Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാ​ങ്ക് ​ഒഫ് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ ​ജ​ന​റ​ലി​സ്റ്റ് ​ഓ​ഫീ​സ​ർ,സ്പെ​ഷ്യ​ലി​സ്റ്റ് ​ഓ​ഫീ​സ​ർ..​ 350​ ​ഒ​ഴി​വ്

18 DECEMBER 2019 06:58 PM IST
മലയാളി വാര്‍ത്ത

ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് ബാങ്ക് ഓഫ് ബറോഡയിൽ ഓഫിസർ ആകാം .ഒഴിവുകൾ ഇങ്ങനെ
ബാ​ങ്ക് ​ഒ​ഫ് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​ജ​ന​റ​ലി​സ്റ്റ് ​ഓ​ഫീ​സ​ർ​ ​സ്കെ​യി​ൽ​ ​ര​ണ്ട്,​ ​മൂ​ന്ന് ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​സ്കെ​യി​ൽ​ ​ര​ണ്ട് 200,​ ​സ്കെ​യി​ൽ​ ​മൂ​ന്ന് 100​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​

​പ്രാ​യം- ​ ​സ്കെ​യി​ൽ​ ​ര​ണ്ടി​ൽ​ 20​ വയസ്സിനും 35 വയസ്സിനും ഇടക്കുള്ളവർക്ക് അപേക്ഷിക്കാം . ​ ​സ്കെ​യി​ൽ
​ ​മൂ​ന്നി​ൽ അപേക്ഷിക്കുന്നവർ ​ 20നും28നും ഇടക്ക് പ്രായമുള്ളവർ ആയിരിക്കണം .​

​യോ​ഗ്യ​ത- ​ 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദം ആണ് അടിസ്ഥാന യോഗ്യത .​ ​ജെ​എ​ഐ​ഐ​ബി,​ ​സി​എ​ഐ​ഐ​ബി​ ​ യോഗ്യതകൾ അ​ഭി​ല​ഷ​ണീ​യം.​ ​എം​ബി​എ​/​ ​സി​എ​/​ ​ഐ​സി​ഡ​ബ്ല്യു​എ​/​ ​സി​എ​ഫ്എ​/​ ​എ​ഫ്ആ​ർ​എം​ ​യോഗ്യതകൾ ഉള്ളവർക്ക് മുൻഗണന ഉണ്ട്
യോ​ഗ്യ​ത​ ​നേ​ടി​യ​ശേ​ഷം​ ​ഏ​തെ​ങ്കി​ലും​ ​ഷെ​ഡ്യൂ​ൾ​ഡ് ​കൊ​മേ​ഴ്സ്യ​ൽ​ ​ബാ​ങ്കി​ൽ​ ​നി​ശ്ചി​ത​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം ഉണ്ടായിരിക്കണം .​ ​ഒ​രു​വ​ർ​ഷ​മാ​ണ് ​പ്രെ​ബേ​ഷ​ൻ.​ ​ഐ​ബി​പി​എ​സ് ​ന​ട​ത്തു​ന്ന ​ ​ഓ​ൺ​ലൈ​ൻ​ ​ഒ​ബ്ജ​ക്ടീ​വ് ​പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​

150​ ​മാ​ർ​ക്കി​ന്റെ​ 150​ ​ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും.​ ​ഇം​ഗ്ലീ​ഷ് ​ഭാ​ഷ,​ ​ക്വാ​ണ്ടി​റ്റേ​റ്റീ​വ് ​ആ​പ്റ്റി​റ്റ​യൂ​ഡ്,​ ​റീ​സ​ണി​ങ് ​എ​ബി​ലി​റ്റി​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​നോ​ള​ജ് ​എ​ന്നി​വ​യാ​ണ് ​പരീക്ഷയുടെ സിലബസ്

കേ​ര​ള​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പുര​മാ​ണ് ​പ​രീ​ക്ഷാ​കേ​ന്ദ്രം.​ ​w​w​w.​b​a​n​k​o​f​m​a​h​a​r​a​s​h​t​r​a.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തു​ട​ങ്ങി.​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​തി​യ​തി​ ​ഡി​സം​ബ​ർ​ 31.

ബാ​ങ്ക് ​ഓ​ഫ് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​നെ​റ്റ് ​വ​ർ​ക് ​ആ​ൻ​ഡ് ​സെ​ക്യൂ​രി​റ്റി​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ തസ്തികയിൽ 11ഒഴിവുകൾ ഉണ്ട് .. ​ഡാ​റ്റാ​ബേ​സ് ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​(​എം​എ​സ്എ​സ്ക്യു​എ​ൽ​/​ ​ഒ​റാ​ക്കി​ൾ​)​ തസ്തികയിൽ 4ഒഴിവുണ്ട് ,​ ​സി​സ്റ്റം​ ​അ​ഡ്മി​നിസ്​ട്രേ​റ്റ​ർ​ ​(​വി​ൻ​ഡോ​സ്/​വി​എം​)​ 14 ഒഴിവുകൾ ,​ ​സി​സ്റം​ ​അ​ഡ്മി​സി​സ്ട്രേ​റ്റ​ർ​(​യു​നി​ക്സ്)​ 7 ഒഴിവുകൾ ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​സ​പ്പോ​ർ​ട് ​എ​ൻ​ജി​നി​യ​ർ​ 7,​ ​ഇ​ ​മെ​യി​ൽ​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ 2,​ ​ബി​സി​ന​സ് ​അ​ന​ലി​സ്റ്റ് 5​ ​എ​ന്നി​ങ്ങ​നെ​ ​ആ​കെ​ 50​ ​ഒ​ഴി​വാ​ണു​ള്ള​ത്.​

​w​w​w.​b​a​n​k​o​f​m​a​h​a​r​a​s​h​t​r​a.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തു​ട​ങ്ങിയിട്ടുണ്ട് .​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​തീ​യ​തി​ ​ഡി​സം​ബ​ർ​ 31.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (2 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (4 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (4 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends