Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈസ്റ്റ്‌ കോസ്റ്റ് റെയിൽവേയിൽ അവസരം ഇപ്പോൾ അപേക്ഷിക്കാം.... !

18 DECEMBER 2019 09:59 PM IST
മലയാളി വാര്‍ത്ത

ഈസ്റ്റ്‌ കോസ്റ്റ് റെയിൽവേ ഹെഡ് ക്വാട്ടേഴ്സിലും വിവിധ ഡിവിനുകളിലുമായി 1216 അപ്രന്റീസ് ഒഴിവുകളുണ്ട്. ജനുവരി 6വരെ അപേഷിക്കാവുന്നതാണ്. ട്രേഡുകൾ ഇപ്രകാരമാണ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ&പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫിറ്റർ, ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, മെഷിനിസ്റ്, മെക്കാനിക്, കാർപെന്റർ, ഇലെക്ട്രിഷ്യൻ,റഫ്ര ജറേഷൻ&എസി മെക്കാനിക്, വയർമാൻ, പെയിന്റ്ർ, വെൽഡർ, ഡ്രാഫ്റ്സ്മാൻ മെക്കാനിക്, ഡ്രാഫ്റ്സ്മാൻ, റെഫ്രിജറേഷൻ&എസി മെക്കാനിക്, പ്ലംബർ, മേസൺ. 

ഉദ്യോഗാർത്ഥികൾക്ക് വേണ്ടുന്ന യോഗ്യതകൾ ഇപ്രകാരമാണ്, 50%മാർക്കോടെ പത്താം ക്ലാസ്സ്‌ വിജയിച്ചിരിക്കണം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി /എൻസിവിടി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, വയർമാൻ, കാർപെന്റെർ ട്രേഡുകാർക്ക് എട്ടാം ക്ലാസ്സ്‌ വിജയിച്ചിരിക്കണം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി /എൻസിവിടിസർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 15വയസ് മുതൽ 24വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യത പരീക്ഷയിലെ മാർക്ക് പ്രകാരവും, ഡോക്യുമെന്റ് വെരിഫിക്കേഷനും മുഖേനയാവും. ഒരു യൂണിറ്റിലേക്ക് മാത്രം അപേക്ഷിച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക :www.rrcbbs.org.in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (19 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (24 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (31 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (43 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends