ​റി​ ​ന​മ്പ​ർ 316​/2019​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഫി​ലിം​ ​ഡ​വ​ല​പ്മെ​ന്റ് ​കോ​ർ​പ​റേ​ഷ​നി​ൽ​ ​എ​സി​ ​പ്ലാ​ന്റ് ​ഓ​പ​റേ​റ്റ​ർ,​ 317​/2019​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​വാ​ട്ട​ർ​ ​ട്രാ​ൻ​സ്പോ​ർ​ടി​ൽ​ ​കാ​ർ​പ​ന്റ​ർ,​ 318​/2019​ ​ട്രാ​വ​ൻ​കൂ​ർ​ ​ടൈ​റ്റാ​നി​യം​ ​പ്രോ​ഡ​ക്ട്സ് ​ലി​മി​റ്റ​ഡി​ൽ​ ​ലേ​ബ​ർ​ ​വെ​ൽ​ഫ​യ​ർ​ ​ഓ​ഫീ​സ​ർ,​ 319​/2019​ ​ഡ്രാ​ട്സ്മാ​ൻ​ ​സി​വി​ൽ​(​ഗ്രേ​ഡ് ​ര​ണ്ട്),​ 320​/2019​ ​കേ​ര​ള​ ​അ​ഗ്രോ​ ​മെ​ഷി​ന​റി​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​പെ​യി​ന്റ​ർ,​

കാ​റ്റ​ഗ​റി​ ​ന​മ്പ​ർ 321​/2019​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഫി​ലിം​ ​ഡെ​വ​ല​പ്മെ​ന്റ് ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ 322​/2019​ ​കേ​ര​ള​ ​സെ​റാ​മി​ക്സ് ​ലി​മി​റ്റ​ഡി​ൽ​ ​അ​സി.​ ​മാ​നേ​ജ​ർ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​),​ 323​/2019​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹൈ​സ്കൂ​ൾ​ ​അ​സി.​ ​(​അ​റ​ബി​ക്),​ 324​/2019​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​എ​ൽ​ ​പി​ ​സ്കൂ​ൾ​ ​അ​സി.​(​ക​ന്ന​ഡ​),​ 325​/2019​ ​ആ​യു​ർ​വേ​ദ​കോ​ളേ​ജി​ൽ​ ​നേ​ഴ്സ് ​ഗ്രേ​ഡ് ​ര​ണ്ട് ​തു​ട​ങ്ങി​ ​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 383​/2019​ ​തു​റ​മു​ഖ​ ​വ​കു​പ്പി​ൽ​ ​ലൈ​റ്റ് ​കീ​പ്പ​ർ​ ​ആ​ൻ​ഡ് ​സി​ഗ്ന​ല​ർ​ ​വ​രെ​യു​ള്ള​ 107​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​വി​ജ്ഞാ​പ​ന​മാ​യ​ത്.​

​h​t​t​p​s​:​/​/​w​w​w.​k​e​r​a​l​a​p​s​c.​g​o​v.​i​n​ ​വ​ഴി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 15

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (36 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (46 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (59 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (5 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends