Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഐടി + ഐഐഎം + ഐഎസ്ഐ - ഒറ്റ കോഴ്സ്...ജനുവരി 6 വരെ അപേക്ഷിക്കാം

19 DECEMBER 2019 06:30 PM IST
മലയാളി വാര്‍ത്ത

ഐഐടി ഖരഗ്പുർ, ഐഐഎം കൊൽക്കത്ത, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎസ്‌ഐ) കൊൽക്കത്ത എന്നിവ ചേർന്ന് ബിസിനസ് അനലിറ്റിക്സിൽ ദ്വിവത്സര പിജി ഡിപ്ലോമാ പ്രോഗ്രാം നടത്തുന്നു. ജനുവരി 6 വരെ അപേക്ഷിക്കാം.വെബ്സൈറ്റ്: www.isical.ac.in/pgdba

മൂന്നിടത്തും അതതു സ്ഥാപനത്തിലെ മികവനുസരിച്ചുള്ള വിഷയങ്ങളിൽ ക്ലാസുകളുണ്ട്. 60 % മാർക്ക് അഥവാ 6.5 ഗ്രേഡ് പോയിന്റ് ആവറേജോടെ, ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ / മാസ്റ്റർ ബിരുദമുള്ളവർക്കും, അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55 % അഥവാ 6.0 മതി. ക്യാംപസിൽ താമസിച്ചു പഠിക്കണം. ഉദ്ദേശം 60 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്.

പ്രവേശനപരീക്ഷ ഫെബ്രുവരി 16 ന് ആയിരിക്കും. തിരുവനന്തപുരവും , കൊച്ചിയും ആയിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ
പരീക്ഷയിൽ വിജയിച്ചവർക്ക് മാർച്ച് 28, 29 തീയതികളിൽ ഇന്റർവ്യൂ ഉണ്ടായിരിക്കും

ഹോസ്റ്റൽ വാടകയും പഠനോപകരണങ്ങളുമടക്കം മൊത്തം 24 ലക്ഷം രൂപയാണ് ഫീസ്, നാലു ഗഡുക്കളായി ഫീസ് അടയ്ക്കാം. അർഹതയുള്ളവർക്ക് സ്കോളർഷിപ്പിനും സൗകര്യങ്ങൾ ഉണ്ട് . മുൻബാച്ചുകളിലെ എല്ലാവർക്കും 25 ലക്ഷം രൂപയെങ്കിലും വാർഷികവേതനത്തോടെ ഉയർന്ന നിയമനം കിട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ സൈറ്റിലുണ്ട്.
കൂടൂതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 033-25752520
ഇ–മെയിൽ : pgdba@isical.ac.in
വെർബൽ എബിലിറ്റി, ലോജിക്കൽ റീസണിങ്, ഡേറ്റ ഇന്റർപ്രട്ടേഷൻ ഡേറ്റ വിഷ്വലൈസേഷൻ, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിലെ ചോദ്യങ്ങൾ എൻട്രൻസിനു പ്രതീക്ഷിക്കാം. 10, 12 ക്ലാസുകളിലെ മാർക്കുകൾ, എഴുത്തുപരീക്ഷ,, ഇന്റർവ്യൂ, സേവനപരിചയം എന്നിവയ്ക്ക് യഥാക്രമം 7 / 7 / 40 / 40 / 6 എന്നിങ്ങനെ ക്രമത്തിൽ വെയിറ്റ് നൽകിയാണ് റാങ്കിങ് തീരുമാനിക്കുന്നത്
കിടമത്സരം നിറഞ്ഞ ആധുനിക ബിസിനസുകളിൽ വിജയിക്കണമെങ്കിൽ വൻതോതിലുള്ള വിവരങ്ങൾ നിരന്തരം കാര്യക്ഷമമായി വിശകലനം ചെയ്ത്, ഭാവിയിൽ രൂപംകൊള്ളുന്ന ട്രെൻഡുകൾ മുൻകൂട്ടിക്കണ്ട്, തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഇതിന് ബിസിനസ് അനലിറ്റിക്സിലോ ഡേറ്റ സയൻസിലോ പ്രാവീണ്യം ആർജിച്ചവരുടെ സേവനം വേണം. ഉപഭോക്തൃബന്ധങ്ങൾ, കലവറനിയന്ത്രണം, കളവുകണ്ടെത്തൽ, വിലനിശ്ചയിക്കൽ, വായ്പത്തീരുമാനം, ‘മാർക്കറ്റ് ബാസ്കറ്റ് അനാലിസിസ്’ തുടങ്ങിയവയ്ക്ക് ബിസിനസ് അനലിറ്റിക്സ് വിദഗ്ധരുടെ സേവനം ആവശ്യമാണ്. അതുകൊണ്ടു തന്നെ ഇത്തരം മേഖലകളിലേക്ക് ധാരാളം ജോലി ഒഴിവുകൾ ഭാവിയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ് . അത്തരം മേഖലകളിൽ വൈദഗ്ദ്യം നേടുന്നതിന് ഐഐടി + ഐഐഎം + ഐഎസ്ഐ കോഴ്സ് പ്രയോജനപ്രദമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (19 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (24 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (31 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (43 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends